Bharath - Page 186

കണ്ണൂർ ഏച്ചൂരിൽ അച്ഛനും മകനും കുളത്തിൽ മുങ്ങിമരിച്ച സംഭവം: അച്ഛൻ മരണപ്പെട്ടത് മകനെ രക്ഷിക്കുന്നതിനിടെ; മരണപ്പെട്ട ജ്യോതിർ ആദ്യത്തെ എല്ലാ വിഷയത്തിലും എ പ്ലസ് നേടി പത്താംതരം പാസായ വിദ്യാർത്ഥി
ടി ശിവദാസ മേനോന് കേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്‌ക്കാരം ഔദ്യോഗിക ബഹുമതികളോടെ മഞ്ചേരിയിൽ മകളുടെ വീട്ടുവളപ്പിൽ: സംസ്‌ക്കാര ചടങ്ങിൽ പങ്കെടുത്ത് മുഖ്യമന്ത്രി
സിനിമയിൽ നിറഞ്ഞു നിൽക്കുമ്പോൾ വിദ്യാസാഗറുമായി വിവാഹം; ദൃശ്യത്തിലൂടെ മീന സൂപ്പർഹിറ്റ് നായികയായപ്പോൾ സന്തോഷിച്ച ഭർത്താവ്; കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾ ശ്വാസകോശത്തെ തകർത്തു; അവയവം മാറ്റി വെക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും ദാതാവിനെ കിട്ടാൻ വൈകി; വിദ്യാസാഗർ അകാലത്തിൽ മടങ്ങിയതോടെ മീനയും മകളും തനിച്ചായി
2016 ൽ രാജ്യം പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ച വ്യക്തി; ഇന്ത്യയുടെ വാണിജ്യ, വ്യവസായ മേഖലകളിൽ നിർണ്ണായക സംഭാവന നൽകിയ വ്യക്തിയെന്ന് പറഞ്ഞ് പ്രധാനമന്ത്രി: പല്ലോൻജി മിസ്ത്രിക്ക് ആദരാഞ്ജലി ആർപ്പിച്ച് രാജ്യം
മാപ്പിള മലയാളവും ഓക്സ്ഫോർഡ് ഇംഗ്ലീഷും കലർത്തിയുള്ള പ്രസംഗം; ഒപ്പം സംസ്‌കൃതവും സംഗീതവും; പിണറായിയുടെ ഗുരു; നായനാർക്ക് ശേഷം മുഖ്യമന്ത്രിയെന്ന് മാധ്യമങ്ങൾ; പക്ഷേ ട്രഷറി പൂട്ടലും കല്ലുവാതുക്കൽ മദ്യദുരന്തവും ഇമേജ് തകർത്തു; ശിവദാസ മേനോന്റെ രാഷ്ട്രീയ നിർഭാഗ്യങ്ങൾ ഇങ്ങനെ
കുടുംബ സമ്പത്തിൽ കണ്ണു മഞ്ഞളിക്കാതെ ജന്മിത്വത്തിനെതിരെ പോരാടി തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചത് സ്വന്തം അമ്മാവനെ; അദ്ധ്യാപകരെ സംഘടിപ്പിച്ച് ചെങ്കൊടിക്ക് പിന്നിലെത്തിച്ച നേതാവ്; മുഖ്യമന്ത്രി കസേരയും പിബി അംഗത്വവും കിട്ടാതെ പോയത് വിഎസിന്റെ പാര കാരണം; മന്ത്രിയായപ്പോൾ കള്ളുഷാപ്പിൽ സഹകരണം എത്തിച്ച വിപ്ലവകാരി; ശിവദാസമേനോൻ കനൽ വഴികൾ താണ്ടിയ കമ്യൂണിസ്റ്റ്
അമ്മ മലയാളിയും അച്ഛൻ മറാഠിയും; ഡിവോഴ്‌സ് കഴിഞ്ഞ് യാത്ര സീരിയലിലെ കണക്ക് നോട്ടം ചുമതലയായി; അന്യഭാഷാ നടികളെ ലിപ് സിങ്ക് ചെയ്യാൻ സഹായിച്ച് തുടക്കം; പിന്നെ മേനോന്റെ സംവിധാന സഹായി; കുംബളങ്ങി നൈറ്റ്‌സിലെ ബേബി മോളുടെ അമ്മയായ നടി; വിടവാങ്ങുന്നത് മലയാള സിനിമയിലെ ദി കോച്ച്; അംബികാ റാവു മടങ്ങുമ്പോൾ
റെയ് ബാനും ഓക്ലിയുമടക്കം ലോകോത്തര കണ്ണട ബ്രാൻഡുകളുടെ ഉടമ; കാഴ്ചയ്ക്കപ്പുറം കണ്ണടകളെ ഫാഷന്റെ ലോകത്തേക്കെത്തിച്ച ബ്രാൻഡിന്റെ ഉടമ: ലിയനാർഡൊ ഡെൽ വെക്കിയൊയ്ക്ക് ലോകത്തിന്റെ ആദരാഞ്ജലി
ഒരു നേരമെങ്കിലും കാണാതെ വയ്യ, ഉദിച്ചുയർന്നു മാമലമേലെ ഉത്രം നക്ഷത്രവും പിറന്ന തൂലിക; സൂപ്പർ ഹിറ്റ് സിനിമകളുടെ തിരക്കഥയുൾപ്പടെ ഒരുക്കിയെങ്കിലും ആസ്വാദക മനസ്സിൽ ഇടംനേടിയത് ഭക്തിഗാനരചനകളിലുടെ; എഴുത്തിലെ വൈവിദ്ധ്യത്തെ അടയാളപ്പെടുത്തിയത് മികച്ച ഹാസ്യസാഹിത്യകാരനുള്ള പുരസ്‌കാരം നേടിയും; ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി ഓർമ്മയാകുമ്പോൾ
19 വർഷമായി തിരുവാഭരണഘോഷയാത്രയിൽ പ്രതിനിധിക്ക് വാൾ കൈമാറാനുള്ള നിയോഗം; വലിയ തമ്പുരാൻ സ്ഥാനത്തേക്ക് എത്തിയത് രവിവർമ്മരാജയുടെ വിയോഗത്തിന് പിന്നാലെ; പേരെടുത്തത് കേരള സർവ്വകലാശാലാ ക്രിക്കറ്റ് ടീമിലെ സ്പിൻ ബൗളറായും; പന്തളം കൊട്ടാരത്തിലെ വലിയതമ്പുരാൻ രേവതി തിരുനാൾ പി.രാമവർമ്മരാജ വിടവാങ്ങുമ്പോൾ