Bharathനാലു പതിറ്റാണ്ട് തിരുവോണനാളിൽ ഉണ്ണാവ്രതം അനുഷ്ടിച്ച ആറന്മുളക്ഷേത്ര കൈസ്ഥാനി കുടുംബാംഗം; അന്തരിച്ച സുബ്രഹ്മണ്യൻ മൂസതിന് നാടിന്റെ അന്ത്യാഞ്ജലിമറുനാടന് മലയാളി14 Oct 2022 7:46 AM IST
Bharath20 പുസ്തകങ്ങളും പന്ത്രണ്ടു ശാസ്ത്ര പ്രബന്ധങ്ങളും നൂറിലധികം ശാസ്ത്ര ലേഖനങ്ങളും; പലമേഖലകളിൽ കയ്യൊപ്പു ചാർത്തിയ സകലകലാവല്ലഭൻ: അന്തരിച്ച ഡോ. എ.അച്യുതന് കേരളത്തിന്റെ അന്ത്യാഞ്ജലി: മൃതദേഹം അദ്ദേഹത്തിന്റെ അഭിലാഷം അനുസരിച്ചു ഗവ. മെഡിക്കൽ കോളേജിന് കൈമാറും11 Oct 2022 6:23 AM IST
Bharathഗോദയിലെ മെയ്‌വഴക്കവും സൂക്ഷ്മതയും രാഷ്ട്രീയത്തിലും തുടർന്നു; വർഗ്ഗീയ രാഷ്ട്രീയത്തിന് തടയിട്ട കൗശലം; പ്രധാനമന്ത്രി പദത്തിനടുത്തുവരെ എത്തിയ കിങ് മേക്കർ; ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നെടുംതൂണെന്നും മണ്ണിന്റെ മകനെന്നും വിശേഷണം; മുലായത്തെ അനുസ്മരിച്ച് നേതാക്കൾമറുനാടന് മലയാളി10 Oct 2022 2:13 PM IST
Bharathയുപി മലയാളികളുടെ നിവേദനം കിട്ടിയപ്പോൾ ഇംഗ്ലീഷിൽ ലക്‌നൗവിലേക്ക് കത്തയച്ച നായനാർ; ഹിന്ദിയിൽ മറുപടി എത്തിയപ്പോൾ കേരള മുഖ്യൻ നന്ദി അറിയിച്ചത് മലയാളത്തിൽ; നായനാരെ തണുപ്പിക്കാൻ മലയാളത്തിൽ കത്തെഴുതിയ യുപി മുഖ്യമന്ത്രി; ഹിന്ദി സ്‌നേഹത്തിനിടെയിലും മലയാളത്തെ സ്‌നേഹിച്ച മുലായം; ഓർമ്മയാകുന്നത് അധികാരം വേണ്ടെന്നു വച്ച് അദ്വാനിയുടെ രഥയാത്ര തടഞ്ഞ നേതാജിമറുനാടന് മലയാളി10 Oct 2022 1:47 PM IST
Bharathഗുസ്തിക്കളത്തിലെ പോരാട്ടത്തേക്കാളും ഈ 'ഫയൽവാന്' ചേരുന്നത് രാഷ്ട്രീയ ഗോദയിലെ വേഷമാണെന്ന് തിരിച്ചറിഞ്ഞ ഗുരു; ലോഹ്യയിൽ ആകൃഷ്ടനായ സോഷ്യലിസ്റ്റ്; ചരൺസിംഗിന്റെ പാതയിൽ മുന്നേറ്റം; യുപിയിലെ ബിജെപി വിരുദ്ധ പക്ഷത്തെ ചാലകശക്തി; മൂന്ന് തവണ മുഖ്യമന്ത്രി; ഗൗഡാ സർക്കാരിൽ പ്രതിരോധ മന്ത്രി; സമാജ് വാദി പാർട്ടി നേതാവ് മുലായംസിങ് യാദവ് അന്തരിച്ചുമറുനാടന് മലയാളി10 Oct 2022 9:48 AM IST
Bharathയാത്ര തുടങ്ങിയപ്പോൾ മുതൽ ബസ് അമിത വേഗതയിൽ; അമിത വേഗമല്ലേ എന്നു ബസ് ജീവനക്കാരോട് ചോദിച്ചപ്പോൾ പരിചയ സമ്പന്നനായ ഡ്രൈവറാണെന്നായിരുന്നു മറുപടി; ദാരുണ ദുരന്തത്തിലേക്ക് നയിച്ചത് അമിത വേഗമെന്ന് വിദ്യാർത്ഥികളും; ഊട്ടിയിലേക്കുള്ള വിനോദ യാത്ര ദുരന്തയാത്ര ആയതിന്റെ ഞെട്ടലിൽ രക്ഷപെട്ട വിദ്യാർത്ഥികൾമറുനാടന് മലയാളി6 Oct 2022 6:29 AM IST
Bharathവടക്കാഞ്ചേരിയിലെ വാഹന അപകടത്തിൽ പരിക്കേറ്റ 38 പേർ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ; മരിച്ചവരിൽ ഒരു അദ്ധ്യാപകനും മൂന്ന് കെഎസ്ആർടിസി യാത്രക്കാരും; ടൂറിസ്റ്റ് ബസ് അമിത വേഗതയിൽ ആയിരുന്നുവെന്ന് കെഎസ്ആർടിസി ഡ്രൈവർ; നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി എം ബി രാജേഷ്മറുനാടന് മലയാളി6 Oct 2022 6:05 AM IST
Bharathമണിമലയിൽ വാഹനാപകടത്തിൽ മരിച്ചത് മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥനും ഭാര്യയും; നിയന്ത്രണം വിട്ട കാർ ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ഇടിച്ച് തെറിപ്പിച്ചു; അപകടം പുനലൂർ -മൂവാറ്റുപുഴ പാതയിൽ; അപകടത്തിൽ മറ്റൊരു കാറിനെയും ഇടിച്ചു തകർത്തു5 Oct 2022 12:33 PM IST
Bharathജന്മനാ ഉണ്ടായ മറുക് മുഖത്തിന്റെ മുക്കാൽഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയിട്ടും തളരാത്ത ജീവിത പോരാട്ടം; ജീവകാരുണ്യ പ്രവർത്തനങ്ങളിലടക്കം പങ്കാളി; സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ പ്രഭുലാൽ പ്രസന്നൻ അന്തരിച്ചുമറുനാടന് മലയാളി5 Oct 2022 11:16 AM IST
Bharathതിരുവനന്തപുരം കല്ലാറിൽ വട്ടക്കയത്ത് കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങിമരിച്ചു; അപകടത്തിൽ പെട്ടത് എസ് എ പി ക്യാമ്പിലെ പൊലീസുകാരനും ബന്ധുക്കളും; ഒരു യുവതിയെ രക്ഷപെടുത്തി; സ്ഥിരം അപകടം മേഖലയിൽ കുളിക്കാനിറങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് ഇവർ വെള്ളത്തിലിറങ്ങിയതെന്ന് നാട്ടുകാർമറുനാടന് മലയാളി4 Oct 2022 3:16 PM IST
Bharathകരൾ രോഗം ആശുപത്രിയിൽ എത്തിച്ചു; കോവിഡിനൊപ്പം വില്ലനായി എത്തിയത് ഹൃദയാഘാതം; എന്തിനും ഏതിനും പ്രതികരിക്കുന്ന ദുബായിലെ മലയാളി ശതകോടീശ്വരന്മാർ ഈ മരണം കണ്ടില്ലെന്ന് നടിച്ചു; ജുബ്ബയും പൈജാമയും കോട്ടും യൂണിഫോമാക്കിയ നല്ല മനസ്സ് ഇനി ഓർമ്മകളിൽ; പ്രവാസികളുടെ രാമേട്ടൻ യാത്രയാകുമ്പോൾമറുനാടന് മലയാളി4 Oct 2022 9:02 AM IST
Bharathകോവിഡ് നിയന്ത്രണങ്ങളാൽ പൊതുദർശനം ഒഴിവാക്കി; ദുബായിൽ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം; അന്ത്യകർമം ചെയ്തത് സഹോദരൻ രാമപ്രസാദ്; അറ്റ്‌ലസ് രാമചന്ദ്രന് യാത്രാമൊഴിയേകി പ്രവാസ ലോകംന്യൂസ് ഡെസ്ക്3 Oct 2022 9:55 PM IST