Marketing Featureഭർതൃമതിയായ യുവതിയെ പ്രണയം നടിച്ചു പ്രലോഭിപ്പിച്ചു പീഡനം; കണ്ണൂരിലെ ഡി വൈ എഫ് ഐ നേതാവിനെതിരെ അച്ചടക്കനടപടി; പാർട്ടിയിൽ നിന്നും അന്വേഷണവിധേയമായി പുറത്താക്കിഅനീഷ് കുമാര്21 Jan 2024 4:34 AM IST
Marketing Featureആലപ്പുഴയിൽ പ്രസവ നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു; മരണമടഞ്ഞത് പഴവീട് സ്വദേശിയായ 31 കാരി; വനിതാ-ശിശു ആശുപത്രിയിൽ ചികിത്സ ആരംഭിച്ച് 15 മിനിറ്റിനകം ആശയ്ക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടായെന്ന് ബന്ധുക്കൾ; ചികിത്സാ പിഴവെന്നും ആരോപണംമറുനാടന് മലയാളി21 Jan 2024 3:23 AM IST
Marketing Featureപിതാവ് മരിച്ച ഒഴിവിൽ ജോലിയിൽ കയറിയിട്ട് ഒന്നര വർഷം; ചുരുങ്ങിയ കാലം കൊണ്ട് സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിയത് 81.50 ലക്ഷം രൂപ; ഓൺലൈൻ റമ്മിക്ക് ഉപയോഗിച്ചതിന്റെ ബാക്കി അക്കൗണ്ടിൽ; കൂടൽ ബിവറേജസ് മദ്യശാലയിലെ പണാപഹരണം: ജീവനക്കാരൻ കോടതിയിൽ കീഴടങ്ങിശ്രീലാല് വാസുദേവന്21 Jan 2024 12:13 AM IST
Marketing Featureറൂം ബോയ് ഭാര്യയെ പീഡിപ്പിച്ചെന്ന് പരാതി; ലോഡ്ജ് ഉടമയിൽ നിന്നു പണം തട്ടാൻ പരാതിക്കാരൻ പീഡനകഥ ചമച്ചു; അന്വേഷിച്ചെത്തിയപ്പോൾ വൻ ട്വിസ്റ്റ്; ഒട്ടേറെ കേസുകളിൽ പ്രതിയായ കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽമറുനാടന് മലയാളി20 Jan 2024 6:58 PM IST
Marketing Featureഡേറ്റ എൻട്രി ഓപ്പറേറ്റർ മുതൽ ഡോക്ടർമാർ വരെ; ദേശീയ ആരോഗ്യ ദൗത്യത്തിൽ 'പാർട്ടി നിയമനം'; 10,938 താൽക്കാലിക നിയമനങ്ങളിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലൂടെ ഒന്നു മാത്രം; സംവരണ വിഭാഗങ്ങളെ ഒഴിവാക്കി നിയമന അട്ടിമറി; സുതാര്യമെന്ന് എൻഎച്ച്എം അധികൃതർമറുനാടന് മലയാളി20 Jan 2024 6:17 PM IST
Marketing Featureഇരുമ്പ് കൂട്ടിൽനിന്ന് ജീവനക്കാരെ കൈവീശിക്കാണിച്ച് സ്റ്റേജിലിറങ്ങവെ പെട്ടെന്ന് കയർ പൊട്ടി; പതിനഞ്ചടി അടി ഉയരത്തിൽനിന്നും അതിവേഗത്തിൽ കോൺക്രീറ്റ് തറയിൽ പതിച്ചു; യുഎസ് സോഫ്റ്റ്‌വെയർ കമ്പനിയുടെ രജതജൂബിലി ആഘോഷങ്ങൾക്കിടെ സിഇഒയ്ക്ക് ദാരുണാന്ത്യംമറുനാടന് ഡെസ്ക്20 Jan 2024 5:36 PM IST
Marketing Feature'ശ്രീറാം മന്ദിർ അയോധ്യ പ്രസാദ് ലഡ്ഡു'; അയോധ്യയിലെ പ്രസാദമെന്ന പേരിൽ മധുരപലഹാരം വിൽപനയ്ക്ക്; കബളിപ്പിക്കപ്പെട്ടത് നിരവധി പേർ; ആമസോണിന് സിസിപിഎയുടെ നോട്ടീസ്മറുനാടന് മലയാളി20 Jan 2024 5:12 PM IST
Marketing Featureമലപ്പുറം പന്തല്ലൂരിൽ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവം; ഭർതൃപിതാവ് അറസ്റ്റിൽ: അബൂബക്കറിനെ അറസ്റ്റ് ചെയ്തത് ആതമഹത്യാ പ്രേരണാ കുറ്റം ചുമത്തി: അബൂബക്കർ തഹ്ദിലയെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾമറുനാടന് മലയാളി20 Jan 2024 2:55 PM IST
Marketing Featureപിണറായി കുടുംബത്തിന് 'ഷെൽ കമ്പനി'! എക്‌സാലോജിക് ബാങ്ക് ഇടപാടുകളിൽ നിറയുന്നതും 'സേവനം വാങ്ങാതെ' കൂടുതൽ പണം കൈപ്പറ്റിയോ എന്ന സംശയം; അക്കൗണ്ടിലേക്ക് പണം ഇട്ട എല്ലാ സ്ഥാപനങ്ങളിലും അന്വേഷണം; വീണയ്ക്ക് ഒന്നിനും മറുപടിയില്ല; ഉയരുന്നത് ഗുരുതര ആരോപണങ്ങൾമറുനാടന് മലയാളി20 Jan 2024 12:19 PM IST
Marketing Featureനടി പ്രവീണയുടെ പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അതിവേഗ ഇടപെടൽ; നടിയുടേയും മകളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രമാക്കി പ്രചരിപ്പിച്ച പ്രതി ഡൽഹിയിൽ പിടിയിൽ; ജാമ്യത്തിലിറങ്ങിയിട്ടും കുറ്റകൃത്യം ആവർത്തിച്ചുമറുനാടന് മലയാളി19 Jan 2024 11:12 PM IST
Marketing Featureഅമ്മയുടെ പ്രസവത്തിന് ആശുപത്രിയിൽ കൂട്ടിരിക്കാനെത്തിയ പതിനാലുകാരിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചു; സ്‌കൂൾ വിദ്യാർത്ഥിയായ പെൺകുട്ടി ഗർഭിണിയായെന്ന പരാതിയിൽ അന്വേഷണം; ഭാര്യയുടെ പ്രസവത്തിനെത്തിയ കർണാടക സ്വദേശി അറസ്റ്റിൽമറുനാടന് മലയാളി19 Jan 2024 7:40 PM IST
Marketing Featureദലിത് യുവാവിനെ ജാതിയമായി അധിക്ഷേപിച്ചു; കൈവിലങ്ങ് വച്ച് കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചു; ഈ കുറ്റങ്ങൾ ചെയ്ത എസ് ഐയ്ക്ക് ശിക്ഷ വെറും വാർഷിക വേതന വർധന തടയൽ മാത്രം; തെന്മലക്കാരൻ രാജീവിന്റെ പരാതിയിൽ കോടതി നിലപാട് ഇനിയും നിർണ്ണായകമാകുംമറുനാടന് മലയാളി19 Jan 2024 5:04 PM IST