Bharath - Page 188

വൈദ്യുതി കുടിശ്ശികയുടെ പേരിൽ കെഎസ്ഇബി വൈദ്യുതി കണക്ഷൻ വിഛേദിച്ചു; ചോദ്യം ചെയ്ത അയൽവാസിയായ സിപിഎം നേതാവിനെതിരെ പാർട്ടി നടപടി എടുത്തു; തനിക്ക് വേണ്ടി ഇടപെട്ട നേതാവിനെതിരായ നടപടിയിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി
ശമ്പളം മുഴുവൻ സ്‌കൂളുകളുടെയും വിദ്യാർത്ഥികളുടെയും ഉന്നമനത്തിനായി ചെലവഴിച്ച അദ്ധ്യാപകൻ; പ്രകൃതിസ്‌നേഹവും വേറിട്ട ചിന്തകളുമായി ചെന്നിടം സ്വർഗ്ഗമാക്കി; രഞ്ചിത്ത് മാസ്റ്റർ വിടവാങ്ങി
സുന്ദരമ്മാളിന്റെ ശബ്ദത്തെ അനുസ്മരിപ്പിക്കുന്ന ആലാപനം; കീർത്തനത്തിൽ മയങ്ങിയ ജയലളിത സമ്മാനിച്ചത് കഴുത്തിലുണ്ടായിരുന്ന  പത്തരപവന്റെ സ്വർണ്ണമാല; സംഗീതത്തിന്റെ വിവിധ രീതികളെ അനായാസം കൈകാര്യം ചെയ്ത പ്രതിഭ; സംഗീതത്തെ ജീവിതമായ കണ്ട സംഗീത ഇനി കണ്ണീരോർമ്മ
അമ്പിളിപ്പൂവട്ടം പാടി മലയാളി മനസിലേക്കെത്തി; സംഗീതാസ്വാദകരുടെ ശ്രദ്ധ നേടിയത് റഹ്‌മാന്റെ തനീറൈ കാതലിക്കും ഗാനത്തിലൂടെ; ധുംധും ദൂരെയേതോ, ആലാരെ ഗോവിന്ദ തുടങ്ങി മലയാളിയെ ഏറ്റുപാടിച്ച ഗാനങ്ങൾ; സംഗീതലോകത്തെ കണ്ണീരിലാഴ്‌ത്തി ഗായിക സംഗിത സജിത്ത് വിടവാങ്ങി
അടുത്ത കടയുടെ ഉദ്ഘാടനത്തിന്റെ ചെണ്ടമേളം കാണാമെന്ന ആഗ്രഹത്തിൽ എത്തി; നവ്യയുടെ കൺമുൻപിൽ കണ്ടത് അച്ഛന്റെയും മകന്റെയും ദാരുണാന്ത്യം; ആൾക്കൂട്ടത്തിൽ നിന്ന് നവ്യ ആദ്യം തിരിച്ചറിഞ്ഞത് അപകടത്തിൽ പെട്ടത് തന്റെ അച്ഛനെന്ന്; മകൻ മരിച്ചത് അറിയിക്കാതെ നാട്ടുകാരും
സന്തോഷം കളിയാടേണ്ട കല്യാണ വീട് മരണവീടായി; ഉയർന്നത് കൂട്ടക്കരച്ചിൽ; ബസ് ബൈക്കിലിടിച്ച് യുവദമ്പതിമാരുടെ ദാരുണാന്ത്യത്തിൽ തേങ്ങി ചാവക്കാട്ടെ ഗ്രാമം; സഹോദരിയുടെ വിവാഹ ആവശ്യത്തിനായുള്ള മുനൈഫിന്റെയും സുവെബയുടെയും യാത്രയുടെ അന്ത്യം അപകടത്തിൽ
ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്സ് അന്തരിച്ചു; താരത്തിന്റെ വിയോഗം വീടിന് സമീപത്തുണ്ടായ കാർ അപകടത്തിൽ: ഷെയ്ൻ വോണിന്റേയും റോഡ് മാർഷിന്റേയും മരണത്തിന് പിന്നാലെ ക്രിക്കറ്റ് പ്രേമികളെ കണ്ണീരിലാഴ്‌ത്തി സൈമണ്ട്സിന്റെ വിയോഗം
ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ; വി എസ്സിന്റെയും ഒന്നാം പിണറായി സർക്കാരിന്റെയും കാലത്ത് അഡ്വക്കേറ്റ് ജനറലാവാൻ ഭാഗ്യം ലഭിച്ച വ്യക്തി; സർവീസ് ഭരണഘടനാ കേസുകളിലെ വിദഗ്ധൻ: അന്തരിച്ച മുൻ അഡ്വക്കേറ്റ് ജനറൽ സി.പി സുധാകര പ്രസാദിന് ആദരാഞ്ജലികൾ
ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ ഖബറടക്കം കഴിഞ്ഞു; അബുദാബിയിലെ അൽ ബത്തീൻ ഖബർസ്ഥാനിൽ അന്ത്യവിശ്രമം; ഇന്ത്യക്കാരായ ലക്ഷങ്ങളെ ചേർത്തു പിടിച്ച യുഎഇ പ്രസിഡന്റിന് ആദരാഞ്ജലിയുമായി ഇന്ത്യയും; രാജ്യത്ത് ഇന്ന് ദേശീയ ദുഃഖാചരണം നടത്തും; ദേശീയ പതാക താഴ്‌ത്തി കെട്ടും
യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ അന്തരിച്ചു; വിട പറഞ്ഞത് യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റ്; പുതുയുഗത്തിലേക്കു യുഎഇയെ നയിച്ച ധിഷണാശാലിയായ ഭരണാധികാരി; വിയോഗത്തെ തുടർന്ന് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു യുഎഇ