Bharath - Page 194

അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് ആടിത്തുടങ്ങിയ ബാല്യം; നൃത്തത്തോടുള്ള അഭിനിവേശം എത്തിച്ചത് കേരളത്തിലെ പ്രമുഖ നാടക സംഘത്തിൽ; അഭിനയം കണ്ട് മോഹിച്ച് ജീവിതത്തിൽ കൂടെക്കൂട്ടിയത് മലയാളത്തിലെ മാസ്റ്റർക്രാഫ്റ്റ്‌സ്മാൻ; മലയാളി  അറിയാത്ത മഹേശ്വരി കെ പി എ സി ലളിതയായ കഥ
ബലിയെന്ന നാടകം കെ.പി.എ.സിയിലെത്തിച്ചു; മഹേശ്വരിയെന്ന പേര് മാഞ്ഞ് കെ.പി.എ.സി ലളിതയായി; സിനിമയിലേക്ക് വഴി തുറന്നത് തോപ്പിൽഭാസിയുടെ കൂട്ടുകുടുംബം; ജനപ്രിയ നടിയാക്കിയത് ഹാസ്യവേഷങ്ങളിലെ അസാധാരണ മികവ്; അഞ്ച് പതിറ്റാണ്ടിനിടെ വേഷം പകർന്നത് അറുനൂറോളം സിനിമകളിൽ
കെപിഎസി ലളിത അന്തരിച്ചു; അന്ത്യം തൃപ്പുണിത്തുറയിലെ വസതിയിൽ രോഗബാധിതയായി ചികിത്സയിൽ ഇരിക്കെ; വിടവാങ്ങിയത് നാടകത്തിലും സിനിമയിലും മാറ്റ് തെളിയിച്ച ബഹുമുഖ പ്രതിഭ; അഭിനയ മികവിന് നിരവധി ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ; കലാരംഗത്തേക്ക് കടന്നുവന്നത് നാടകത്തിലൂടെ
അനിത പുലർച്ചെ ഞെട്ടിയുണർന്ന് മനോജിനെ വിളിച്ച ഫോൺ അറ്റൻഡ് ചെയ്തത് കുറവിലങ്ങാട്ട് സ്റ്റേഷനിലെ പൊലീസുകാരൻ; പുരുഷന്മാർ ആരെങ്കിലും വിളിക്കൂവെന്ന് പറഞ്ഞതിൻ പ്രകാരം സഹോദരൻ വിളിച്ചപ്പോൾ അറിഞ്ഞത് സുഹൃത്തുക്കളുടെ മരണവാർത്ത; കോട്ടയം മോനിപ്പള്ളിയിലുണ്ടായ അപകടത്തിൽ മരിച്ചത് ഉറ്റ സുഹൃത്തുക്കൾ; ഞെട്ടിത്തരിച്ച് തട്ട ഗ്രാമം
പത്താം വയസ്സിൽ എൻ എൻ പിള്ളയുടെ ഈശ്വരൻ അറസ്റ്റിൽ എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ച് തുടക്കം; മകനെ ബാലതാരമാക്കാനെത്തി അച്ഛൻ ടെലി സീരിയൽ നടനായി; എൽഐസിയിലെ ജോലിക്കൊപ്പം അഭിനയത്തിൽ നിറഞ്ഞു; തൃഷയുടെ മലയാളി അമ്മാവൻ ഹിറ്റായപ്പോൾ താരമായി; അപ്രതീക്ഷിതമായി ഹൃദയാഘാതം; നടൻ കോട്ടയം പ്രദീപ് അന്തരിച്ചു
കാലത്തെ അതിജീവിച്ച ഐ ആം എ ഡിസ്‌കോ ഡാൻസർ;  കിഷോർ കുമാറിനെ പോലും വിസ്മയിപ്പിച്ച ചൽതെ ചൽതെ;തലുമുറകളെ കയ്യില്ലെടുത്തത് ഡിസ്‌കോ സംഗീതത്തെ ജനപ്രിയമാക്കി; സംഗീതം കൊണ്ടും ആലാപനം കൊണ്ടും വിസ്മയിപ്പിച്ച ഡിസ്‌കോ കിങ്ങ് ബപ്പി ലാഹിരി വിടവാങ്ങുമ്പോൾ
ചെങ്കോട്ട ആക്രമണത്തിൽ പ്രതിചേർക്കപ്പെട്ട നടൻ ദീപ് സിദ്ദു വാഹനാപകടത്തിൽ മരിച്ചു; ദീപ് മരിച്ചത് സിംഘു അതിർത്തിക്കു സമീപം എക്സ്പ്രസ് വേയിലുണ്ടായ അപകടത്തിൽ: പൊലിഞ്ഞു പോയത് കർഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയ ആദ്യത്തെ സെലിബ്രിറ്റി
റോഡ് അപകടത്തിൽ കൊല്ലപ്പെട്ട ബിൻസ് രാജിന്റെയും അർച്ചനയുടെയും മൃതദേഹങ്ങൾ പ്രിയപ്പെട്ടവരുടെ കണ്ണീരിനൊപ്പം മണ്ണിലേക്കും അഗ്‌നിയിലേക്കും; അർച്ചനയോടൊപ്പം നിർമ്മലും നാട്ടിലെത്തി; ആദരവോടെ ഒരു നാടും ജനപ്രതിനിധികളും; മുൻ യുകെ മലയാളിയായ ഹെക്ടർ അർച്ചനയുടെ വീട്ടിൽ കണ്ട കാഴ്ചകൾ
മടിയിൽ ഇരുത്തി പേരിട്ടത് നെഹ്രു; അതേ നെഹ്രുവിന്റെ പുത്രി ഇന്ദിരയെ തുറന്നു വിമർശിച്ച പ്രകൃതക്കാരൻ; മോദിയെയും അമിത്ഷായെയും വേദിയിൽ ഇരുത്തി മുഖത്തു നോക്കി വിമർശിച്ച ചങ്കൂറ്റക്കാരൻ; നോട്ടു നിരോധന വേളയിൽ ദുരന്തമാകും എന്നു പറഞ്ഞ ദ്വീർഘദൃഷ്ടിക്കുടമ; വിട പറഞ്ഞ രാഹുൽ ബജാജ് ആരെയും കൂസാത്ത വ്യക്തിത്വത്തിന് ഉടമ
വിവാഹം കഴിഞ്ഞത് ഒരാഴ്‌ച്ച മുമ്പ്; ഇന്നലെ ഭർത്താവിനോടൊപ്പം സ്വന്തം വീട്ടിൽ വിരുന്നിനും വന്നു; ഫോട്ടോസ്റ്റാറ്റ് എടുക്കാൻ പുറത്തുപോയ ആര്യ തിരികെ എത്തിയില്ല; തിരച്ചിലിൽ നവവധുവിനെ കണ്ടെത്തിയത് പുഴയിൽ മരിച്ച നിലയിൽ
ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത് സിസേറിയനിൽ; രക്തസ്രാവം അബോധാവസ്തയിലാക്കി; അണുബാധ നൽകിയത് സെപ്റ്റിക് ഷോക്ക് എന്ന ആരോഗ്യാവസ്ഥ; നാട്ടുകാരുടെ ഒരുമയിൽ സ്വരൂപിച്ചത് 60 യൂണിറ്റ് രക്തം; എല്ലാവരും ഒന്നിച്ചിട്ടും കൃഷ്ണപ്രിയ യാത്രയായി; ആയവനക്കാർക്ക് വേദനയായി ഈ മരണം