Bharath - Page 192

ഒതുക്കുങ്ങലിൽ നിന്നും ഐ.എസ്.എൽ ആവേശം മൂത്ത് പുറപ്പെട്ടത് ഏഴംഗ സംഘം; അഞ്ചുപേർ കാറിൽ യാത്ര ചെയ്തപ്പോൾ ഷിബിലിയും ജംഷാദും യാത്ര  ബൈക്കിലാക്കി; ചാറ്റൽ മഴയത്ത് ബൈക്ക് നിയന്ത്രണം വിട്ടു അപകടം; കേരളക്കരയെ ദുഃഖത്തിലാഴ്‌ത്തി ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ അപകട മരണം
തെലങ്കാന സമര നായിക മല്ലു സ്വരാജ്യം അന്തരിച്ചു; അന്ത്യം ഹൈദരാബാദിലെ ആശുപത്രിയിൽ; ആന്ധ്രയിലെ മുതിർന്ന സിപിഎം നേതാവ് വിടവാങ്ങിയത് കർഷക ക്ഷേമ പ്രവർത്തനങ്ങളിൽ മുഴുകിയ ജീവിതത്തിന് ശേഷം
അമ്മയുടെ മാറോടു ചേർന്ന് കുഞ്ഞു റയാന്റെ അന്ത്യയാത്ര; നൊമ്പരമായി കുഞ്ഞു പാവയുടെ കാഴ്‌ച്ചയും; ഉറ്റവരെയെല്ലാം നഷ്ടമായി വിലപിക്കാൻ പോലുമാകാതെ രാഹുൽ; പ്രതാപനും കുടുംബവും മടങ്ങുമ്പോഴും ബാക്കിയായി നാടിന്റെ വിങ്ങൽ
വിഷ്ണു ഇനി ആറുപേർക്ക് പുതുജീവനേകും; ബൈക്ക് അപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്തു രക്ഷിതാക്കൾ; പ്രാണൻ പോകുന്ന വേദനയിലും മാതൃകയായ മാതാപിതാക്കൾക്ക് കൂപ്പുകൈയുമായി നാട്ടുകാർ
ഏബലിനേയും സിറിലിനേയും നഷ്ടപ്പെട്ടിട്ടും അമലിനെ ദുഃഖങ്ങളറിയാതെ വളർത്തി; മരണത്തിൽ ഒരുമിച്ചു സൈജുവും വിബിയും; അമലിനെ തനിച്ചാക്കി ഇരുവരും യാത്രയായതോടെ ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ ബന്ധുക്കളും നാട്ടുകാരും; വഞ്ഞിപ്പുഴ വീട്ടിൽ ദുരന്തങ്ങൾ തുടർക്കഥയായപ്പോൾ
ഹൈദരലി തങ്ങൾക്ക് വിട നൽകി നാട്; പതിനായിരങ്ങളെ സാക്ഷിനിർത്തി മയ്യിത്ത് പാണക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി; അന്ത്യവിശ്രമം പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങൾക്കും സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർക്കും അരികെ
മക്കളുടെ കല്യാണം നടത്തിത്തന്നത് തങ്ങളാണ്, അവസാനം വീടും വെച്ചു തന്നു; തങ്ങളോട് തർക്കിക്കാനും വീടിനുള്ളിലും പുറത്തും ഇടപെടാനുമൊക്കെ സ്വാതന്ത്ര്യം തനിക്കുണ്ടായിരുന്നു; ഹൈദരലി തങ്ങളുടെ ഓർമ്മയിൽ കളിക്കൂട്ടുകാരൻ കുഞ്ഞിരാമൻ; തങ്ങൾക്ക് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും
ഹൈദരലി തങ്ങളുടെ ഭൗതിക ശരീരം മലപ്പുറം ടൗൺഹാളിൽ പൊതുദർശനത്തിനു വെച്ചു; പ്രിയപ്പെട്ട തങ്ങളെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകി എത്തുന്നത് പതിനായിരങ്ങൾ; കിലോമീറ്ററുകളോളം ക്യൂ നിന്ന് ലീഗ് പ്രവർത്തകർ; കൊടപ്പനക്കൽ തറവാട്ടിലെ സൂര്യ തേജസ്സിന് മലപ്പുറം യാത്രാമൊഴി ചൊല്ലുന്നു; ഖബറടക്കം നാളെ രാവിലെ 9ന്
സൗമ്യത, സത്യസന്ധത, സുതാര്യത.. മറഞ്ഞത് യു.ഡി.എഫ് തറവാടിന്റെ ആത്മീയ ചൈതന്യം; പ്രവർത്തന ശൈലിയിലും പ്രസംഗത്തിലുമൊക്കെ തന്റേതായ ഒരു കൈയൊപ്പ് തങ്ങൾക്കുണ്ടായിരുന്നു; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ പ്രതിപക്ഷ നേതാവിന്റെ ഓർമ്മക്കുറിപ്പ്
യുഡിഎഫിന്റെ ശക്തമായ മതേതര ശബ്ദമായിരുന്നു ഹൈദരലി തങ്ങളെന്ന് രാഹുൽ ഗാന്ധി; പൊതുവികസനത്തിൽ ക്രിയാത്മക നിലപാടുണ്ടായിരുന്ന നേതാവായിരുന്നെന്ന് കോടിയേരി; മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് കനത്ത നഷ്ടമെന്ന് കെ. സുധാകരൻ; തങ്ങളുടെ വിയോഗത്തിൽ രാഷ്ട്രീയ കേരളത്തിന്റെ അനുശോചന പ്രവാഹം
സ്വജീവിതം സാമൂഹ്യനന്മയ്ക്കും മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാനുമായി മാറ്റിവെച്ച ആത്മീയാചാര്യൻ; അഗതികൾക്കും അനാഥർക്കും തുണയായ തങ്ങളുടെ വിയോഗം കേരളത്തിന് തീരാനഷ്ടം തന്നെ; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ചു മോഹൻലാൽ
കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമെന്ന് മുഖ്യമന്ത്രി; മൈത്രിക്കുവേണ്ടി നിലകൊണ്ട നേതാവെന്ന് ഉമ്മൻ ചാണ്ടി; പ്രസ്ഥാനത്തിന്റെ ശക്തി ചോർന്നെന്ന് എം കെ മുനീറും; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് നേതാക്കൾ