Bharath - Page 179

പയ്യന്നൂർ നാടിന്റെ തമ്പാച്ചിയെ ആടയാഭരണങ്ങളും തിരുവാഭരണങ്ങളും കൂടി സമാധിയിരുത്തി; മാടക്ക കുഞ്ഞിക്കണ്ണൻ ഇനി ഓർമ്മ; വിടവാങ്ങുന്നത് കമ്യൂണിസ്റ്റ് മാനവികത മുറുകെ പിടിച്ച തമ്പാച്ചി ഏട്ടൻ
പൂത്തുമ്പിയും പൂവാലന്മാരും, മസനഗുഡി മന്നാഡിയാർ സ്പീക്കിങ് എന്നീ സിനിമകളുടെ സംവിധായകൻ; സീരിയലുകളും ഒട്ടനവധി പരസ്യ ചിത്രങ്ങളും ഒരുക്കിയ കലാകാരൻ: സംവിധായകൻ ജെ. ഫ്രാൻസിസിന്റെ അന്ത്യം കരൾ രോഗത്തെ തുടർന്ന്
പിതാവ് മരണമടഞ്ഞത് സമീപകാലത്ത്; ആഘാതം വിട്ടൊഴിയും മുൻപെ നന്ദിതയെയും മരണം കവർന്നു; പ്‌ളസ് വൺ വിദ്യാർത്ഥിനി ട്രെയിൻ തട്ടിയത് അമ്മയുടെ കൺമുന്നിൽ വച്ച്; നടുക്കം മാറാതെ പ്രദേശവാസികളും
സ്ത്രീകൾക്കും കുട്ടികൾക്കും പകർന്ന് നൽകിയത് പ്രതിരോധത്തിന്റെ പാഠങ്ങൾ; മനക്കരുത്തിന്റെ ബലത്തിൽ മരണത്തെ പ്രതിരോധിച്ചത് രണ്ടാഴ്‌ച്ചക്കാലം; വാഹനാപകടത്തിൽ പരിക്കേറ്റ വനിത സിവിൽ പൊലീസ് ഓഫീസർ സിൻസി മരണത്തിന് കീഴടങ്ങി; പൊലീസിലെ ചിരിക്കുന്ന മുഖം ഇനി ഓർമ്മ
ഇന്ദുലേഖ സിനിമയിലെ നായകൻ നടൻ രാജമോഹൻ അന്തരിച്ചു; മൃതദേഹം ആരും ഏറ്റെടുക്കാൻ ആളില്ലാതെ തിരുവനന്തപുരത്തെ മോർച്ചറിയിൽ; അവസാന കാലത്ത് സർക്കാരിന്റെ വാർധക്യ പെൻഷന് അപേക്ഷിക്കാൻ ഒരു തിരിച്ചറിയൽ രേഖ പോലും ഇല്ലാതെ ദുരിത ജീവിതം
അമ്മയറിയാതെ കുഞ്ഞിനെ ദത്തുനൽകിയ കേസിൽ നിർണായക വിധി പുറപ്പെടുവിച്ച ന്യായാധിപൻ; അന്തരിച്ച തിരുവനന്തപുരം കുടുംബകോടതി ജഡ്ജി ബിജു മേനോന് ആദരാഞ്ജലികൾ: അന്ത്യം അർബുദരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ
വിദ്യാർത്ഥികളെ കാണുമ്പോഴേ ഡബിൾ ബെല്ലടിക്കുന്ന പതിവുനിർത്തി; സ്റ്റുഡന്റ്‌സ് ഒൺലി ബസുകൾ തുടങ്ങി പാലാക്കാരെ അമ്പരിപ്പിച്ചു; അപ്പനോടും അമ്മയോടും സ്‌നേഹം ചൊരിഞ്ഞ് പാപ്പൻ, ചാച്ചി ബസുകൾ; പൊതുഗതാഗതം എന്തെന്ന് പഠിപ്പിച്ച കെ എം എസ് കൊച്ചേട്ടൻ ഓർമയാകുമ്പോൾ
വിവാഹം വെറുമൊരു അഡ്ജസ്റ്റ്മെന്റാണ്; അതിൽ സ്നേഹമില്ല; പ്രണയമില്ല; ഒരു റൂട്ട് തയ്യാറാക്കി ആ വഴിയിലൂടെ മാത്രം പോകണം എന്നുപറഞ്ഞാൽ എന്തൊരു ബോറാണ്; വിവാഹ പരാജയങ്ങളെ ഇങ്ങനെ വിലയിരുത്തിയ നടൻ; അപ്പന്റെ മരണ ശേഷം കേസു പറഞ്ഞ് എല്ലാം തിരിച്ചുപിടിച്ച അമ്മ; മകനെ നടനാക്കിയും മമ്മിയുടെ വിജയം; തകരയും ആരവവും ചാമരവും മറക്കാതെ അമ്മയും; പ്രതാപ് പോത്തൻ ഓർമ്മകളിലേക്ക്
വരവറിയിച്ചത് സംസ്ഥാന സ്‌കുൾ കായികമേളയിൽ ഹൈജമ്പിൽ ഒന്നാം സ്ഥാനം നേടി; തുടർന്ന് റെക്കോർഡുകൾ ഒരോന്നായി കരസ്ഥമാക്കി;  പ്രതിഭയുടെ സ്പർശമായി സാഫ് ഗെയിംസിലേയും ദേശീയ ഗെയിംസിലെയും മെഡൽ നേട്ടം; സ്വകാര്യ ബസിന്റെ അശ്രദ്ധയിൽ പൊലിഞ്ഞ് ഇന്ത്യൻ കായികലോകത്തിന് ത്രസിപ്പിക്കുന്ന ഓർമ്മകൾ സമ്മാനിച്ച പ്രതിഭ