Bharath - Page 182

കുടുംബ സമ്പത്തിൽ കണ്ണു മഞ്ഞളിക്കാതെ ജന്മിത്വത്തിനെതിരെ പോരാടി തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചത് സ്വന്തം അമ്മാവനെ; അദ്ധ്യാപകരെ സംഘടിപ്പിച്ച് ചെങ്കൊടിക്ക് പിന്നിലെത്തിച്ച നേതാവ്; മുഖ്യമന്ത്രി കസേരയും പിബി അംഗത്വവും കിട്ടാതെ പോയത് വിഎസിന്റെ പാര കാരണം; മന്ത്രിയായപ്പോൾ കള്ളുഷാപ്പിൽ സഹകരണം എത്തിച്ച വിപ്ലവകാരി; ശിവദാസമേനോൻ കനൽ വഴികൾ താണ്ടിയ കമ്യൂണിസ്റ്റ്
അമ്മ മലയാളിയും അച്ഛൻ മറാഠിയും; ഡിവോഴ്‌സ് കഴിഞ്ഞ് യാത്ര സീരിയലിലെ കണക്ക് നോട്ടം ചുമതലയായി; അന്യഭാഷാ നടികളെ ലിപ് സിങ്ക് ചെയ്യാൻ സഹായിച്ച് തുടക്കം; പിന്നെ മേനോന്റെ സംവിധാന സഹായി; കുംബളങ്ങി നൈറ്റ്‌സിലെ ബേബി മോളുടെ അമ്മയായ നടി; വിടവാങ്ങുന്നത് മലയാള സിനിമയിലെ ദി കോച്ച്; അംബികാ റാവു മടങ്ങുമ്പോൾ
റെയ് ബാനും ഓക്ലിയുമടക്കം ലോകോത്തര കണ്ണട ബ്രാൻഡുകളുടെ ഉടമ; കാഴ്ചയ്ക്കപ്പുറം കണ്ണടകളെ ഫാഷന്റെ ലോകത്തേക്കെത്തിച്ച ബ്രാൻഡിന്റെ ഉടമ: ലിയനാർഡൊ ഡെൽ വെക്കിയൊയ്ക്ക് ലോകത്തിന്റെ ആദരാഞ്ജലി
ഒരു നേരമെങ്കിലും കാണാതെ വയ്യ, ഉദിച്ചുയർന്നു മാമലമേലെ ഉത്രം നക്ഷത്രവും പിറന്ന തൂലിക; സൂപ്പർ ഹിറ്റ് സിനിമകളുടെ തിരക്കഥയുൾപ്പടെ ഒരുക്കിയെങ്കിലും ആസ്വാദക മനസ്സിൽ ഇടംനേടിയത് ഭക്തിഗാനരചനകളിലുടെ; എഴുത്തിലെ വൈവിദ്ധ്യത്തെ അടയാളപ്പെടുത്തിയത് മികച്ച ഹാസ്യസാഹിത്യകാരനുള്ള പുരസ്‌കാരം നേടിയും; ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി ഓർമ്മയാകുമ്പോൾ
19 വർഷമായി തിരുവാഭരണഘോഷയാത്രയിൽ പ്രതിനിധിക്ക് വാൾ കൈമാറാനുള്ള നിയോഗം; വലിയ തമ്പുരാൻ സ്ഥാനത്തേക്ക് എത്തിയത് രവിവർമ്മരാജയുടെ വിയോഗത്തിന് പിന്നാലെ; പേരെടുത്തത് കേരള സർവ്വകലാശാലാ ക്രിക്കറ്റ് ടീമിലെ സ്പിൻ ബൗളറായും; പന്തളം കൊട്ടാരത്തിലെ വലിയതമ്പുരാൻ രേവതി തിരുനാൾ പി.രാമവർമ്മരാജ വിടവാങ്ങുമ്പോൾ
ചക്ര കസേരയിൽ ഇരുത്തിയ വിധിയെ തോൽപ്പിച്ചത് സിഎ നേടി; അമേരിക്കൻ കമ്പനിയിലെ വർക്ക് ഫ്രം ഹോം മതിയാക്കി ചെന്നൈയിൽ ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ മരണം വില്ലനായെത്തി; സ്‌പൈനൽ മസ്‌കുലർ അട്രോഫി എന്ന ജനിതക രോഗത്തെ തോൽപിച്ച മിടുമിടുക്കി; പ്രീതു ജയപ്രകാശ് ഇനി ഓർമ്മയിലെ തിളങ്ങും താരകം
യാത്രയ്ക്കിടെ ഹൃദയാഘാതം; കോൺഗ്രസ് നേതാവും മുൻദേവസ്വം ബോർഡ് പ്രസിഡന്റുമായ പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു; വിടവാങ്ങിയത്, ചടയമംഗലം എംഎൽഎ, മിൽമയുടെ ചെയർമാൻ എന്നീ നിലകളിൽ ശ്രദ്ധേയനായ പൊതുപ്രവർത്തകൻ
ജോലി സമ്മർദം ഉണ്ടായിരുന്നുവെന്ന് വീട്ടുകാരോട് പറഞ്ഞു; പെരുമ്പെട്ടി സ്റ്റേഷനിലെ പൊലീസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു; മൂന്നു ദിവസം മുൻപ് മാനസിക സമ്മർദത്തിന് ചികിൽസ തേടിയിരുന്നുവെന്ന് സഹപ്രവർത്തകർ
ഝാൻസി റാണി റെജിമെന്റിന്റെ ഭാഗമായത് 21 ാം വയസ്സിൽ;  ബ്രിട്ടനെതിരെ തോക്കെടുത്തു പോരാടിയ ധീരവനിത; സ്വാതന്ത്ര്യസമര സേനാനി അഞ്ജലി പൊന്നുസ്വാമി അമ്മാൾ ഇനി ജ്വലിക്കുന്ന ഓർമ്മ
കെ കെ ഇനി സംഗീതസാന്ദ്രമായ ഓർമ്മ;  സംസ്‌ക്കാരം ഔദ്യോഗിക ബഹുമതികളോടെ മൂംബൈയിലെ വർസോവയിൽ നടന്നു; ആദരാഞ്ജലികളുമായി ഇന്ത്യൻ സംഗീതലോകവും സുഹൃത്തുക്കളും; മരണത്തിൽ ദുരൂഹത നിക്കാൻ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി