Bharath - Page 193

ഏഴ് എംഎൽഎമാരിൽ നിന്ന് 20ലേക്ക് ഉയർത്തി; അഞ്ചാം മന്ത്രിയെ നൽകിയതും തങ്ങളുടെ കാർക്കശ്യം; നാല് എംപിമാരേയും കേന്ദ്രമന്ത്രിയേയും കിട്ടിയ സുവർണ്ണകാലം; ഐസ്‌ക്രീം വിവാദത്തെ കുഞ്ഞാലിക്കുട്ടി അതിജീവിച്ചതും ഈ നേതാവിന്റെ തണലിൽ; മായുന്നത് ലീഗ് രാഷ്ട്രീയത്തിലെ സൗമ്യമുഖമുള്ള അതിശക്തൻ; ഹൈദരലി ശിഹാബ് തങ്ങൾ ആത്മീയ നിറവുള്ള രാഷ്ട്രീയക്കാരൻ
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു; മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്റെ മരണം അങ്കമാലിയിലെ ലിറ്റിൽഫ്‌ളവർ ആശുപത്രിയിൽ; വിടവാങ്ങുന്നത് ഇസ്‌ലാമിക പണ്ഡിതനും അനേകം മഹല്ലുകളുടെ ഖാസിയുമായ ജനകീയ മുഖം
ഓസ്ട്രേലിയ, അമേരിക്ക തുടങ്ങി ഒട്ടേറെ രാജ്യങ്ങളിൽ നൃത്തമവതരിപ്പിച്ച കലാകാരി; സിങ്കപ്പൂർ സർക്കാർ കൾച്ചറൽ മെഡലിയൻ പുരസ്‌കാരം നൽകി ആദരിച്ച വ്യക്തിത്വം: അന്തരിച്ച ഭരതനാട്യ നർത്തകി ശാന്താ ഭാസ്‌കറിന് കലാലോകത്തിന്റെ അന്ത്യാഞ്ജലി
റിഫ ദുബായിലേക്ക് പോയത് രണ്ടു വയസ്സുള്ള കുഞ്ഞിനെ മാതാപിതാക്കളെ ഏൽപിച്ച്; തിങ്കളാഴ്‌ച്ച രാത്രി മകന് വീഡിയോ കോളിൽ ചുംബനം നൽകി; രാവിലെ വീട്ടുകാർ കേട്ടത് നടുക്കുന്ന വാർത്തയും; വീട്ടുകാർക്ക് ലഭിച്ചത് വീണുമരിച്ചു എന്ന വിവരം; റിഫയുടെ മരണം വിശ്വസിക്കാനാവാതെ ഈന്താട് ഗ്രാമം
ഹർകീവ് വിടാൻ വഴിയൊരുങ്ങിയിട്ടും ആദ്യം അവർ പോകട്ടെ... എന്നു പറഞ്ഞു; തന്റെ അവസരം ജൂനിയർ വിദ്യാർത്ഥികൾക്കു വിട്ടുകൊടുത്ത മരണത്തെ പുൽകി നവീൻ; കെട്ടിടത്തിൽ ഇന്ത്യയുടെ പതാക കെട്ടിയാൽ ആക്രമണം ഉണ്ടാകില്ലെന്ന് വിശ്വസിച്ച ദേശസ്‌നേഹി; യുക്രൈനിൽ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം നാട്ടിലെത്തിക്കും
എതിർടീമിന്റെ രണ്ട് ഗോളടി അവസരം പ്രതിരോധിച്ചു; നിർഭാഗ്യം വിനയായപ്പോൾ മൂന്നാം ശ്രമത്തിൽ ഗോളിടിച്ച് എതിരാളികൾ; മുഖഭാവത്തിൽ വേദന നിറഞ്ഞതിന് പിന്നാലെ കുഴഞ്ഞു വീണു; കോലഞ്ചേരി ആശുപത്രി യാത്രയ്ക്കിടെ 21കാരൻ ഫുട്‌ബോളറുടെ മരണം; മൂവാറ്റുപുഴയ്ക്ക് നൊമ്പരമായി മുഹമ്മദ് നസീമിന്റെ വേർപാട്
ഇനി മഹാനടി ഓർമ ചെപ്പിൽ; വൻജനാവലിയെ സാക്ഷിയാക്കി കെപിഎസി ലളിതയ്ക്ക് അന്ത്യാഞ്ജലി; എങ്കക്കാട് ദേശത്തെ വീട്ടുവളപ്പിൽ ഭരതന്റെ സ്മൃതി കുടീരത്തോട് ചേർന്ന് അന്ത്യവിശ്രമം; സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ
ഉറ്റസുഹൃത്തിനെ അവസാനമായി ഒരുനോക്ക് കണ്ട് ഹൃദയം പൊട്ടിക്കരഞ്ഞ് മല്ലിക സുകുമാരൻ; പുഷ്പാർച്ചന നടത്തി പ്രാർത്ഥിക്കവെ പൊട്ടിക്കരഞ്ഞു; അമ്മയെ ചേർത്തുപിടിച്ച് നടത്തി പൃഥ്വിരാജും; തൃപ്പൂണിത്തുറയിൽ വികാരഭരിതമായ രംഗങ്ങൾ; എല്ലാവർക്കും പ്രിയങ്കരിയായ കെപിഎസി ലളിത വിട വാങ്ങുമ്പോൾ
ഭരതന്റെയും ശ്രീവിദ്യയുടെയും പ്രണയത്തിനു നടുക്ക് ഒരു ഹംസത്തെ പോലെയായിരുന്നു ആദ്യം ഞാൻ; വിവാഹ ശേഷവും ഭരതേട്ടനും ശ്രീവിദ്യയും പ്രണയത്തിലാണെന്നറിഞ്ഞപ്പോൾ കരയാനേ കഴിഞ്ഞുള്ളൂ; എന്തും അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറായ മനസ്സോടെയാണ് ജീവിച്ചത്; കെപിഎസി ലളിതയുടെ ഒളിച്ചോട്ട വിവാഹവും ജീവിതവും സിനിമാക്കഥയേയും വെല്ലുന്നത്
തനിക്കേറ്റവും പ്രിയപ്പെട്ടയാളെന്ന് മമ്മൂട്ടി; വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ച് മമ്മൂട്ടി; നഷ്ടമായത് തന്റെ അമ്മയെ തന്നെയെന്ന് മഞ്ജു വാര്യർ; അനുസ്മരിച്ച് മുഖ്യമന്ത്രിയും; കൊച്ചിയിലേക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തുന്നത് നിരവധി പേർ; കെപിഎസി ലളിത കണ്ണീരോർമ്മയാകുമ്പോൾ
മലയാളികളുടെ കുടുംബാംഗം; ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറിയ അഭിനേത്രി; കെ പി എ സി ലളിതയെ അനുസ്മരിച്ച് മുഖ്യമന്ത്രി; അനുശോചിച്ച് പ്രമുഖർ
സംവിധായകൻ ബ്രേക്ക് പറയാൻ വൈകിയപ്പോൾ ഇടയ്ക്ക് കയറി ബ്രേക്ക് പറഞ്ഞ് എല്ലാവരെയും ഞെട്ടിച്ച പെൺ ശൗര്യം; കെ പി എ സി ലളിതയുടെ ഡേറ്റ് ലഭിക്കാതെ ഷൂട്ട് തൂടങ്ങാനാവില്ലെന്ന് സംവിധായകരെക്കൊണ്ട് പറയിച്ച അഭിനയ പാടവം; മലയാളത്തിന്റെ സ്വന്തം കെ പി എ സി ലളിത മടങ്ങുമ്പോൾ