Bharathടൈപ്പിസ്റ്റായാണ് ഔദ്യോഗിക ജീവിതം; പി.ടി.ഐ ലേഖകൻ ആയിരിക്കവേ പാക് പ്രസിഡന്റ് അയ്യൂബ് ഖാനുമായി വരെ മികച്ച ബന്ധം സ്ഥാപിച്ച വ്യക്തി; ഇന്ത്യ-ചൈന യുദ്ധം പട്ടാള യൂണിഫോമിൽ യുദ്ധമുന്നണിയിൽ നിന്ന് റിപ്പോർട്ട് ചെയ്തു; വിട പറഞ്ഞ മാതൃഭൂമി മുൻ എഡിറ്ററുമായ വി പി രാമചന്ദ്രൻ മാധ്യമ പ്രവർത്തന രംഗത്തെ കുലപതിമറുനാടന് മലയാളി12 May 2022 8:44 AM IST
Bharathടൈപ്പിസ്റ്റായി തുടങ്ങി പത്രാധിപർ വരെ; യുദ്ധമുന്നണിയിൽ നിന്ന് പട്ടാള യൂണിഫോമിൽ റിപ്പോർട്ട് ചെയ്ത മികവ്; അരനൂറ്റാണ്ടിലേറെ മാധ്യമരംഗത്ത് തിളങ്ങിയ മുതിർന്ന മാധ്യമ പ്രവർത്തകൻ വി.പി.രാമചന്ദ്രൻ അന്തരിച്ചുമറുനാടന് മലയാളി11 May 2022 10:12 PM IST
Bharathകുളിച്ചു കയറിയതിന് പിന്നാലെ വിശാഖ് വെള്ളത്തിൽ വീണു; രക്ഷിക്കാനായി ചാടിയ സുധീഷും കയത്തിൽപ്പെട്ടു; കരയ്ക്ക് നിന്ന അഖിലിന്റെ നിലവിളി കേട്ട് ഓടിയെത്തിയവർക്കും രക്ഷിക്കാനായില്ല; യുവാക്കളുടെ ദാരുണ മരണത്തിൽ തേങ്ങി നാട്ശ്രീലാല് വാസുദേവന്9 May 2022 2:46 PM IST
Bharathകെജിഎഫിലെ നായകന്റെ ബിൽഡപ്പിന് ആവേശം കൂട്ടിയ കഥാപാത്രം; മലയാളത്തിൽ അടക്കം അഞ്ചുഭാഷകളിൽ ഹാസ്യതാരം; കന്നഡ നടൻ മോഹൻ ജുനേജ അന്തരിച്ചുമറുനാടന് മലയാളി7 May 2022 10:48 AM IST
Bharathഇന്റർനെറ്റ് സൂപ്പർ താരം കൈലിയ പോസിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദ്ദേഹം കണ്ടെത്തിയത് വാഷിങ്ടൺ സ്റ്റേറ്റിലെ ബിർച്ച് ബേ സ്റ്റേറ്റ് പാർക്കിൽ; മരണവിവരം പങ്കുവെച്ച് അമ്മയുടെ ഫേസ്‌ബുക്ക് കുറിപ്പ്മറുനാടന് മലയാളി4 May 2022 10:55 PM IST
Bharathദൂരദർശൻ സീരിയലുകളിലൂടെ വരവറിയിച്ചു; പ്രേക്ഷകരെ ഞെട്ടിച്ചത് കമൽഹാസൻ, മോഹൻലാൽ, വിജയ് സിനിമകളിലെ വില്ലനായി; താഴ്‌വാരത്തിലെ രാഘവൻ ഇനി ഓർമ്മ; സലീം ഘൗസിന്റെ അന്ത്യം ഹൃദയാഘാതത്തെത്തുടർന്ന് മുംബൈയിൽമറുനാടന് മലയാളി28 April 2022 5:37 PM IST
Bharathഅരങ്ങേറ്റം കമൽഹാസനും ജയഭാരതിക്കുമൊപ്പം; മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം തുടർന്ന അഭിനയ ജീവിതം; വിനയന്റെ അദ്ഭുതദ്വീപിലൂടെ അദ്ഭുതമായ നടൻ കുറിയന്നൂർ ശിവരാമൻ വിടവാങ്ങിശ്രീലാല് വാസുദേവന്27 April 2022 4:21 PM IST
Bharathആദ്യ സന്തോഷ് ട്രോഫി വിജയത്തിലെ പ്രതിരോധ കരുത്ത്; കണ്ണൂർ ബ്രദേഴ്സ് ക്ലബിനെക്കുറിച്ചും കോച്ച് ചട്ടവാസുവിനെക്കുറിച്ചും ആവേശത്തോടെ സംസാരിച്ച ഫുട്‌ബോളർ; കാൽപന്തുകളിയിലെ കേരളത്തിന്റെ വിസ്മയം ദേവാനന്ദ് ഇനി ഓർമ്മരഞ്ജിത്ത് ബാബു26 April 2022 2:55 PM IST
Bharath2004-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു; ശാന്തിസ്വരൂപ് ഭട്‌നഗർ അവാർഡ് അടക്കം മറ്റനവധി പുരസ്‌ക്കാരങ്ങളും: അന്തരിച്ച ഭൗതികൃജീവശാസ്ത്രജ്ഞൻ ഡോ.എം വിജയന് ആദരാഞ്ജലികൾമറുനാടന് മലയാളി25 April 2022 5:55 AM IST
Bharathരാജ്ഭവന്റെ വാതിൽ ജനങ്ങൾക്ക് മുന്നിൽ തുറന്നിട്ടു; ബഡ്ജറ്ററി അധികാരങ്ങളും നിർവഹിച്ചു; കാലാവധി പൂർത്തിയാക്കിയപ്പോൾ പൃഥ്വിരാജ് ചവാൻ സർക്കാർ നൽകിയത് വികാര നിർഭരമായ യാത്രയയപ്പ്; ഭരണഘടന മൂല്യം എന്നും കാത്തുസൂക്ഷിച്ച കെ.ശങ്കരനാരായണൻന്യൂസ് ഡെസ്ക്24 April 2022 10:55 PM IST
Bharathസിപിഎം കോട്ടയിൽ ചിരിച്ച മുഖവുമായി രാഷ്ട്രീയ എതിരാളികളെ നേരിട്ട നേതാവ്; അണികളുടെ പ്രിയ ശങ്കരേട്ടനായി വളർന്നപ്പോൾ വെട്ടാൻ ശ്രമിച്ചവരിൽ സാക്ഷാൽ കെ കരുണാകരനും; ലീഡറുടെ നോട്ടപ്പുള്ളി ആയെങ്കിലും രാഷ്ട്രീയമായി അതിജീവനം ജനപിന്തുണയോടെ; ശങ്കരനാരായണൻ മുഖ്യമന്ത്രി പദവിക്ക് പിറകേ പോകാത്ത നേതാവ്മറുനാടന് ഡെസ്ക്24 April 2022 10:51 PM IST
Bharathയാത്ര പറഞ്ഞ് ജോണങ്കിൾ മടങ്ങി; തിരക്കഥകളുടെ രാജാവ് ഇനി ഓർമ്മ; ജോൺപോളിന് യാത്രാമൊഴി ചൊല്ലാൻ എത്തിയത് ആയിരങ്ങൾ; സംസ്‌ക്കാരം സംസ്ഥാന സർക്കാർ ബഹുമതികളോടെ കൊച്ചി എളംകുളം പള്ളിയിൽമറുനാടന് മലയാളി24 April 2022 5:58 PM IST