Bharath - Page 164

നഗരത്തിലെ കൊതുകുകളോട് സന്ധിയില്ലാ സമരം; സംഘടനകളെ കൂട്ടുപിടിക്കാതെ സ്വന്തം ചെലവിൽ കൊതുകുകൾക്കെതിരേ ഒറ്റയാൾ പോരാട്ടം നടത്തി; എ എം കറപ്പൻ വിടവാങ്ങുമ്പോൾ ബാക്കിയാവുന്നത് സമാനതയില്ലാത്ത ഒരു പോരാട്ട ചരിത്രം
1980ൽ സിപിഎം പിന്തുണയോടെ നിയമസഭയിൽ എത്തിയ ആന്റണിയുടെ വിശ്വസ്തൻ; മധ്യകേരളത്തിൽ എ ഗ്രൂപ്പിനെ വളർത്തിയ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ; ആലുവയെ ആറു തവണ നിയമസഭയിൽ പ്രതിനിധീകരിച്ചു; അവഗണനയ്‌ക്കെതിരെ മരുമകളെ സ്ഥാനാർത്ഥിയാക്കി പ്രതിഷേധിച്ചു; എന്നിട്ടും പാർട്ടിയിൽ നിന്ന് പുറത്തായില്ല; മുൻ എംഎൽഎ മുഹമ്മദാലി അന്തരിച്ചു; വിടവാങ്ങുന്നത് കോൺഗ്രസിലെ പഴയ ആദർശ നേതാവ്‌
നാലഞ്ചു ദിവസം കോഴി മടിപിടിച്ച് ഇരുന്നു കണ്ടാൽ പിടിച്ചു വെള്ളത്തിൽ എറിയും; ഉള്ളിലെ തമസ്സ് മാറ്റി കഴിവുകളെ ഉണർത്താൻ ശ്രമിച്ചാൽ എല്ലാം സാധിക്കുമെന്ന് ഉപദേശിച്ചത് സ്വന്തം അമ്മയുടെ ഇടപെടൽ ഉദാഹരണമാക്കി; .മകളിലെ ദൈവീകത തിരിച്ചറിഞ്ഞതു മുതൽ മകളെ അമ്മ എന്നു വിളിച്ച പെറ്റമ്മ; ദമയന്തി അമ്മയ്ക്ക് അമൃതാനന്ദമയിയുടെ അന്ത്യചുംബനം
കുട്ടികൾക്ക് മുന്നിൽ കുഴഞ്ഞു വീണത് ക്ലാസ് എടുത്തു കൊണ്ടിരിക്കുമ്പോൾ: ആദ്യം സർക്കാർ ആശുപത്രിയിലും പിന്നീട് സ്വകാര്യാശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല: മൈലപ്ര സേക്രഡ് ഹാർട്ട് നഴ്സറി സ്‌കൂളിലെ പ്രിയ സാറാമ്മ ടീച്ചർക്ക് വിട
നാലുവർഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന ഇരട്ട കൺമണികൾ; പതിവായി പാലം നടന്ന് കടന്നിരുന്ന മക്കൾ വാശിപിടിച്ച് വണ്ടിയിൽ കയറി; അമ്മ ഡ്രൈവിങ് പഠിച്ചതും ആക്ടീവ വാങ്ങിയതും മക്കളുടെ സ്‌ക്കൂൾ യാത്രയ്ക്ക്; തിരുവോണരാത്രി ദുബായിലേക്ക് മടങ്ങിയ അച്ഛൻ തിരിക്കുന്നത് മകന്റെ ചേതനയറ്റ ശരീരം കാണാൻ; പവിന്റെ വിയോഗം പാറശാല മാറാടിയിൽ വേദനയാകുമ്പോൾ
ഒരുകാലത്ത് ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളെ നിയന്ത്രിച്ച സൂപ്പർ അമ്പയർ; ഒത്തുകളി ആരോപണങ്ങളും ലൈംഗിക പീഡന ആരോപണങ്ങളും കരിനിഴലായി; ഐസിസി അമ്പയറിൽ നിന്ന് തുണിക്കട മുതലാളിയായി; ആസാദ് റൗഫ് വിടവാങ്ങുമ്പോൾ
മിൻസാ, എന്താ കണ്ണു തുറക്കാത്തത്? മോളേ എണീക്ക്... അവളില്ലാതെ ഞാൻ തിരിച്ചുപോകില്ല...; ഏഴുവസയുകാരിയുടെ പൊട്ടികരച്ചിൽ എല്ലാവരേയും വേദനയിലാക്കി; ചിരിയും കൊഞ്ചലും ജീവനേകിയ ഫ്രെയിമുകളിൽ മാത്രം ഇനി ആ കൊച്ചു മിടുക്കി; അവസാന സ്‌കൂളിൽ പോക്കും വൈറൽ; മിൻസ ഇനി ഓർമ്മ; ചിങ്ങവനത്തെ കണ്ണീരിലാക്കി മടക്കം
തീരാനോവായി കുഞ്ഞു മിൻസ; അന്ത്യാഞ്ജലി അർപ്പിച്ച് ജന്മനാട്; മാതാപിതാക്കളുടെ ആഗ്രഹപ്രകാരം മൃതദേഹം ചിങ്ങവനത്തെ വീട്ടുമുറ്റത്ത് സംസ്‌കരിച്ചു; അവസാനമായി ഒരു നോക്ക് കാണാനെത്തിയത് ആയിരങ്ങൾ
അന്തരിച്ച ഫാദർ ഡോ. ഒ. തോമസിന്റെ മൃതദേഹം ഇന്ന് ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ സംസ്‌ക്കരിക്കും; ഓർത്തഡോക്‌സ് സഭ മുൻ വൈദിക ട്രസ്റ്റിയായിരുന്ന ഫാദറിന് ആദരാഞ്ജലികൾ അർപ്പിച്ച് വിശ്വാസികൾ
സിനിമയിലേക്ക് കടന്നുവന്നത് തിരക്കഥാ രചനയിലൂടെ; സംവിധാനത്തിലേക്ക് വഴിമാറിയതോടെ ഒരുക്കിയത് രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചുള്ള ചിത്രങ്ങൾ; ബ്രെത്ത്‌ലസ് ഉൾപ്പെടെയുള്ള ക്ലാസിക്കുകളുടെ സൃഷ്ടാവ്; നവതരംഗ സിനിമയുടെ തമ്പുരാൻ ഗൊദാർദ് വിടവാങ്ങി