Bharath - Page 195

സാഹസിക മോട്ടോർ റാലികളിലെ സജീവ സാന്നിധ്യം; റെയ്ഡ് ഡി ഹിമാലയയിൽ പങ്കെടുത്ത് മടങ്ങിയത് ഒടിഞ്ഞ കാലുമായി; ജീവനെടുത്ത അപകടം ഉണ്ടാക്കിയത് ഹിമാലയൻ റാലിക്കായി സുഹൃത്ത് കൈമാറിയ ബൈക്ക്; വില്ലനായത് വേഗനിയന്ത്രണത്തിനായി സ്ഥാപിച്ച ഹംപ്; സാഹസികതകളുടെ കളിത്തോഴൻ ജവീൻ മാത്യുവിന്റെ വിയോഗത്തിൽ ഞെട്ടൽ
ഫെയർഫാർമ്മ ഉടമ ടിഎ മജീദിന്റെ സഹോദരൻ; ഹൈസ്‌കൂൾ പഠനം കഴിഞ്ഞപ്പോൾ ബിസിനസ്സിലേക്ക് കാലെടുത്തു വച്ചു; അസംഘടിതരായ വ്യാപാരി സമൂഹത്തെ സംഘടനാ വഴിയിൽ എത്തിച്ചു; മൂന്ന് പതിറ്റാണ്ടുകാലം അവകാശപോരാട്ടത്തിന് മുൻനിരയിൽ; ടി നസറുദ്ദീൻ ഓർമ്മയാകുമ്പോൾ
വ്യാപാരികളുടെ അവകാശപ്പോരാട്ടങ്ങൾക്ക് ഉറപ്പുള്ള നേതൃത്വം നൽകിയ നേതാവ്; വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീൻ അന്തരിച്ചു; അന്ത്യം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ
പ്രധാനമന്ത്രി ഇന്ന് മുംബൈയിൽ; ലത മങ്കേഷ്‌കറിന് അന്ത്യാഞ്ജലി അർപ്പിക്കും;സംസ്‌കാരം വൈകുന്നേരം 6.30ന്; സ്വരമാധുര്യത്തിന്റെ രാജ്ഞി, കാലങ്ങളോളം ആ ശബ്ദം ജനഹൃദയങ്ങളിൽ ജീവിക്കുമെന്ന് പാക്കിസ്ഥാന്റെ അനുസ്മരണം
സിനിമാ ഗാനങ്ങളെക്കാൾ ലതാജിയെ ആസ്വാദക മനസിലേക്കെത്തിച്ച ഗാനം;  ഗാനത്തിന്റെ അമരത്വത്തെ അടിവരയിട്ടുറപ്പിച്ചത് നെഹ്‌റുവിന്റെ കണ്ണുനീർ; ഒരു ഗായികയ്ക്കും ലഭിക്കാത്ത പ്രശസ്തി ലതയ്ക്കു നേടിക്കൊടുത്ത ഏയ് മേരേ വതൻ കേ ലോഗോം യുടെ കഥ
ഇന്ത്യൻ സംസ്‌ക്കാരത്തിന്റെ അതികായയെന്ന് പ്രധാനമന്ത്രി;  വിയോഗം ഹൃദയഭേദകമെന്ന് രാഷ്ട്രപതി; ലത മങ്കേഷ്‌കറുടെ വിയോഗത്തിൽ അനുസ്മരിച്ച് പ്രമുഖർ; രാജ്യത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു; അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയനും
മകളുടെ വേർപാടിൽ തളർന്ന മലയാളത്തിന്റെ വാനമ്പാടി; സംഗീതമാകണം ജീവിതമെന്ന് ഓർമ്മിപ്പിച്ച് വിളിച്ചത് സാക്ഷാൽ ലതാ മങ്കേഷ്‌കർ; കെ എസ് ചിത്രയുടെ രണ്ടാം വരവിന് പിന്നിൽ ഇന്ത്യൻ വാനമ്പാടി; താങ്ക് യു, ദീദി, താങ്ക് യു ദീദി; ചിത്രയെ മലയാളിക്ക് തിരിച്ചു തന്നത് ലതാ മങ്കേഷ്‌കർ
ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അഭിമാനമായ ശബ്ദം; പതിമൂന്നാം വയസ്സിൽ തുടങ്ങിയ നാദധാര മലയാളത്തിലേക്കൊഴുകിയത് ഒരൊറ്റ ഗാനത്തിൽ;  നാടകത്തിലെ കഥാപാത്രത്തോടുള്ള ഇഷ്ടം ഹേമ എന്ന പേരിനെ ലതയാക്കി; മനുഷ്യഭാവങ്ങളെ സ്വരമാധുരിയിലുടെ തലമുറകൾക്ക് കൈമാറിയ വാനമ്പാടി പറന്നകലുമ്പോൾ
കദളീ കൺകദളി ചെങ്കദളീ പൂവേണോ... കവിളിൽ പൂമദമുള്ളൊരു പെൺപൂ വേണോ പൂക്കാരാ...; ഒരേസമയം പ്രണയമായും വാത്സല്യമായും അനുഭവിച്ച വിസ്മയ ഗാനം; ആലാപനം ഹൃദ്യമെങ്കിലും ഉച്ചാരണ വൈകല്യം വേദനിപ്പിച്ചു; ഒറ്റ മലയാള പാട്ടിൽ ആ സാന്നിധ്യം ചുരുങ്ങി; വാനമ്പാടിയെ പഠിപ്പിച്ച യേശുദാസ്; സലിൽ ദായും പിന്നെ ലതാ മങ്കേഷ്‌കറും