Bharath - Page 165

അന്താരാഷ്ട്ര പറക്കലിന് അകാരണമായി അയോഗ്യത കൽപിച്ചു; ഉന്നത ഉദ്യോഗസ്ഥന്റെ മാനസിക പീഡനം താങ്ങാനായില്ല; ആകാശസ്വപ്നങ്ങൾ പാതിവഴിയിലാക്കി റാഫി വിടപറഞ്ഞു; യുവപൈലറ്റിന്റെ മരണം വിശ്വസിക്കാനാവാതെ പാനൂർ കരിയാട് ഗ്രാമവാസികൾ
നേര്യമംഗലത്ത് വൻദുരന്തം ഒഴിവായത് തലനാരിഴ്ക്ക്; ടയർ പൊട്ടിയ ബസ് മറിഞ്ഞു വീണപ്പോൾ തങ്ങി നിന്നത് സമീപത്തെ മരത്തിൽ; മറിച്ചായിരുന്നെങ്കിൽ മരണസംഖ്യ ഉയർന്നേനെ;  അപകടത്തിൽ സജീവ് മരിച്ചത് പിതാവിനൊപ്പം ചികിത്സക്കായി തൃശ്ശൂരിലേക്ക് പോകവേ
ഷിർദി സായിബാബയ്ക്ക് ദൈവിക പരിവേഷം നൽകരുതെന്ന പ്രസ്താവന വിവാദത്തിന് വഴിവെച്ചു; അഭിപ്രായങ്ങൾ ആരുടെയും മുഖത്ത് നോക്കി പറയുന്ന പ്രകൃതം; സ്വാതന്ത്ര്യ സമരത്തിലെ പങ്കാളിത്തം നൽകിയത് വിപ്ലവ സ്വാമിയെന്ന വിളിപ്പേര്; ആരെയും ഭയക്കാത്ത ശങ്കരാചാര്യ പരമ്പരയിലെ സന്യാസിശ്രേഷ്ഠൻ സ്വാമി സ്വരൂപാനന്ദ സരസ്വതി വിടവാങ്ങുമ്പോൾ
ആദ്യമായി മൂകാംബികയിലെത്തി, സൗപർണികയിൽ പോകാൻ മറ്റെല്ലാവരെക്കാളും താത്പര്യം കാട്ടി; മകൻ മുങ്ങി താഴുന്നത് കണ്ട് ഭർത്താവിനൊപ്പം എടുത്തുചാടി; ഭർത്താവും മകനും രക്ഷപ്പെട്ടെങ്കിലും ക്യാൻസറിനെ തോൽപ്പിച്ച സന്ധ്യയെ മരണം കവർന്നത് മലവെള്ളപ്പാച്ചിലായി; ഓണാവധിക്കാലത്തെ കുടുംബത്തിന്റെ യാത്ര നാടിന് തീരാനൊമ്പരമാകുമ്പോൾ..
സ്‌കൂബ ടീം വെള്ളത്തിൽ നിന്നും പൊങ്ങി വന്നപ്പോൾ ആദ്യം പ്രതീക്ഷ; ചേതനയറ്റ ശരീരങ്ങൾ കണ്ടതോടെ ദുഃഖം ഇരട്ടിച്ച് കൂട്ടക്കരച്ചിലിലേക്ക്;  പള്ളിയോടം മുൻപും മറിഞ്ഞിട്ടുണ്ടെങ്കിലും ദുരന്തത്തിന് വഴിമാറുന്നത് ഇതാദ്യം; കണ്ണീരോടെ രക്ഷാപ്രവർത്തനം ഉറ്റു നോക്കി നാട്
നേര്യമംഗലത്ത് കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു; പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരം; അപകടത്തിൽ പെട്ടത് എറണാകുളം- മുന്നാർ ബസ്; മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കവേ ടയർപൊട്ടി അപകടം; ചാക്കോച്ചി വളവ് മുമ്പും അപകടങ്ങൾ പതിവായ മേഖല
നിരവധി തമിഴ് സിനിമകളിൽ കോസ്റ്റ്യൂം ഡിസൈനറായി; അവൾ ധീരയായ പെൺകുട്ടിയായിരുന്നു; വിഷാദമാണ് അവളെ കൊന്നതെന്ന് സുഹൃത്ത്; തമിഴ് ഗാനരചയിതാവ് കബിലന്റെ മകളും ഫാഷൻ ഡിസൈനറുമായ തൂരിഗൈയുടെ ആത്മഹത്യയിൽ ഞെട്ടി സിനിമാ ലോകം
ഓണാവധി ആഘോഷിക്കാനെത്തിയ അമ്മയും മകളും വെള്ളക്കെട്ടിൽ വീണ് മരിച്ചു; ബണ്ടിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെ അപകടം; മരിച്ചത് 41കാരി ഷൈനിയും മകൾ ആശ്ചര്യയും;  നാടിന് നൊമ്പരമായി അമ്മയുടെയും മകളുടെയും വിയോഗം
ഇടിയുടെ ആഘാതത്തിൽ ത്രേസ്യമ്മയും ഡീനയും തെറിച്ച് വീണത് മീറ്ററുകളോളം ദൂരത്തിൽ; വാഹനം വീണ്ടും മുന്നോട്ട് നീങ്ങിയപ്പോൾ വീണവരുടെ മേൽ ചക്രങ്ങൾ കയറിയിറങ്ങി; തൽക്ഷണം മരണവും; അങ്കമാലിയിലെ മനസ് മരവിപ്പിക്കുന്ന വാഹനാപകടത്തെക്കുറിച്ച് ദൃസാക്ഷി പറയുന്നു
മൂന്നാം വയസ്സിൽ ടൈം മാഗസീനിന്റെ കവറിൽ; 96-ാം വയസ്സിലും ഫാഷൻ ലോകത്തിന് പ്രിയപ്പെട്ടവർ; കോളനി വാഴ്ചയെ വെറുക്കുമ്പോഴും എലിസബത്ത് രാജ്ഞിയെ ഇഷ്ടപ്പെട്ട ബ്രിട്ടണിന്റെ കോളനി രാജ്യങ്ങൾ; ഇന്ത്യാക്കാർക്കും ഏറെ പ്രിയപ്പെട്ടവൾ
നീണ്ട പ്രണയത്തിനൊടുവിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ വർഷം വിവാഹിതയായി; അഞ്ചു വർഷം കഴിഞ്ഞപ്പോൾ രാജാധികാരം കൈയിലെത്തി; 70 വർഷത്തിനിടയിൽ 15 പ്രധാനമന്ത്രിമാർക്കു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു; മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് പുതിയ പ്രധാനമന്ത്രിയെ അവധിക്കാല വസതിയിൽ വരവേറ്റു; എലിസബത്ത് രാജ്ഞി സമാനതകൾ ഇല്ലാത്ത ലോക ഭരണാധികാരി
എലിസബത്ത് രാജ്ഞി അന്തരിച്ചു; അന്ത്യം സ്‌കോട്ട്‌ലൻഡിലെ വേനൽക്കാലവസതിയായ ബാൽമോറിൽ വെച്ച്; വിട പറഞ്ഞത് ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം അധികാരത്തിലിരുന്ന ഭരണാധികാരി; തുടർച്ചയായി 70 വർഷം ബ്രിട്ടീഷ് രാജ്ഞിയായി; ആധുനിക ബ്രിട്ടനിലെ സാമൂഹ്യ മാറ്റങ്ങൾ മുഴുവൻ നടന്നത് എലിസബത്ത് രാജ്ഞിയുടെ കാലത്ത്