Bharath - Page 163

37ാം വയസ്സിൽ ജില്ലാ സെക്രട്ടറി; 42ൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ; ഏഴ് കൊല്ലം പിന്നിട്ടപ്പോൾ പിബിയിലും എത്തി; എകെജി സെന്ററിലെ കസേരയിൽ പാർട്ടിയെ നയിച്ചത് മൂന്ന് തവണ; വിഭാഗീയതയുടെ കാലത്തും പാർട്ടിയെ ഒന്നിപ്പിച്ച കരുത്തൻ; വിടവാങ്ങിയത് സിപിഎമ്മിലെ അതികായൻ
ജോസ് വിന്റെ അച്ഛന്റെ ഹോട്ടലിൽ എത്തി ഉച്ചഭക്ഷണം കഴിച്ച് ആരോടും പറയാതെ മാവിളക്കടവിലെത്തി; ആശ്വിൻരാജിനെ രക്ഷിക്കാനുള്ള ശ്രമം രണ്ടാമന്റേയും ജീവനെടുത്തു; രണ്ടു പേരും വീട്ടിലെ പ്രതീക്ഷകൾ; കലോൽസവ ദിവസം സ്‌കൂളിൽ പോകെ കുളിക്കാൻ പോയത് അന്ത്യയാത്രയായി; നെയ്യാറിന്റെ കൈവഴിയിൽ പൊലിഞ്ഞത് പത്താംക്ലാസുകാർ
അമേരിക്കയിലും ബ്രിട്ടനിലും അറിയപ്പെടുന്ന എഴുത്തുകാരൻ; പേരു പോലും ഇംഗ്ലീഷിലായപ്പോൾ മലയാളി അറിയാതെ പോയി: സിവിൽ സർവീസ് സ്വപ്‌നം കണ്ട് ഡൽഹിയിലെത്തി നടക്കാതെ പോയപ്പോൾ എഴുത്തിന്റെ തടവറയൊരുക്കി ജീവിച്ച ബ്രൈറ്റ് സെഗൽ യാത്രയായി
പച്ച, കത്തി, മിനുക്ക്, കരി, വെള്ളത്താടി വേഷങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച കലാകാരൻ; കേരളത്തിനകത്തും പുറത്തുമായി കഥകളി അവതരിപ്പിച്ചത് ഒട്ടേറെ വേദികളിൽ; ഫാക്ട് ജയദേവ വർമയ്ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി
നിലമ്പൂരിന്റെ തലയെടുപ്പ് ഇനി ജ്വലിക്കുന്ന ഓർമ്മ; ആര്യാടൻ മുഹമ്മദിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കബറടക്കി; എന്നും വലംകൈയായി ഒപ്പം നിന്ന നേതാവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി
രണ്ടു തവണ ആര്യാടനെ തോൽപിച്ച സഖാവ് കുഞ്ഞാലി വെടിയേറ്റ് കൊല്ലപ്പെട്ടു; ആര്യാടനാണ് തന്നെ വെടിവച്ചതെന്ന് മൊഴി നൽകിയതോടെ പ്രതിയായത് നിലമ്പൂർ കാട്ടിലെ തേക്കിനോളം കരുത്തും കാതലുമുള്ള നേതാവ്; ഡിസിസി പ്രസിഡന്റായത് ജയിലിൽ കിടക്കുമ്പോൾ; സ്ഥലം എംഎൽഎയുടെ ഘാതകൻ നിലമ്പൂരിനെ പിടിച്ചടക്കിയ കഥ
പഴയ സ്‌കൂൾ ഫുട്ബോൾ ടീം ക്യാപ്റ്റൻ സംഘടനാരംഗത്ത് സജീവമായത് പ്രാന്റേഷൻ തൊഴിലാളികളെ സംഘടിപ്പിച്ച്; വനമേഖലയിലൂടെ 38 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് തൊഴിലാളികളെ സംഘടിപ്പിച്ച് തുടക്കം; ആന്റണിക്കൊപ്പം അടിയുറച്ച് നിൽക്കുമ്പോഴും കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ ബജറ്റ്  ചർച്ച തുടക്കമിടാൻ കണ്ടെത്തിയത് നിലമ്പൂരിലെ കരുത്തനെ; ആര്യാടൻ മനസ്സുകളെ കീഴടക്കിയ നേതാവ്
ആര് എതിർത്താലും ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ എവിടേയും തുറന്നുപറഞ്ഞു; കോൺഗ്രസിനെ ജീവനായി കണ്ട നേതാവെന്ന് ആന്റണി; തീരാനഷ്ടമെന്ന് രാഹുൽ; മലബാറിലെ അതികായനും കറകളഞ്ഞ മതേതരവാദിയുമെന്ന് ഉമ്മൻ ചാണ്ടി; ഗുരുനാഥനെ നഷ്ടപ്പെട്ടെന്ന് വിഡി സതീശൻ; മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ച സാമാജിക മികവെന്ന് മുഖ്യമന്ത്രി; ആര്യാടനെ കേരളം സ്മരിക്കുമ്പോൾ
പാർട്ടി പ്രസിഡന്റ് ആത്മീയ നേതാവല്ലെന്ന് വിശദീകരിച്ച് പാണക്കാട് തങ്ങളെ രാഷ്ട്രീയ നേതാവാക്കിയ തന്റേടം; കരുണാകരന്റെ ലീഡർഷിപ്പിനെ പരസ്യമായി ചോദ്യം ചെയ്ത കരുത്തൻ; കൂടെയുള്ളവരെ വിമർശിക്കുമ്പോഴും തെരഞ്ഞെടുപ്പിൽ കാലുവാരാത്ത രാഷ്ട്രീയ ധാർമികത; പൊരുതാനുള്ള മനസ്സുമായി ജയിച്ചു കയറിയ നേതാവ്; ആര്യാടൻ വിയോജിപ്പുകൾക്കിടയിൽ യോജിപ്പ് കണ്ടെത്തിയ അതികായൻ
ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റു; 35വർഷം എംഎൽഎ; നാലു തവണ മന്ത്രി; പഴയ സ്‌കൂൾ ഫുട്ബോൾ ടീം ക്യാപ്റ്റൻ പിന്നീട് നിറഞ്ഞാടിയത് കേരളാ രാഷ്ട്രീയത്തിൽ; അവസാനം പെതുവേദിയിലെത്തിയത് മരിച്ചാലും തെരഞ്ഞെടുപ്പ് കാലത്ത് വീട്ടിലിരിക്കാനാവില്ലെന്ന മാസ് ഡയലലോഗുമായി; ആര്യാടൻ മുഹമ്മദ് യാത്രയാകുമ്പോൾ
കോൺഗ്രസ് നേതാവും മുന്മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു; ശരാശരി വിദ്യാഭ്യാസ യോഗ്യതയുമായി എത്തി അറിവ് കൊണ്ട് ഏവരേയും അമ്പരപ്പിച്ച നേതാവ്; കോൺഗ്രസിലെ എ ഗ്രൂപ്പിലെ ചാണക്യ ബുദ്ധി; മതേതര ചിന്തയുമായി മലപ്പുറത്തെ വേറിട്ട വഴിയിൽ നയിച്ച നേതാവ്; വിടവാങ്ങുന്നത് ലീഗിന് മുമ്പിൽ മുട്ടുമടക്കാത്ത നിലമ്പൂരിലെ നേതാവ്