Bharath - Page 184

അടുത്ത കടയുടെ ഉദ്ഘാടനത്തിന്റെ ചെണ്ടമേളം കാണാമെന്ന ആഗ്രഹത്തിൽ എത്തി; നവ്യയുടെ കൺമുൻപിൽ കണ്ടത് അച്ഛന്റെയും മകന്റെയും ദാരുണാന്ത്യം; ആൾക്കൂട്ടത്തിൽ നിന്ന് നവ്യ ആദ്യം തിരിച്ചറിഞ്ഞത് അപകടത്തിൽ പെട്ടത് തന്റെ അച്ഛനെന്ന്; മകൻ മരിച്ചത് അറിയിക്കാതെ നാട്ടുകാരും
സന്തോഷം കളിയാടേണ്ട കല്യാണ വീട് മരണവീടായി; ഉയർന്നത് കൂട്ടക്കരച്ചിൽ; ബസ് ബൈക്കിലിടിച്ച് യുവദമ്പതിമാരുടെ ദാരുണാന്ത്യത്തിൽ തേങ്ങി ചാവക്കാട്ടെ ഗ്രാമം; സഹോദരിയുടെ വിവാഹ ആവശ്യത്തിനായുള്ള മുനൈഫിന്റെയും സുവെബയുടെയും യാത്രയുടെ അന്ത്യം അപകടത്തിൽ
ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്സ് അന്തരിച്ചു; താരത്തിന്റെ വിയോഗം വീടിന് സമീപത്തുണ്ടായ കാർ അപകടത്തിൽ: ഷെയ്ൻ വോണിന്റേയും റോഡ് മാർഷിന്റേയും മരണത്തിന് പിന്നാലെ ക്രിക്കറ്റ് പ്രേമികളെ കണ്ണീരിലാഴ്‌ത്തി സൈമണ്ട്സിന്റെ വിയോഗം
ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ; വി എസ്സിന്റെയും ഒന്നാം പിണറായി സർക്കാരിന്റെയും കാലത്ത് അഡ്വക്കേറ്റ് ജനറലാവാൻ ഭാഗ്യം ലഭിച്ച വ്യക്തി; സർവീസ് ഭരണഘടനാ കേസുകളിലെ വിദഗ്ധൻ: അന്തരിച്ച മുൻ അഡ്വക്കേറ്റ് ജനറൽ സി.പി സുധാകര പ്രസാദിന് ആദരാഞ്ജലികൾ
ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ ഖബറടക്കം കഴിഞ്ഞു; അബുദാബിയിലെ അൽ ബത്തീൻ ഖബർസ്ഥാനിൽ അന്ത്യവിശ്രമം; ഇന്ത്യക്കാരായ ലക്ഷങ്ങളെ ചേർത്തു പിടിച്ച യുഎഇ പ്രസിഡന്റിന് ആദരാഞ്ജലിയുമായി ഇന്ത്യയും; രാജ്യത്ത് ഇന്ന് ദേശീയ ദുഃഖാചരണം നടത്തും; ദേശീയ പതാക താഴ്‌ത്തി കെട്ടും
യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ അന്തരിച്ചു; വിട പറഞ്ഞത് യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റ്; പുതുയുഗത്തിലേക്കു യുഎഇയെ നയിച്ച ധിഷണാശാലിയായ ഭരണാധികാരി; വിയോഗത്തെ തുടർന്ന് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു യുഎഇ
ടൈപ്പിസ്റ്റായാണ് ഔദ്യോഗിക ജീവിതം; പി.ടി.ഐ ലേഖകൻ ആയിരിക്കവേ പാക് പ്രസിഡന്റ് അയ്യൂബ് ഖാനുമായി വരെ മികച്ച ബന്ധം സ്ഥാപിച്ച വ്യക്തി; ഇന്ത്യ-ചൈന യുദ്ധം പട്ടാള യൂണിഫോമിൽ യുദ്ധമുന്നണിയിൽ നിന്ന് റിപ്പോർട്ട് ചെയ്തു; വിട പറഞ്ഞ മാതൃഭൂമി മുൻ എഡിറ്ററുമായ വി പി രാമചന്ദ്രൻ മാധ്യമ പ്രവർത്തന രംഗത്തെ കുലപതി
ടൈപ്പിസ്റ്റായി തുടങ്ങി പത്രാധിപർ വരെ; യുദ്ധമുന്നണിയിൽ നിന്ന് പട്ടാള യൂണിഫോമിൽ റിപ്പോർട്ട് ചെയ്ത മികവ്; അരനൂറ്റാണ്ടിലേറെ മാധ്യമരംഗത്ത് തിളങ്ങിയ മുതിർന്ന മാധ്യമ പ്രവർത്തകൻ വി.പി.രാമചന്ദ്രൻ അന്തരിച്ചു
കുളിച്ചു കയറിയതിന് പിന്നാലെ വിശാഖ് വെള്ളത്തിൽ വീണു; രക്ഷിക്കാനായി ചാടിയ സുധീഷും കയത്തിൽപ്പെട്ടു; കരയ്ക്ക് നിന്ന അഖിലിന്റെ നിലവിളി കേട്ട് ഓടിയെത്തിയവർക്കും രക്ഷിക്കാനായില്ല; യുവാക്കളുടെ ദാരുണ മരണത്തിൽ തേങ്ങി നാട്
ഇന്റർനെറ്റ് സൂപ്പർ താരം കൈലിയ പോസിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദ്ദേഹം കണ്ടെത്തിയത്  വാഷിങ്ടൺ സ്റ്റേറ്റിലെ ബിർച്ച് ബേ സ്റ്റേറ്റ് പാർക്കിൽ; മരണവിവരം പങ്കുവെച്ച് അമ്മയുടെ ഫേസ്‌ബുക്ക് കുറിപ്പ്