Bharath - Page 185

1958ലെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ യേശുദാസിന്റെ പാട്ടിന് ഹാർമോണിയത്തിന്റെ ശ്രുതി നൽകിയ കലാകാരൻ; വായ്പാട്ടിൽ യേശുദാസിന് ഒന്നാം സ്ഥാനം ലഭിച്ചപ്പോൾ രണ്ടാം സ്ഥാനം നേടിയ സ്വരമാധുരി: പി ഗോവിന്ദൻകുട്ടിക്ക് സംഗീത ലോകത്തിന്റെ ആദരാഞ്ജലികൾ
ആദ്യ പരീക്ഷണത്തിൽ ആയിരങ്ങൾ കൈകളിലെത്തി, പിന്നെ ഹരമായി.. ആയിരങ്ങൾ പതിനായിരങ്ങളുടെ പരീക്ഷണങ്ങളിലേക്ക്; വഞ്ചകരെയും ചതിക്കുഴികളെയും തുറന്നുകാട്ടാൻ ക്യാമറ ചലിപ്പിച്ചവൻ... നിന്റെ വാരിക്കുഴി നീ കാണാതെ പോയല്ലോ സജയാ; ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്റെ മരണം ഓൺലൈൻ റമ്മിക്കിരയായോ?
ജപ്പാനും ലോകത്തിനും ഒരു മഹത്തായ ദർശകനെ നഷ്ടപ്പെട്ടിരിക്കുന്നു; എനിക്ക് ഒരു പ്രിയ സുഹൃത്തിനെയും; ഇന്ത്യ-ജപ്പാൻ സൗഹൃദത്തിന്റെ മികച്ച ചാമ്പ്യൻ ഇപ്പോൾ നമുക്കിടയിൽ ഇല്ല,എന്റെ അബെ സാൻ; അബെയെക്കുറിച്ച് ഹൃദയം തൊട്ട കുറിപ്പുമായി മോദി
ഹിരോഷിമയെയും നാഗസാക്കിയെയും തരിപ്പണമാക്കിയ ആണവ ബോംബാക്രമണത്തിന് ശേഷം ജപ്പാനെ ആധുനികതയിലേക്ക് നയിച്ച രാഷ്ട്രശിൽപി; ആബെണോമിക്‌സ്എന്ന ഓമന പേരിൽ അറിയപ്പെട്ട നയത്തിലൂടെ സമ്പദ് വ്യവസ്ഥയെയും കരകയറ്റി; ചൈനീസ് ഭീഷണിയിൽ തായ് വാനെ ചേർത്തുപിടിച്ച നേതാവ്; ജാപ്പനീസ് മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ വിടവാങ്ങുമ്പോൾ
വിട പറഞ്ഞത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഉറ്റചങ്ങാതി; ആബെക്ക് വെടിയേറ്റ കാര്യം അറിഞ്ഞതിന് പിന്നാലെ ജപ്പാൻ അംബാസിഡറെ വിളിച്ചു കാര്യങ്ങൾ തിരക്കി മോദി; പ്രിയസുഹൃത്തിന് നേരെയുണ്ടായ ആക്രമണം അഗാധവേദനയുണ്ടാക്കിയെന്ന് പ്രതികരണവും; വിട വാങ്ങുന്നത് 2021 പത്മവിഭൂഷൻ നൽകി ആദരിച്ച നേതാവ്
വെടിയേറ്റതിന് പിന്നാലെ ഹൃദയാഘാതമുണ്ടായി; ഡോക്ടർമാരുടെ പരിശ്രമങ്ങളും വിജയിച്ചില്ല; മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ അന്തരിച്ചു; തെരഞ്ഞെടുപ്പ് പരിപാടിയിൽ പ്രസംഗിച്ചു കൊണ്ടു നിൽക്കെ ഉണ്ടായ ഗൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ജപ്പാന്റെ ജനകീയനായ നേതാവ്; സംഭവത്തിൽ ഞെട്ടലോടെ ലോക രാഷ്ട്രങ്ങൾ
പരിപ്പ് വട എന്നും ഇഷ്ടഭക്ഷണം; പ്രമേഹമോ കൊളസ്ട്രോളോ സ്പർശിക്കാത്ത ജീവിതം; ഗോപിനാഥൻ നായർ എന്നും മധുര പ്രിയൻ; വേദങ്ങളുടെയും ഉപനിഷത്തുകളുടെയും ഉപാസകൻ; മറക്കാത്ത ഓർമ്മകളുമായി നെയ്യാറ്റിൻകരയിലെ നാരായണ മന്ദിരത്തിൽ സരസ്വതിയമ്മ ഇനി ഒറ്റയ്ക്ക്; ജീവിതത്തിൽ പിൻഗാമികളില്ലാതെ ഗാന്ധിയൻ മടങ്ങുമ്പോൾ
സ്വാതന്ത്ര്യ സമര സേനാനി ഗാന്ധിയൻ പി ഗോപിനാഥൻ നായർ അന്തരിച്ചു; വിടവാങ്ങിയത് ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് ജയിൽ വാസം അനുഷ്ഠിച്ച ധീരദേശാഭിമാനി; ആദരമായി പത്മശ്രീ അടക്കം നിരവധി ബഹുമതികൾ; വിരാമമാകുന്നത്, നൂറ്റാണ്ട് തികഞ്ഞ കർമനിരത ജീവിതത്തിന്
ഉദുമ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് രണ്ടു തവണ; 37 വർഷം സി പി എം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം; എൽഡിഎഫ് ജില്ലാ കർവീനർ അടക്കം നിരവധി പദവികൾ അലങ്കരിച്ച വ്യക്തി: ഉദുമ മുൻ എം എൽ എയും സി പി എം നേതാവുമായ പി രാഘവന് ആദരാഞ്ജലികൾ
കഥാപ്രസംഗ, വിൽപ്പാട്ട് വാദ്യോപകരണ കലാകാരൻ ഹൃദ്രോഗബാധയെത്തുടർന്നു മരിച്ചു; ആലപ്പി നാരായണ സ്വാമിയുടെ മരണം പിറ്റേന്നത്തെ പരിപാടിക്കുള്ള റിഹേഴ്‌സൽ കഴിഞ്ഞിറങ്ങുമ്പോൾ
സോളാർ വേലിയിൽ കെഎസ്ഇബി വൈദ്യുതി കടത്തി വിട്ടിരുന്നോ? വിറക് ശേഖരിക്കാൻ പോയ വീട്ടമ്മ സോളാർ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു സംഭവത്തിൽ സംശയം; രക്ഷിക്കാൻ ശ്രമിച്ച ഭർത്താവിനും ഷോക്കേറ്റു
മീനയുടെ ഭർത്താവിന്റെ മൃതദേഹം ചെന്നൈ ബസന്റ് നഗർ ശ്മശാനത്തിൽ സംസ്‌ക്കരിച്ചു; മീനയെ ആശ്വസിപ്പിച്ച് രംഭയും ഖുശ്‌ബുവും രജനീകാന്തും അടക്കമുള്ള സിനിമാ പ്രവർത്തകർ: ജീവനെടുത്തത് ഏറെക്കാലമായി അലട്ടിയ ശ്വാസകകോശ രോഗം