Marketing Feature - Page 45

റോയൽ ട്രാവൻകൂർ നിക്ഷേപതട്ടിപ്പ്: അറസ്റ്റിലായ രാഹുൽ ചക്രപാണി ജാമ്യത്തിലിറങ്ങി; എല്ലാ നിക്ഷേപകർക്കും പണം തിരിച്ചു നൽകുമെന്ന് സത്യവാങ്മൂലം; വിവിധ സ്റ്റേഷനുകളിൽ പരാതികളുമായി കൂടുതൽ നിക്ഷേപകർ; മിക്ക സ്ഥാപനങ്ങൾക്കും താഴുവീണു
മൂവരും പരിചയപ്പെട്ടത് മറ്റൊരു കേസിൽ ഉൾപ്പെട്ട് ജയിലിൽ കഴിയവേ; കൊലയ്ക്ക് വൻആസൂത്രണം; മൈലപ്രയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതികൾ കൊടുംകുറ്റവാളികൾ; കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ
ജോലി തേടിയെത്തി കാമുകിയായി; കാമുകിയോട് സ്നേഹം കൂടിയപ്പോൾ സമ്മാനിച്ചത് 100 കോടിയുടെ ആഡംബര ബംഗ്ലാവ്; ബംഗ്ലാവടക്കം 200 കോടിയിലേറെ സ്വത്ത് കണ്ടുകെട്ടിയതോടെ സ്‌ക്രാപ് മെറ്റൽ മാഫിയ തലവൻ രവി കാന ഓട്ടത്തിൽ; ഒപ്പം മുങ്ങിയ വനിതാ ഗൂണ്ട കാജൽ ഝായുടെ കഥ
മൂന്നാറിൽ 11 കാരിയെ പീഡിപ്പിച്ച കേസ്; പിടിയിലായ പ്രതി കാട്ടിനുള്ളിൽ ഭാര്യക്കൊപ്പം കഴിഞ്ഞത് അഞ്ച് ദിവസം; പൊലീസ് പിടികൂടുമെന്ന് ഉറപ്പായപ്പോൾ പുറത്തിറങ്ങി തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചു; ജാർഖണ്ഡ് സ്വദേശിയായ സെലയെ ബസിൽ തിരിച്ചറിഞ്ഞത് എക്‌സൈസ് ഉദ്യോഗസ്ഥൻ
വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റു; കുത്തിയത് കേസിൽ പ്രതിയായിരുന്ന അർജുന്റെ ബന്ധു; കാലിന് പരിക്കേറ്റ് പിതാവ് ആശുപത്രിയിൽ ചികിത്സയിൽ; അർജുനെ വെറുതെ വിട്ട വിധി റദ്ദാക്കണമെന്ന അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ ഇരയുടെ കുടുംബത്തിന് നേരെ ആക്രമണം
മസാല ബോണ്ടിൽ തോമസ് ഐസക്കിന് പുതിയ നോട്ടീസ് നൽകി ഇഡി; 12ന് ഹാജരാകാൻ നിർദ്ദേശം; ഹാജരാകില്ലെന്ന് സിപിഎം നേതാവും; കിഫ്ബിയിൽ വീണ്ടും കേന്ദ്ര ഏജൻസി ഇടപെടൽ; ഇഡി ബിജെപിയുടെ രാഷ്ട്രീയ ആയുധമെന്ന പ്രതിരോധവുമായി തോമസ് ഐസക്
ഓട്ടോയ്ക്ക് പിറകിലെ പൊലീസ് ഓട്ടം വെറുതെയായില്ല; ജോർജ് ഉണ്ണൂണ്ണിയെ കൊന്നത് കഴുത്തു ഞെരിച്ച്; സ്‌കെച്ചിട്ടത് കുലശേഖരപതി സ്വദേശി ഓട്ടോ ഡ്രൈവർ; സഹായത്തിന് വിളിച്ചത് തമിഴ്‌നാട്ടുകാരെ; മൈലപ്ര കൊലക്കേസിൽ ചുരുളഴിഞ്ഞു; മൂന്നു പേർ കുടുങ്ങുമ്പോൾ
സിപിഎം എംഎൽഎയെ സുരേഷ് ഗോപി സ്റ്റൈലിൽ അറസ്റ്റു ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാൽ പണി ഉറപ്പ്; കണ്ണൂർ ടൗൺ എസ് ഐയെ സ്ഥലം മാറ്റാൻ സാധ്യതയേറി; പൊലീസുകാരനെ പാഠം പഠിപ്പിക്കാൻ വകുപ്പുതല അന്വേഷണം
ബവ്‌കോയുടെ കൂടൽ വിൽപ്പന ശാലയിൽ നടന്നത് 81 ലക്ഷം രൂപയുടെ തിരിമറി; ബാങ്കിൽ അടയ്ക്കുന്ന സ്ലിപ്പിൽ തുക കുറച്ച് എഴുതിയ ശേഷം പണം അടിച്ചു മാറ്റി ജീവനക്കാരൻ: ശാസ്താംകോട്ട സ്വദേശിക്കെതിരെ കേസ് എടുത്ത് പൊലീസ്
നിത്യവരുമാനത്തിൽ നിന്ന് സ്വരുക്കൂട്ടിയതും വർഷങ്ങളായി സമ്പാദിച്ചതും വെള്ളത്തിലായി; വഞ്ചിക്കപ്പെട്ടതെല്ലാം ഓട്ടോ റിക്ഷാ തൊഴിലാളികളും ചെറുകിട കച്ചവടക്കാരും; സാധാരണക്കാരെ പറ്റിച്ച് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ഉടമ രാഹുൽ ചക്രപാണി കസ്റ്റഡിയിൽ; പിടിയിലായത് കണ്ണൂരിലെ ഓഫീസിൽ നിന്ന്
കുടുംബത്തിന്റെ ആരോപണം ശരിവച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട്; പുതുവർഷം ആഘോഷിക്കാൻ ഗോവയിൽ പോയ 19 കാരന്റെ മരണം മർദ്ദനമേറ്റതിനെ തുടർന്ന്; സഞ്ജയുടെ നെഞ്ചിലും പുറത്തും മർദ്ദനമേറ്റെന്ന് റിപ്പോർട്ടിൽ