Bharath - Page 187

മുമ്പ് സ്ഥാനാർത്ഥികൾ ജനകീയരായിരുന്നു; ഇപ്പോൾ സ്ഥാനാർത്ഥികളെ ചിത്രങ്ങളിലും പോസ്റ്ററുകളിലും മാത്രമാണ് കാണുന്നത്; രാഷ്ട്രീയത്തിലെ ജാതിയുടെ കടന്നുവരവിൽ ആശങ്കപ്പെട്ടു; ഗ്രൂപ്പിസം പിന്നോട്ട് വലിക്കുമെന്ന് പറഞ്ഞ കോൺഗ്രസുകാരൻ; തലേക്കുന്നിൽ ബഷീർ മാറ്റങ്ങളെ വേദനയോടെ കണ്ട നേതാവ്
അന്ത്യാഭിലാഷം മാതൃഇടവകയിൽ കബറടങ്ങാൻ; യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്‌കോപ്പയുടെ മൃതദേഹം ഒരു വർഷത്തിന് ശേഷം ന്യൂയോർക്കിൽ നിന്ന് നാട്ടിലെത്തിച്ചു; അടക്കം ചെയ്തത് കുമ്പഴ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ കത്തീഡ്രലിൽ
നാട്ടിൽ നിന്ന് അമ്മ ഫോൺ വിളിച്ചിട്ട് പ്രതികരണമുണ്ടായില്ല; പരിശോധനയിൽ കണ്ടത് ബംഗളൂരുവിലെ മലയാളി മാധ്യമപ്രവർത്തക തൂങ്ങി മരിച്ച നിലയിൽ; മരിച്ച നിലയിൽ കണ്ടത് കാസർകോട് സ്വദേശിനിയും റോയിട്ടേഴ്‌സ് സബ്എഡിറ്ററുമായ ശ്രുതി; മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
വിനീഷിനെയും മകളെയും യാത്രയാക്കാൻ നാടൊന്നാകെ ഒഴുകിയെത്തി; സ്ഥലപരിമിതി മൂലം സംസ്‌ക്കാരം നടത്തിയത് ബന്ധുവീട്ടിലെ വളപ്പിൽ; ദുരന്തത്തിൽ കലാശിച്ചത് ആൺസുഹൃത്തുമായുള്ള പാർവതിയുടെ ക്ഷേത്ര ദർശനം; ഏവർക്കും പ്രിയങ്കരനായ വിനീഷിന്റെ വിയോഗം നാടിന് നോവായി
ഒതുക്കുങ്ങലിൽ നിന്നും ഐ.എസ്.എൽ ആവേശം മൂത്ത് പുറപ്പെട്ടത് ഏഴംഗ സംഘം; അഞ്ചുപേർ കാറിൽ യാത്ര ചെയ്തപ്പോൾ ഷിബിലിയും ജംഷാദും യാത്ര  ബൈക്കിലാക്കി; ചാറ്റൽ മഴയത്ത് ബൈക്ക് നിയന്ത്രണം വിട്ടു അപകടം; കേരളക്കരയെ ദുഃഖത്തിലാഴ്‌ത്തി ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ അപകട മരണം
തെലങ്കാന സമര നായിക മല്ലു സ്വരാജ്യം അന്തരിച്ചു; അന്ത്യം ഹൈദരാബാദിലെ ആശുപത്രിയിൽ; ആന്ധ്രയിലെ മുതിർന്ന സിപിഎം നേതാവ് വിടവാങ്ങിയത് കർഷക ക്ഷേമ പ്രവർത്തനങ്ങളിൽ മുഴുകിയ ജീവിതത്തിന് ശേഷം
അമ്മയുടെ മാറോടു ചേർന്ന് കുഞ്ഞു റയാന്റെ അന്ത്യയാത്ര; നൊമ്പരമായി കുഞ്ഞു പാവയുടെ കാഴ്‌ച്ചയും; ഉറ്റവരെയെല്ലാം നഷ്ടമായി വിലപിക്കാൻ പോലുമാകാതെ രാഹുൽ; പ്രതാപനും കുടുംബവും മടങ്ങുമ്പോഴും ബാക്കിയായി നാടിന്റെ വിങ്ങൽ
വിഷ്ണു ഇനി ആറുപേർക്ക് പുതുജീവനേകും; ബൈക്ക് അപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്തു രക്ഷിതാക്കൾ; പ്രാണൻ പോകുന്ന വേദനയിലും മാതൃകയായ മാതാപിതാക്കൾക്ക് കൂപ്പുകൈയുമായി നാട്ടുകാർ
ഏബലിനേയും സിറിലിനേയും നഷ്ടപ്പെട്ടിട്ടും അമലിനെ ദുഃഖങ്ങളറിയാതെ വളർത്തി; മരണത്തിൽ ഒരുമിച്ചു സൈജുവും വിബിയും; അമലിനെ തനിച്ചാക്കി ഇരുവരും യാത്രയായതോടെ ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ ബന്ധുക്കളും നാട്ടുകാരും; വഞ്ഞിപ്പുഴ വീട്ടിൽ ദുരന്തങ്ങൾ തുടർക്കഥയായപ്പോൾ