Bharath - Page 180

നടി നിർമ്മിച്ച സിനിമയിലൂടെ സംവിധായക അരങ്ങേറ്റം; അടുപ്പം പ്രണയമായി; 1995ൽ രാധികയുമായി വിവാഹം; അടുത്ത വർഷം അവർ പിരിഞ്ഞു; രണ്ടാം കെട്ടും വിവാഹമോചനമായി; വെളുത്ത നിറമുള്ള മന്ദബുദ്ധിയെന്ന് ജയറാമിനെ വിളിച്ചതും വിവാദമായി; വിടവാങ്ങുന്നത് ക്ലാസ് ഓഫ് 80സ് മനപ്പൂർവ്വം മറന്ന താരം; പ്രതാപ് പോത്തന്റേത് ആർക്കും പിടികൊടുക്കാത്ത വ്യക്തിജീവിതം
ആ മുഖം നിറയെ നിഷ്‌കളങ്കതയായിരുന്നു; ആരവത്തിലൂടെ എത്തി തകരയിലൂടെ വിസ്മയിപ്പിച്ച് ചാമരത്തിൽ കരയിപ്പിച്ച പ്രതിഭ; സമ്പന്നനായ അച്ഛന്റെ മകൻ പഠിച്ചത് ഊട്ടിയിലെ ലോറൻസ് സ്‌കൂളിൽ; സച്ചിൻ തെണ്ടുൽക്കർ അടക്കമുള്ളവർക്ക് ക്ലാപ്പടിച്ച പരസ്യ സംവിധായകൻ; ഭരതന്റെ കണ്ടെത്തൽ തെന്നിന്ത്യയുടെ ആവേശമായത് എൺപതുകളിൽ; ഓർമ്മയാകുന്നത് അത്ഭുതങ്ങൾ സൃഷ്ടിച്ച പ്രതാപ് പോത്തൻ
രാവിലെ വീട്ടിലെത്തിയ ജോലിക്കാരൻ കണ്ടത് ബെഡ് റൂമിൽ മരിച്ചു കിടക്കുന്ന സിനിമാക്കാരനെ; ഉറക്കത്തിനിടെ ഹൃദയാഘാതം ഉണ്ടായെന്ന് സൂചന; മദ്രാസ് പ്ലയേഴ്സിലെ അഭിനേതാവായിരുന്ന മലയാളിയെ സിനിമാ നടനാക്കിയത് ഭരതന്റെ ആരവം; തകരയും ഗംഭീരമാക്കി; സംവിധായകനും തിരക്കഥാകൃത്തുമായും തിളങ്ങി; പ്രതാപ് പോത്തൻ അന്തരിച്ചു
സഹോദരന്റെ വിവാഹനിശ്ചയത്തിന് ഒരുക്കിയ പന്തലിലേക്കെത്തിയത് ജ്യേഷ്ഠന്റെയും ജ്യേഷ്ഠത്തിയുടെയും മൃതദേഹം; അച്ഛനും അമ്മയും നഷ്ടമായതറിയാതെ രണ്ട് കുരുന്നുകൾ: കണ്ണീരണിഞ്ഞ് കൈപ്പുഴ ഗ്രാമം
ബാക്ക് ഫുട്ടിലെ അപ്പർ കട്ട്; പിന്നെ കട്ട ഡിഫൻസിനൊപ്പം ഫ്‌ളിക്കും; മാറ്റിങ്ങ് വിക്കറ്റിൽ കുത്തി ഉയരുന്ന വേഗമേറിയ പന്തിനെ മെരുക്കിയതിനൊപ്പം ബൗണ്ടറിയും കടത്തി; ന്യൂബോളിലെ വീര്യത്തെ ശാന്തതയോടെ നേരിട്ട ഓപ്പണർ; ഓർമ്മയാകുന്നത് എഴുപതുകളിലെ കേരളാ ക്രിക്കറ്റിലെ വിശ്വസ്തൻ; ഒകെ രാംദാസ് കേരളാ ക്രിക്കറ്റിലെ ജെന്റിൽമാൻ
പാലക്കാട്ടെ മഹിളാ മോർച്ച നേതാവ് ശരണ്യയുടെ ആത്മഹത്യയിൽ അസ്വഭാവിക മരണത്തിൽ കേസെടുത്തു; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു; വിശദമായ അന്വേഷണത്തിന് ശേഷം തുടർ നടപടിയെന്ന് പൊലീസ്; പ്രവർത്തകർക്ക് ആഘാതമായി മരണം
1958ലെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ യേശുദാസിന്റെ പാട്ടിന് ഹാർമോണിയത്തിന്റെ ശ്രുതി നൽകിയ കലാകാരൻ; വായ്പാട്ടിൽ യേശുദാസിന് ഒന്നാം സ്ഥാനം ലഭിച്ചപ്പോൾ രണ്ടാം സ്ഥാനം നേടിയ സ്വരമാധുരി: പി ഗോവിന്ദൻകുട്ടിക്ക് സംഗീത ലോകത്തിന്റെ ആദരാഞ്ജലികൾ
ആദ്യ പരീക്ഷണത്തിൽ ആയിരങ്ങൾ കൈകളിലെത്തി, പിന്നെ ഹരമായി.. ആയിരങ്ങൾ പതിനായിരങ്ങളുടെ പരീക്ഷണങ്ങളിലേക്ക്; വഞ്ചകരെയും ചതിക്കുഴികളെയും തുറന്നുകാട്ടാൻ ക്യാമറ ചലിപ്പിച്ചവൻ... നിന്റെ വാരിക്കുഴി നീ കാണാതെ പോയല്ലോ സജയാ; ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്റെ മരണം ഓൺലൈൻ റമ്മിക്കിരയായോ?
ജപ്പാനും ലോകത്തിനും ഒരു മഹത്തായ ദർശകനെ നഷ്ടപ്പെട്ടിരിക്കുന്നു; എനിക്ക് ഒരു പ്രിയ സുഹൃത്തിനെയും; ഇന്ത്യ-ജപ്പാൻ സൗഹൃദത്തിന്റെ മികച്ച ചാമ്പ്യൻ ഇപ്പോൾ നമുക്കിടയിൽ ഇല്ല,എന്റെ അബെ സാൻ; അബെയെക്കുറിച്ച് ഹൃദയം തൊട്ട കുറിപ്പുമായി മോദി
ഹിരോഷിമയെയും നാഗസാക്കിയെയും തരിപ്പണമാക്കിയ ആണവ ബോംബാക്രമണത്തിന് ശേഷം ജപ്പാനെ ആധുനികതയിലേക്ക് നയിച്ച രാഷ്ട്രശിൽപി; ആബെണോമിക്‌സ്എന്ന ഓമന പേരിൽ അറിയപ്പെട്ട നയത്തിലൂടെ സമ്പദ് വ്യവസ്ഥയെയും കരകയറ്റി; ചൈനീസ് ഭീഷണിയിൽ തായ് വാനെ ചേർത്തുപിടിച്ച നേതാവ്; ജാപ്പനീസ് മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ വിടവാങ്ങുമ്പോൾ
വിട പറഞ്ഞത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഉറ്റചങ്ങാതി; ആബെക്ക് വെടിയേറ്റ കാര്യം അറിഞ്ഞതിന് പിന്നാലെ ജപ്പാൻ അംബാസിഡറെ വിളിച്ചു കാര്യങ്ങൾ തിരക്കി മോദി; പ്രിയസുഹൃത്തിന് നേരെയുണ്ടായ ആക്രമണം അഗാധവേദനയുണ്ടാക്കിയെന്ന് പ്രതികരണവും; വിട വാങ്ങുന്നത് 2021 പത്മവിഭൂഷൻ നൽകി ആദരിച്ച നേതാവ്