Bharathവെടിയേറ്റതിന് പിന്നാലെ ഹൃദയാഘാതമുണ്ടായി; ഡോക്ടർമാരുടെ പരിശ്രമങ്ങളും വിജയിച്ചില്ല; മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ അന്തരിച്ചു; തെരഞ്ഞെടുപ്പ് പരിപാടിയിൽ പ്രസംഗിച്ചു കൊണ്ടു നിൽക്കെ ഉണ്ടായ ഗൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ജപ്പാന്റെ ജനകീയനായ നേതാവ്; സംഭവത്തിൽ ഞെട്ടലോടെ ലോക രാഷ്ട്രങ്ങൾമറുനാടന് ഡെസ്ക്8 July 2022 2:32 PM IST
Bharathപരിപ്പ് വട എന്നും ഇഷ്ടഭക്ഷണം; പ്രമേഹമോ കൊളസ്ട്രോളോ സ്പർശിക്കാത്ത ജീവിതം; ഗോപിനാഥൻ നായർ എന്നും മധുര പ്രിയൻ; വേദങ്ങളുടെയും ഉപനിഷത്തുകളുടെയും ഉപാസകൻ; മറക്കാത്ത ഓർമ്മകളുമായി നെയ്യാറ്റിൻകരയിലെ നാരായണ മന്ദിരത്തിൽ സരസ്വതിയമ്മ ഇനി ഒറ്റയ്ക്ക്; ജീവിതത്തിൽ പിൻഗാമികളില്ലാതെ ഗാന്ധിയൻ മടങ്ങുമ്പോൾസായ് കിരണ്6 July 2022 7:34 AM IST
Bharathസ്വാതന്ത്ര്യ സമര സേനാനി ഗാന്ധിയൻ പി ഗോപിനാഥൻ നായർ അന്തരിച്ചു; വിടവാങ്ങിയത് ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് ജയിൽ വാസം അനുഷ്ഠിച്ച ധീരദേശാഭിമാനി; ആദരമായി പത്മശ്രീ അടക്കം നിരവധി ബഹുമതികൾ; വിരാമമാകുന്നത്, നൂറ്റാണ്ട് തികഞ്ഞ കർമനിരത ജീവിതത്തിന്മറുനാടന് മലയാളി5 July 2022 9:46 PM IST
Bharathഉദുമ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് രണ്ടു തവണ; 37 വർഷം സി പി എം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം; എൽഡിഎഫ് ജില്ലാ കർവീനർ അടക്കം നിരവധി പദവികൾ അലങ്കരിച്ച വ്യക്തി: ഉദുമ മുൻ എം എൽ എയും സി പി എം നേതാവുമായ പി രാഘവന് ആദരാഞ്ജലികൾമറുനാടന് മലയാളി5 July 2022 11:05 AM IST
Bharathകഥാപ്രസംഗ, വിൽപ്പാട്ട് വാദ്യോപകരണ കലാകാരൻ ഹൃദ്രോഗബാധയെത്തുടർന്നു മരിച്ചു; ആലപ്പി നാരായണ സ്വാമിയുടെ മരണം പിറ്റേന്നത്തെ പരിപാടിക്കുള്ള റിഹേഴ്‌സൽ കഴിഞ്ഞിറങ്ങുമ്പോൾമറുനാടന് മലയാളി4 July 2022 5:35 AM IST
Bharathസോളാർ വേലിയിൽ കെഎസ്ഇബി വൈദ്യുതി കടത്തി വിട്ടിരുന്നോ? വിറക് ശേഖരിക്കാൻ പോയ വീട്ടമ്മ സോളാർ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു സംഭവത്തിൽ സംശയം; രക്ഷിക്കാൻ ശ്രമിച്ച ഭർത്താവിനും ഷോക്കേറ്റുശ്രീലാല് വാസുദേവന്3 July 2022 5:17 PM IST
Bharathമീനയുടെ ഭർത്താവിന്റെ മൃതദേഹം ചെന്നൈ ബസന്റ് നഗർ ശ്മശാനത്തിൽ സംസ്‌ക്കരിച്ചു; മീനയെ ആശ്വസിപ്പിച്ച് രംഭയും ഖുശ്‌ബുവും രജനീകാന്തും അടക്കമുള്ള സിനിമാ പ്രവർത്തകർ: ജീവനെടുത്തത് ഏറെക്കാലമായി അലട്ടിയ ശ്വാസകകോശ രോഗം1 July 2022 5:59 AM IST
Bharathകണ്ണൂർ ഏച്ചൂരിൽ അച്ഛനും മകനും കുളത്തിൽ മുങ്ങിമരിച്ച സംഭവം: അച്ഛൻ മരണപ്പെട്ടത് മകനെ രക്ഷിക്കുന്നതിനിടെ; മരണപ്പെട്ട ജ്യോതിർ ആദ്യത്തെ എല്ലാ വിഷയത്തിലും എ പ്ലസ് നേടി പത്താംതരം പാസായ വിദ്യാർത്ഥി29 Jun 2022 1:50 PM IST
Bharathടി ശിവദാസ മേനോന് കേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്‌ക്കാരം ഔദ്യോഗിക ബഹുമതികളോടെ മഞ്ചേരിയിൽ മകളുടെ വീട്ടുവളപ്പിൽ: സംസ്‌ക്കാര ചടങ്ങിൽ പങ്കെടുത്ത് മുഖ്യമന്ത്രിമറുനാടന് മലയാളി29 Jun 2022 12:57 PM IST
Bharathസിനിമയിൽ നിറഞ്ഞു നിൽക്കുമ്പോൾ വിദ്യാസാഗറുമായി വിവാഹം; ദൃശ്യത്തിലൂടെ മീന സൂപ്പർഹിറ്റ് നായികയായപ്പോൾ സന്തോഷിച്ച ഭർത്താവ്; കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾ ശ്വാസകോശത്തെ തകർത്തു; അവയവം മാറ്റി വെക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും ദാതാവിനെ കിട്ടാൻ വൈകി; വിദ്യാസാഗർ അകാലത്തിൽ മടങ്ങിയതോടെ മീനയും മകളും തനിച്ചായിമറുനാടന് ഡെസ്ക്29 Jun 2022 6:34 AM IST
Bharath2016 ൽ രാജ്യം പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ച വ്യക്തി; ഇന്ത്യയുടെ വാണിജ്യ, വ്യവസായ മേഖലകളിൽ നിർണ്ണായക സംഭാവന നൽകിയ വ്യക്തിയെന്ന് പറഞ്ഞ് പ്രധാനമന്ത്രി: പല്ലോൻജി മിസ്ത്രിക്ക് ആദരാഞ്ജലി ആർപ്പിച്ച് രാജ്യംമറുനാടന് മലയാളി29 Jun 2022 6:16 AM IST
Bharathമാപ്പിള മലയാളവും ഓക്സ്ഫോർഡ് ഇംഗ്ലീഷും കലർത്തിയുള്ള പ്രസംഗം; ഒപ്പം സംസ്‌കൃതവും സംഗീതവും; പിണറായിയുടെ ഗുരു; നായനാർക്ക് ശേഷം മുഖ്യമന്ത്രിയെന്ന് മാധ്യമങ്ങൾ; പക്ഷേ ട്രഷറി പൂട്ടലും കല്ലുവാതുക്കൽ മദ്യദുരന്തവും ഇമേജ് തകർത്തു; ശിവദാസ മേനോന്റെ രാഷ്ട്രീയ നിർഭാഗ്യങ്ങൾ ഇങ്ങനെഅരുൺ ജയകുമാർ28 Jun 2022 3:59 PM IST