Bharathകുമാരനാശന്റെ ഭാര്യ ഭാനുമതിയുടെ പുനർവിവാഹത്തിലെ മൂത്ത മകൾ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നാലാമത്തെ എംബിബിഎസ് ബാച്ചിലെ നാലാം റാങ്കുകാരി; ഒരുലക്ഷത്തോളം കുഞ്ഞുങ്ങളുടെ പിറവിയിൽ ഒപ്പം നിന്ന ഗൈനക്കോളജിസ്റ്റ്; നടി മാലാ പാർവ്വതിയുടെ മാതാവ്; വിട പറഞ്ഞ ഡോ. ലളിത തലമുറകളുടെ ഡോക്ടർമറുനാടന് മലയാളി5 Aug 2022 12:15 PM IST
Bharathമാവേലിക്കര താലൂക്ക് സഹകരണ ബാങ്കിൽ ജീവിത സമ്പാദ്യമായ ഏഴു ലക്ഷം നിക്ഷേപത് വെള്ളത്തിൽ എറിഞ്ഞതു പോലായി; പാർക്കിൻസൺസ് രോഗം ബാധിച്ചയാൾക്ക് മരണദിനം വരെയും ഒരു രൂപപോലും തിരികെ നൽകാതെ വഞ്ചിച്ചു ബാങ്ക്; സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായി നിക്ഷേപത്തുകക്ക് കാത്തുനിൽക്കാതെ ത്യാഗരാജപ്പണിക്കരുടെ മടക്കംമറുനാടന് മലയാളി3 Aug 2022 10:46 AM IST
Bharathലക്ഷ്യമെത്തും മുമ്പേ യാത്രയുടെ അന്ത്യം; സ്‌കേറ്റിങ് ബോർഡിൽ കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് പുറപ്പെട്ട അനസ് ഹജാസിന് ദാരുണാന്ത്യം; മരണം ഹരിയാനയിൽ വച്ച് ട്രക്കിടിച്ച്; അവസാന ഇൻസ്റ്റാ പോസ്റ്റ് കുരുക്ഷേത്രയിൽ നിന്ന്; തിരുവനന്തപുരം സ്വദേശി ലക്ഷ്യമിട്ടത് 3800 കി.മീ.ഒറ്റയ്ക്ക് താണ്ടാൻമറുനാടന് മലയാളി2 Aug 2022 6:48 PM IST
Bharath'ഞാൻ അനുഭവിക്കുന്ന വേദന എന്റെ അനുജന് ഉണ്ടാകരുത്'; മലയാളിയുടെ ഉള്ളുപൊള്ളിച്ച ആ വാക്കുകൾ നൊമ്പരപ്പെടുത്തുന്ന ഓർമ്മ; രോഗബാധിതയായി വേദന അനുഭവിക്കുമ്പോഴും അനുജന്റെ ചികിത്സയ്ക്കായി അഭ്യർത്ഥന നടത്തിയ മാലാഖക്കുട്ടി; അഫ്ര വിട പറയുമ്പോൾഅനീഷ് കുമാര്1 Aug 2022 11:19 AM IST
Bharathകോളേജിൽ പഠിക്കേണ്ട സമയത്ത് പ്രണയത്തിൽ കുടുങ്ങി വിവാഹം; ചെറുപ്പത്തിലേ ജീവിതഭാരങ്ങൾ താങ്ങാൻ കഴിയാതെ ആത്മഹത്യ; തൊട്ടടുത്ത ദിവസങ്ങളിൽ 18 കാരികളായ രണ്ട് യുവതികളുടെ തൂങ്ങി മരണങ്ങളിലേക്കു നയിച്ചത് നേരത്തെയുള്ള വിവാഹങ്ങളും തുടർന്നുള്ള അസ്വസ്ഥതകളുമെന്ന് സൂചനമറുനാടന് മലയാളി31 July 2022 5:45 PM IST
Bharathപയ്യന്നൂർ നാടിന്റെ തമ്പാച്ചിയെ ആടയാഭരണങ്ങളും തിരുവാഭരണങ്ങളും കൂടി സമാധിയിരുത്തി; മാടക്ക കുഞ്ഞിക്കണ്ണൻ ഇനി ഓർമ്മ; വിടവാങ്ങുന്നത് കമ്യൂണിസ്റ്റ് മാനവികത മുറുകെ പിടിച്ച തമ്പാച്ചി ഏട്ടൻവൈഷ്ണവ് സി29 July 2022 10:59 AM IST
Bharathശ്രീനാരായണ ധർമസംഘം ട്രസ്റ്റ് അംഗം; ഗുരുസേവയിൽ പൂർണമായും സമർപ്പിച്ച ഭക്തൻ: അന്തരിച്ച സ്വാമി സഹജാനന്ദയുടെ സമാധിയിരുത്തൽ ചടങ്ങിൽ പങ്കെടുത്തത് അനേകർമറുനാടന് മലയാളി29 July 2022 6:06 AM IST
Bharathപൂത്തുമ്പിയും പൂവാലന്മാരും, മസനഗുഡി മന്നാഡിയാർ സ്പീക്കിങ് എന്നീ സിനിമകളുടെ സംവിധായകൻ; സീരിയലുകളും ഒട്ടനവധി പരസ്യ ചിത്രങ്ങളും ഒരുക്കിയ കലാകാരൻ: സംവിധായകൻ ജെ. ഫ്രാൻസിസിന്റെ അന്ത്യം കരൾ രോഗത്തെ തുടർന്ന്26 July 2022 5:26 AM IST
Bharathപിതാവ് മരണമടഞ്ഞത് സമീപകാലത്ത്; ആഘാതം വിട്ടൊഴിയും മുൻപെ നന്ദിതയെയും മരണം കവർന്നു; പ്‌ളസ് വൺ വിദ്യാർത്ഥിനി ട്രെയിൻ തട്ടിയത് അമ്മയുടെ കൺമുന്നിൽ വച്ച്; നടുക്കം മാറാതെ പ്രദേശവാസികളുംമറുനാടന് മലയാളി23 July 2022 2:27 PM IST
Bharathസ്ത്രീകൾക്കും കുട്ടികൾക്കും പകർന്ന് നൽകിയത് പ്രതിരോധത്തിന്റെ പാഠങ്ങൾ; മനക്കരുത്തിന്റെ ബലത്തിൽ മരണത്തെ പ്രതിരോധിച്ചത് രണ്ടാഴ്‌ച്ചക്കാലം; വാഹനാപകടത്തിൽ പരിക്കേറ്റ വനിത സിവിൽ പൊലീസ് ഓഫീസർ സിൻസി മരണത്തിന് കീഴടങ്ങി; പൊലീസിലെ ചിരിക്കുന്ന മുഖം ഇനി ഓർമ്മമറുനാടന് മലയാളി23 July 2022 10:40 AM IST
Bharathബോളിവുഡ്, ഗസൽ ഗായകൻ ഭൂപീന്ദർ സിങിന് സംഗീത ലോകത്തിന്റെ വിട; 82കാരനായ ഗായകന്റെ അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്19 July 2022 7:15 AM IST
Bharathഇന്ദുലേഖ സിനിമയിലെ നായകൻ നടൻ രാജമോഹൻ അന്തരിച്ചു; മൃതദേഹം ആരും ഏറ്റെടുക്കാൻ ആളില്ലാതെ തിരുവനന്തപുരത്തെ മോർച്ചറിയിൽ; അവസാന കാലത്ത് സർക്കാരിന്റെ വാർധക്യ പെൻഷന് അപേക്ഷിക്കാൻ ഒരു തിരിച്ചറിയൽ രേഖ പോലും ഇല്ലാതെ ദുരിത ജീവിതംമറുനാടന് മലയാളി18 July 2022 3:47 PM IST