Bharath - Page 166

നാടിന്റെ നൊമ്പരമായി അഭിരാമി; പത്തനംതിട്ട പെരുനാട്ടിൽ പേവിഷ ബാധയേറ്റ് മരിച്ച കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു; ചിതയ്ക്ക് തീകൊളുത്തി കുഞ്ഞനുജൻ; കണ്ണീരണിഞ്ഞ് ബന്ധുക്കളും നാട്ടുകാരും; ചികിത്സ പിഴവെന്ന് ആവർത്തിച്ച് കുടുംബം; പ്രതിഷേധം ശക്തം
പത്തനംതിട്ട റാന്നിയിൽ തെരുവുനായയുടെ കടിയേറ്റ പന്ത്രണ്ട് വയസ്സുകാരി ചികിത്സയിലിരിക്കെ മരിച്ചു; പേപ്പട്ടി വിഷബാധയ്ക്കുള്ള മൂന്ന് ഡോസ് വാക്‌സീൻ എടുത്തിട്ടും ജീവൻ രക്ഷിക്കാനായില്ല; പെൺകുട്ടിയുടെ മരണം, പരിശോധനാഫലം വരാനിരിക്കെ; പെരുനാട് സ്വദേശിനിക്ക് മുഖത്തടക്കം കടിയേറ്റത് ശരീരത്തിൽ ഏഴിടത്ത്
സാമൂഹിക അനീതികൾക്ക് എതിരെ അവസാനകാലം വരെ നാടകത്തിലൂടെ കലാപം; വിടപറഞ്ഞത് തലശേരിയുടെ ഹൃദയമിടിപ്പ് നാടകതാളമാക്കിയ കലാകാരൻ; രാമചന്ദ്രൻ മൊകേരിക്ക് നാടിന്റെ അന്ത്യാഞ്ജലി
ഡിവൈഡറിൽ കാറിടിച്ചുകയറി;  ടാറ്റ സൺസിന്റെ മുൻ ചെയർമാൻ സൈറസ് മിസ്ത്രി റോഡപകടത്തിൽ മരിച്ചു; അപകടം മുംബൈക്ക് അടുത്ത് പാൽഘറിൽ; പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിൽ; സഞ്ചരിച്ച ബെൻസ് കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു
റഹ്മാന്റെ പരീക്ഷണ ഗാനങ്ങളുടെ ശബ്ദം; ഒടുവിൽ കൈയടി നേടിയ പൊന്നിയിൻ സെൽവനിലെ ഗാനങ്ങൾക്ക്; ഗായകൻ ബംബാ ഭാഗ്യ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യാശുപത്രിയിൽ
ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിലെ ഇളംതലമുറയിലെ പ്രധാനി; സ്വിസ് ബാങ്ക് ഉദ്യോഗസ്ഥനായ ഭർത്താവിനൊപ്പം താമസിച്ചിരുന്നത് ദുബായിൽ; ട്രസ്റ്റിലെ ചുമതലക്കാരിയായത് അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം; കാൻസർ ശ്വേതയ്ക്കും മരണമൊരുക്കി; ആഘോഷങ്ങൾ ഒഴിവാക്കി ആറ്റുകാൽ അമ്പല കമ്മറ്റിയും
ബംഗാളി ബ്രാഹ്മണനായ രാജീബ് റോയിയുമായി പ്രണയവിവാഹം; രണ്ട് മക്കളുമായി പിതാവിന്റെ വീട്ടിൽ എത്തിയപ്പോൾ ഗുണ്ടകളുമായെത്തി വീടൊഴിപ്പിച്ച് സഹോദരൻ; ക്രിസ്ത്യൻ സ്ത്രീകൾക്ക് സ്വത്തവകാശം നേടാൻ മേരി റോയി നിയമ പോരാട്ടത്തിന് ഇറങ്ങി; തുല്യതക്കായി പൊരുതി നേടിയ സ്വത്ത് ജ്യേഷ്ഠന് തിരിച്ചുകൊടുത്ത് മടക്കം
കമ്മ്യുണിസത്തിന്റെ അന്തകൻ; ശീതയുദ്ധത്തിന് അന്ത്യം കുറിച്ച ഭരണതന്ത്രജ്ഞൻ; ജർമ്മനിയെ വിഭജിച്ച വന്മതിൽ തകർത്ത് ഐക്യം ഉണ്ടാക്കിയ ഭരണാധികാരി; കിഴക്കൻ യൂറോപ്പിനെ അടിമത്ത്വത്തിൽ നിന്നും മോചിപ്പിച്ച പോരാളി; സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡണ്ടായി അഞ്ചുവർഷം കൊണ്ട് എല്ലാം ക്ലീൻ ചെയ്ത ലോക നേതാവ്; മിഖായേൽ ഗോർബചേവ് ബാക്കിയാക്കുന്നത്
പൊതുവിതരണ സമ്പ്രദായത്തെയും താങ്ങുവിലയെയും ശക്തമായി പിന്തുണച്ച വ്യക്തി; ഗ്രാമീണ സമ്പദ് വ്യവസ്ഥയെപ്പറ്റി ആഴത്തിൽ പഠിച്ച മഹാൻ: അന്തരിച്ച സാമ്പത്തിക ശാസ്ത്രജ്ഞനും ആസൂത്രണ കമ്മിഷൻ മുൻ അംഗവുമായ അഭിജിത് സെന്നിന് ആദരാഞ്ജലികൾ
കമ്മ്യൂണിസ്റ്റിന്റെ മരണമണി മുഴക്കിയ സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു; 91-ാം വയസ്സിൽ വിടപറഞ്ഞത് കമ്മ്യൂണിസ്റ്റുകാർ വെറുക്കുകയും മുതലാളിത്ത ലോകം സ്‌നേഹിക്കുകയും ചെയ്ത ഭരണാധികാരി: ഗോർബച്ചേവിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ലോകനേതാക്കൾ
അർഹിച്ചതിനെ കൂടുതൽ സന്തോഷകരമായ ജീവിതമായിരുന്നു എന്റേത്;അതിനാൽ തന്നെ ഇത്രയും മതിയെന്ന് കരുതുന്നു; എല്ലാവരേയും വിട്ട് ആദ്യം പോകുന്നതിൽ ഞാൻ മാപ്പ് ചോദിക്കുന്നു; കുടുംബാംഗങ്ങൾക്ക് വിശദമായ കുറിപ്പെഴുതി പ്രമുഖ ദക്ഷിണ കൊറിയൻ നടി യൂ ജൂ-യൂവിന്റെ ആത്മഹത്യ