Bharath - Page 191

പ്രധാനമന്ത്രി ഇന്ന് മുംബൈയിൽ; ലത മങ്കേഷ്‌കറിന് അന്ത്യാഞ്ജലി അർപ്പിക്കും;സംസ്‌കാരം വൈകുന്നേരം 6.30ന്; സ്വരമാധുര്യത്തിന്റെ രാജ്ഞി, കാലങ്ങളോളം ആ ശബ്ദം ജനഹൃദയങ്ങളിൽ ജീവിക്കുമെന്ന് പാക്കിസ്ഥാന്റെ അനുസ്മരണം
സിനിമാ ഗാനങ്ങളെക്കാൾ ലതാജിയെ ആസ്വാദക മനസിലേക്കെത്തിച്ച ഗാനം;  ഗാനത്തിന്റെ അമരത്വത്തെ അടിവരയിട്ടുറപ്പിച്ചത് നെഹ്‌റുവിന്റെ കണ്ണുനീർ; ഒരു ഗായികയ്ക്കും ലഭിക്കാത്ത പ്രശസ്തി ലതയ്ക്കു നേടിക്കൊടുത്ത ഏയ് മേരേ വതൻ കേ ലോഗോം യുടെ കഥ
ഇന്ത്യൻ സംസ്‌ക്കാരത്തിന്റെ അതികായയെന്ന് പ്രധാനമന്ത്രി;  വിയോഗം ഹൃദയഭേദകമെന്ന് രാഷ്ട്രപതി; ലത മങ്കേഷ്‌കറുടെ വിയോഗത്തിൽ അനുസ്മരിച്ച് പ്രമുഖർ; രാജ്യത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു; അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയനും
മകളുടെ വേർപാടിൽ തളർന്ന മലയാളത്തിന്റെ വാനമ്പാടി; സംഗീതമാകണം ജീവിതമെന്ന് ഓർമ്മിപ്പിച്ച് വിളിച്ചത് സാക്ഷാൽ ലതാ മങ്കേഷ്‌കർ; കെ എസ് ചിത്രയുടെ രണ്ടാം വരവിന് പിന്നിൽ ഇന്ത്യൻ വാനമ്പാടി; താങ്ക് യു, ദീദി, താങ്ക് യു ദീദി; ചിത്രയെ മലയാളിക്ക് തിരിച്ചു തന്നത് ലതാ മങ്കേഷ്‌കർ
ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അഭിമാനമായ ശബ്ദം; പതിമൂന്നാം വയസ്സിൽ തുടങ്ങിയ നാദധാര മലയാളത്തിലേക്കൊഴുകിയത് ഒരൊറ്റ ഗാനത്തിൽ;  നാടകത്തിലെ കഥാപാത്രത്തോടുള്ള ഇഷ്ടം ഹേമ എന്ന പേരിനെ ലതയാക്കി; മനുഷ്യഭാവങ്ങളെ സ്വരമാധുരിയിലുടെ തലമുറകൾക്ക് കൈമാറിയ വാനമ്പാടി പറന്നകലുമ്പോൾ
കദളീ കൺകദളി ചെങ്കദളീ പൂവേണോ... കവിളിൽ പൂമദമുള്ളൊരു പെൺപൂ വേണോ പൂക്കാരാ...; ഒരേസമയം പ്രണയമായും വാത്സല്യമായും അനുഭവിച്ച വിസ്മയ ഗാനം; ആലാപനം ഹൃദ്യമെങ്കിലും ഉച്ചാരണ വൈകല്യം വേദനിപ്പിച്ചു; ഒറ്റ മലയാള പാട്ടിൽ ആ സാന്നിധ്യം ചുരുങ്ങി; വാനമ്പാടിയെ പഠിപ്പിച്ച യേശുദാസ്; സലിൽ ദായും പിന്നെ ലതാ മങ്കേഷ്‌കറും
സൂക്ഷ്മ നിരീക്ഷണം കൊണ്ടും മൂർച്ചയേറിയ ആക്ഷേപഹാസ്യ ശരങ്ങൾ കൊണ്ടും വേറിട്ടുനിന്ന നിയമസഭാ അവലോകനം; മുപ്പതു വർഷത്തിനിടെ നിയമസഭയിൽ എത്താത്തത് വെറും അഞ്ചു ദിവസം; ലാളിത്യമാർന്ന ഇടപെടലോടെ എല്ലാവരുടേയും സോമേട്ടനായി; രാഷ്ട്രീയവും പരിസ്ഥിതിയും ഒരുമിച്ചു കൊണ്ടു പോയ പത്രപ്രവർത്തകരിലെ നന്മമരം; ഇ സോമനാഥ് ഓർമ്മയാകുമ്പോൾ
ഹിമാലയം കയറിയത് 400 തവണ; കൈലാസം ചുറ്റിയത് 18 തവണ; ദോഹയിൽ ടാക്സി ഡ്രൈവറായി തുടക്കം; പിന്നെ ട്രാവൽസിലേക്ക്; സന്തോഷ് ജോർജ് കുളങ്ങരയുടെ ആദ്യ വിദേശയാത്രാ ഗൈഡ്; വിവേകാനന്ദ നരേന്ദ്രൻ യാത്രയാവുമ്പോൾ
മുന്നൂറോളം പേർക്ക് വീട് വച്ച് നൽകി; തൊഴിൽരഹിതർക്ക് ഓട്ടോയും തയ്യൽ മെഷീനും അടക്കം ഉപജീവനത്തിനുള്ള സമ്മാനങ്ങൾ; ജീവിതം ഉഴിഞ്ഞു വച്ചത് തന്നെ സാധാരണക്കാരുടെ കണ്ണീരൊപ്പാൻ; കാരുണ്യത്തിന്റെ വലിയൊരു അദ്ധ്യായം അടച്ച് ബദിയടുക്കയിലെ സായിറാം ഭട്ട് വിടവാങ്ങി