Marketing Feature - Page 20

ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ പൊളിച്ചപ്പോൾ കാര്യമായി ഒന്നും കിട്ടിയില്ല; ഉപദേവതാ നടകളിലെ വിഗ്രഹം തകർത്ത് മോഷ്ടാക്കളുടെ അഴിഞ്ഞാട്ടും; പള്ളിയുടെ കാണിക്കവഞ്ചി തകർത്തു; അയൽവീട്ടിലെ കാർ കമ്പി കൊണ്ട് വരഞ്ഞു; സംഭവം പത്തനംതിട്ട ഇലന്തൂരിൽ
കാത്തലിക് സിറിയൻ ബാങ്കിൽ നിന്ന് 215 പവൻ സ്വർണം മോഷ്ടിച്ച് മറിച്ചു വിറ്റ കേസ്: മാനേജർ അടക്കം മൂന്നു പ്രതികൾക്ക് ജാമ്യം നിഷേധിച്ചു; കൃത്യത്തിൽ പ്രതികളുടെ സജീവ പങ്കാളിത്തം കേസ് റെക്കോർഡുകളിൽ നിന്നു വ്യക്തമെന്ന് കോടതി നിരീക്ഷണം
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മുന്മന്ത്രി എ സി മൊയ്തീന് വൻ തിരിച്ചടി; സ്വത്തുക്കൾ കണ്ടുകെട്ടിയ ഇഡി നടപടി ശരിവെച്ചു ഡൽഹി അഡ്ജ്യുടിക്കറ്റിങ് അഥോറിറ്റി; കണ്ടുകെട്ടിയത് മൊയ്തീന്റെയും ഭാര്യയുടെയും ആറ് അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന 40 ലക്ഷം രൂപ
നൽകാത്ത സേവനത്തിന് പണം വാങ്ങിയെന്ന ആക്ഷേപം മകൾക്കെതിരെ;  ഡയറിയിലെ പിവി കുടുംബ നാഥനും പ്രതിസന്ധി; കർത്തയുടെ ഓഫീസിൽ ഇഡിയും; തൈക്കണ്ടിയിൽ കുടുംബം അന്വേഷണത്തിലേക്ക്
കെ എസ് ഐ ഡി സിയുടെ നോമിനികളായി സിഎംആർഎലിന്റെ ബോർഡിലെത്തിയ മൂന്നു പേർ സംശയ നിഴലിൽ; വിരമിച്ച ശേഷവും തുടരുന്നവരുടെ ഇടപാടുകളെല്ലാം പരിശോധിക്കും; റെയ്ഡിലെ ആദ്യ മണിക്കൂറിൽ നിർണ്ണായക വിവരങ്ങൾ; അടുത്ത ഘട്ടം വീണയിലേക്ക്; കർത്തയുടെ സാമ്രാജ്യം സൂര്യാസ്തമയ ഭീതിയിൽ
മിന്നൽ വേഗത്തിൽ ആലുവയിലെ സിഎംആർഎൽ ഓഫീസിൽ ഇരച്ചു കയറി അരുൺ പ്രസാദും സംഘവും; കരിമണൽ കർത്തയുടെ ജീവനക്കാർക്ക് ഫോൺ ഉപയോഗത്തിനും വിലക്ക്; സിഎംആർഎൽ റെയ്ഡിൽ എസ് എഫ് ഐ ഒ പ്രതീക്ഷിക്കുന്നത് നിർണ്ണായക തെളിവുകൾ; തൈക്കണ്ടിയിൽ കുടുംബത്തെ ഞെട്ടിച്ച് അതിവേഗ നീക്കം
ഷീലാ സണ്ണിയെ 72 ദിവസം ജയിലിൽ അടച്ച ആ ഫോൺ വിളിക്ക് പിന്നിൽ ഏരൂരിലെ നാരായണദാസ്; ലഹരിയിൽ കള്ളക്കേസുണ്ടാക്കിയതിന് ബന്ധുവിന്റെ സുഹൃത്തും പ്രതി; ചോദ്യം ചെയ്യൽ നിർണ്ണായകമാകും; ചാലക്കുടി ബ്യൂട്ടി പാർലർ കള്ളക്കളിയിൽ ട്വിസ്റ്റ് കണ്ടെത്തി പൊലീസ്
ചിദംബരത്തേയും മകനേയും അഴിക്കുള്ളിലാക്കി; വാസൻ ഐ കെയറിലും കോളിളക്കം; പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ നിക്ഷേപകർക്ക് ആശ്വാസമായി; എക്‌സാലോജിക്കിനെ കടുക്കാൻ എത്തുന്നത് വമ്പൻ സ്രാവ്; പിണറായിക്ക് വെല്ലുവിളിയായി എസ് എഫ് ഐ ഒയിലെ അരുൺ പ്രസാദ്
ആന്ധ്രയിൽനിന്ന് വിൽപ്പനയ്ക്ക് എത്തിച്ച 55 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ; പിടികൂടിയത് 20 ലക്ഷം രൂപ വിപണി വില വരുന്ന കഞ്ചാവ്: കോഴിക്കോട് അറസ്റ്റിലായത് വൻകിട കച്ചവടക്കാർക്ക് സ്ഥിരമായി കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘം
യൂത്ത് കോൺഗ്രസ് നേതാവിന്റെ ജനനേന്ദ്രീയം അടിച്ചു തകർത്തത് ആറു വർഷം മുമ്പ്; എസ് ഐ സമ്പത്തിനെതിരെ കേസെടുക്കുന്നത് ജാമ്യം നൽകാവുന്ന വകുപ്പുകളിലും; വൈകിയുള്ള എഫ് ഐ ആറിലും വിവാദം; രണ്ടാം പ്രതി ഇപ്പോഴും നേമം സ്‌റ്റേഷനിലെ താക്കോൽ സ്ഥാനത്തും; പ്രതിഷേധിക്കാൻ കോൺഗ്രസ്
പാറമടകളിൽ പരിശോധന നടക്കുമ്പോൾ അളവിൽ കൂടുതൽ സ്‌ഫോടക വസ്തുക്കൾ ഉണ്ടെങ്കിൽ പിടിച്ചെടുക്കാറുണ്ട്; ഈ ഭയത്തിൽ ഉപേക്ഷിച്ചതോ ജലാറ്റിൻ സ്റ്റിക്കുകൾ; കാരശ്ശേരിയിൽ റോഡിന് സമീപത്ത് കണ്ടെത്തിയത് ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ; അന്വേഷണത്തിന് കേന്ദ്ര ഏജൻസികളും
മകൻ വിവാഹം കഴിക്കാനിരിക്കുന്ന പെൺകുട്ടിയെക്കുറിച്ച് മോശം പരാമർശം; ഇൻസ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി രണ്ടുവീട്ടുകാർ തമ്മിൽ തർക്കം; വീടുകയറി ആക്രമണം; തമ്മിൽതല്ല്; പതിനൊന്ന് പേർക്കെതിരെ കേസ്; ഒമ്പതുപേർ അറസ്റ്റിൽ