Bharathമുൻ കേന്ദ്ര നിയമ മന്ത്രിയും പ്രശസ്ത അഭിഭാഷകനുമായ ശാന്തി ഭൂഷൺ അന്തരിച്ചു; അന്ത്യം ഡൽഹിയിലെ സ്വകാര്യ വസതിയിൽ; വിട പറഞ്ഞത് മൊറാർജി ദേശായി മന്ത്രിസഭയിലെ നിയമമന്ത്രിയും മനുഷ്യാവകാശ ലംഘനത്തിനെതിരെ സുപ്രീംകോടതിയിൽ ഉയർന്ന ഉറച്ച ശബ്ദത്തിന്റെയും ഉടമമറുനാടന് മലയാളി31 Jan 2023 9:06 PM IST
Bharathനുഫൈൽ അവസാനം നാട്ടിലെത്തിയത് ഡിസംബറിൽ വിവാഹത്തിന് വേണ്ടി; വിവാഹ ശേഷം ലഡാക്കിലേക്ക് മടങ്ങിയത് ജനുവരി 22ന്; ജമ്മു കശ്മീരിൽ അവശേഷിച്ചിരുന്നത് ആറുമാസത്തെ ജോലി; ലഡാക്കിൽ മരണപ്പെട്ട മലയാളി സൈനികന്റെ ഭൗതിക ശരീരം നാട്ടിലെത്തിച്ചു; സംസ്‌കാരം നാളെജംഷാദ് മലപ്പുറം28 Jan 2023 10:12 PM IST
Bharathനടക്കാൻ പോയ യുകെ മലയാളി നാട്ടിൽ കുഴഞ്ഞു വീണ് മരിച്ചു; വിട വാങ്ങിയത് പ്രശസ്ത കായികതാരമായ ലിവർപൂളിലെ ചേലാട് പോക്കാട്ട് സ്റ്റീഫൻ; ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ തളർന്ന് മലയാളി നഴ്സും മക്കളും; ആശ്വസിപ്പിക്കുവാൻ കഴിയാതെ പ്രിയപ്പെട്ടവർമറുനാടന് മലയാളി28 Jan 2023 9:33 PM IST
Bharathഅതിശൈത്യത്തെത്തുടർന്ന് ശ്വാസ തടസ്സം; മലയാളി ജവാൻ ലഡാക്കിൽ മരണപ്പെട്ടു; മരിച്ചത് മലപ്പുറം സ്വദേശി കെ ടി നുഫൈൽ; ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുമറുനാടന് മലയാളി27 Jan 2023 11:45 PM IST
Bharathയുഎസിൽ പൊലീസ് പട്രോളിങ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ മൂലം; കൊല്ലപ്പെട്ടത് വിദ്യാഭ്യാസ ലോണിൽ മാസ്‌റ്റേഴ്‌സ് എടുക്കാൻ സൗത്ത് ലേക്ക് യൂണിയനിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റി ക്യാംപസിൽ പഠിച്ചിരുന്ന ആന്ധ്രാക്കാരി; പഠനത്തിൽ മിടുമിടുക്കി മോഹങ്ങൾ ബാക്കിയാക്കി മടങ്ങുമ്പോൾമറുനാടന് മലയാളി27 Jan 2023 6:54 AM IST
Bharathഫോറസ്റ്റ് വാച്ചർ ശക്തിവേൽ മരണപ്പെട്ടത് ആന കൈയിൽ തൂക്കി എറിഞ്ഞതിനെത്തുടർന്നുള്ള പരിക്കുകൾ മൂലം; ശ്വാസകോശത്തിൽ രക്തം തളം കെട്ടിയതിനെത്തുടർന്ന് ശ്വാസം മുട്ടി; വാരിയെല്ലുകൾ ഒടിഞ്ഞു ശ്വാസകോശത്തിൽ തുളച്ചു കയറിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; നാട്ടുകാർക്ക് രക്ഷകനായ കാടിനെ അറിയുന്ന ശക്തിവേലിന്റെ വിയോഗത്തിൽ തേങ്ങൽപ്രകാശ് ചന്ദ്രശേഖര്26 Jan 2023 3:33 PM IST
Bharathആവേശം നിറച്ച് കൈയടികളും ആരവുമായി ഗ്രൗണ്ടുകൾ തോറും കയറിയിറങ്ങിയ കളി പ്രേമി; ആപ്പിളും കക്കിരിയും നെല്ലിക്കയുമായി ഇനി ഗ്രൗണ്ടുകളിൽ സി എച്ച് എറമുള്ളാൻ ഇല്ലവൈഷ്ണവ് സി24 Jan 2023 11:07 AM IST
Bharathപ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേശക സമിതി അംഗം; പരം വിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ തുടങ്ങിയവ നൽകി രാജ്യം ആദരിച്ച വ്യക്തി: അന്തരിച്ച നാവികസേനാ മുൻ ഉപമേധാവി റിട്ട.വൈസ് അഡ്‌മിറൽ പി.ജെ.ജേക്കബിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി23 Jan 2023 5:59 AM IST
Bharathജോഷിമഠിലെ പള്ളിവികാരി വിളിച്ചു 25 കുടുംബങ്ങൾക്ക് സഹായം ആവശ്യപ്പെട്ടു; ബിഷപ്പ് ഹൗസിൽ നിന്ന് ഭക്ഷണമടക്കമുള്ള സാധനങ്ങളുമായി ജീപ്പിൽ തനിയെ യാത്രതിരിച്ചു; സേവനയാത്രയ്ക്കിടെ അവസാന വീഡിയോ പങ്കുവെച്ചു; മഞ്ഞുവീഴ്ചയുള്ള റോഡിൽനിന്ന് വാഹനം തെന്നിനീങ്ങി കൊക്കയിൽ പതിച്ചു അപകടത്തിൽ ഫാ. മെൽവിന്റെ മരണംമറുനാടന് മലയാളി21 Jan 2023 10:43 AM IST
Bharathഏഴാം വയസ്സിൽ കാഴ്‌ച്ച നഷ്ടപ്പെട്ടിട്ടും മലയാളവും ഹിന്ദിയും സംസ്‌കൃതവുമുൾപ്പെടെ പല ഭാഷകളിലും ഡോക്ടറേറ്റും ബിരുദാനന്തര ബിരുദവും; സാധാരണ അമേരിക്കക്കാരിൽ നിന്നും വ്യത്യസ്തനായ കൊച്ചുമനുഷ്യൻ; ഡോക്ടർ റോഡിനി മോങിന്റെ നിര്യാണത്തിൽ കുറിപ്പുമായി നടൻ തമ്പി ആന്റണിമറുനാടന് മലയാളി21 Jan 2023 5:58 AM IST
Bharathഹൈദരാബാദ് നിസാമിന്റെ അനന്തരാവകാശി; അന്തരിച്ച നിസാം എട്ടാമൻ മുക്കറം ജായുടെ സംസ്ക്കാരം ഇന്ന്: കബറടക്കം ഉന്നത ബഹുമതികളോടെ ഹൈദരാബാദിലെ മക്ക മസ്ജിദിൽ17 Jan 2023 5:50 AM IST
Bharathശബരിമല കതിന അപകടത്തിൽ മരണസംഖ്യ രണ്ടായി; ലൈസൻസിക്കും നടത്തിപ്പുകാരനുമെതിരേ കേസ് എടുത്തു; മരിച്ചത് ചെങ്ങന്നൂർ കാരയ്ക്കാട് സ്വദേശി രജീഷ്ശ്രീലാല് വാസുദേവന്16 Jan 2023 7:07 PM IST