Bharath - Page 190

ട്രെയിൻ ചലിച്ചു തുടങ്ങിയ ശേഷം തീവണ്ടി മാറിയ വിവരം അറിഞ്ഞു്; ചാടിയിറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിൽ വീണു പരിക്കേറ്റു; വിഷു അവധിക്കു നാട്ടിലെത്തി തിരിച്ചുപോകുന്നതിനിടെ അപകടമുണ്ടായത് തൃശ്ശൂർ റയിൽവേ സ്റ്റേഷനിൽ; വേദനയായി മലപ്പുറം ചെങ്ങരയിലെ സിഐ വിദ്യാർത്ഥിനി ചന്ദനയുടെ മരണം
തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷയെന്ന് മമ്മൂട്ടി; മലയാള സിനിമയ്ക്ക് പുതിയ ഭാവുകത്വം പകർന്നുനൽകിയ പ്രതിഭയെന്ന് മോഹൻലാൽ; തെളിനിർ ചാലുപോലെ ആശബ്ദം മലയാളി മനസ്സിൽ ഒഴുകിപ്പരക്കുമെന്ന് സംസ്‌ക്കാരിക വകുപ്പ് മന്ത്രി; ജോൺപോളിനെ ആദരാഞ്ജലികളുമായി സംസ്‌ക്കാരിക കേരളം
ചാമരം വീശി മർമ്മരമായി കാതോട് കാതോരം പറഞ്ഞ് ചമയങ്ങൾ അഴിച്ചുവച്ച് ജോൺ പോൾ വിട വാങ്ങി; അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ; പ്രണയ കഥയിലൂടെ അരങ്ങേറി കാതലുള്ള തിരക്കഥകളിലൂടെ വിസ്മയിപ്പിച്ച് കടന്നുപോകുമ്പോൾ കണ്ണീരുമായി മലയാളത്തിന്റെ അന്ത്യാഞ്ജലി
കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ്; സ്വാതി തിരുനാൾ സംഗീതസഭയുടെ ഗായകരത്നം പുരസ്‌കാരം ഉൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ: അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞൻ കടയ്ക്കാവൂർ രത്നാകരൻ ഭാഗവതർക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി
മീൻ പിടിച്ച് വരുന്നവഴി ജയരാജിന്റെ ശ്രദ്ധയിൽ പെട്ടു;  സിനിമയിൽ അഭിനയിക്കാമോ? എന്ന ചോദ്യത്തിലുടെ ചേക്കറിയത് പ്രേക്ഷക ഹൃദയത്തിലേക്കും; ഒറ്റാലിലെ വല്യപ്പച്ചായി കുമരകം വാസുദേവൻ വിടവാങ്ങി
25-ാം വയസ്സിൽ അന്ന് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി; 34-ാം വയസ്സിൽ പ്രായം കുറഞ്ഞ മന്ത്രിയെന്ന റെക്കോർഡും: മന്ത്രി പദവിയിൽ ഇരുന്നപ്പോഴുണ്ടായ 16,000 രൂപയുടെ കടം വീട്ടിയത് അഭിഭാഷകനായി ജോലി ചെയ്ത്
പാർട്ടി തന്നെയാണ് പൊലീസും, പാർട്ടി തന്നെയാണ് കോടതിയും എന്നു പറഞ്ഞ അടിമുടി പാർട്ടിക്കാരി; എല്ലാമായ പാർട്ടി വേദിയിൽ നിന്നു അന്ത്യയാത്രയും; എം സി ജോസഫൈന്റേത് സഫല ജീവിതമെന്ന് നേതാക്കളും; നേതൃനിരയിൽ ഒരുമിച്ചു നയിച്ച സഖാവിന്റെ വിയോഗത്തൽ പൊട്ടിക്കരഞ്ഞ് പി കെ ശ്രീമതി
സിപിഎം എന്നാൽ കോടതിയും പൊലീസും; പരാതി പറഞ്ഞ സ്ത്രീയ്ക്ക് നൽകിയത് അനുഭവിച്ചോളൂവെന്ന ഉപദേശം; കോടിയേരിയുടെ മകനെതിരെ ഇടപെട്ടില്ല; പെങ്ങളുട്ടിയുടെ വേദനയും കണ്ടില്ല; കാലം പൂർത്തിയാക്കാതെ പടിയിറക്കവും; ജോസഫൈന് കളങ്കമായി വനിതാ കമ്മീഷനിലെ ആ കാലം; വിടവാങ്ങുന്നത് പാർട്ടി കൂറ് മാത്രം ഉയർത്തി പിടിച്ച ധീര സഖാവ്
പരിവർത്തനവാദി കോൺഗ്രസുകാരന്റെ ഭാര്യയായി അങ്കമാലിയിൽ എത്തി; പാരലൽ കോളേജ് അദ്ധ്യാപികയെ അങ്ങാടിക്കടവ് ബ്രാഞ്ചിൽ അംഗമാക്കിയത് സഖാവ് കുര്യൻ; എതിർപ്പുകളെ അവഗണിച്ച് തീപ്പൊരി പ്രസംഗവുമായി പാർട്ടിയെ വളർത്തി; വി എസ് പക്ഷത്ത് ഉറച്ചു നിന്ന ധീരത; എംസി ജോസഫൈൻ സിപിഎമ്മിന്റെ സ്ത്രീശക്തിയായ കഥ
അദ്ധ്യാപനത്തിനൊപ്പം വൈജ്ഞാനീക മേഖലയിലും പ്രതിഭ തെളിയിച്ചു; 30 വർഷക്കാലം  നീണ്ട ക്വിസ് മാസ്റ്റർ പരിവേഷം സമ്മാനിച്ചത് ബ്രെയിൻ ഓഫ് കേരള എന്ന വിളിപ്പേര്; പ്രമുഖ ക്വിസ് മാസ്റ്റർ ഡോ. എബ്രഹാം ജോസഫ് വിടവാങ്ങുമ്പോൾ