Bharathസൂക്ഷ്മ നിരീക്ഷണം കൊണ്ടും മൂർച്ചയേറിയ ആക്ഷേപഹാസ്യ ശരങ്ങൾ കൊണ്ടും വേറിട്ടുനിന്ന നിയമസഭാ അവലോകനം; മുപ്പതു വർഷത്തിനിടെ നിയമസഭയിൽ എത്താത്തത് വെറും അഞ്ചു ദിവസം; ലാളിത്യമാർന്ന ഇടപെടലോടെ എല്ലാവരുടേയും സോമേട്ടനായി; രാഷ്ട്രീയവും പരിസ്ഥിതിയും ഒരുമിച്ചു കൊണ്ടു പോയ പത്രപ്രവർത്തകരിലെ നന്മമരം; ഇ സോമനാഥ് ഓർമ്മയാകുമ്പോൾമറുനാടന് മലയാളി28 Jan 2022 12:42 PM IST
Bharathഇഎംഎസിന്റെ ഇളയ മകൻ എസ് ശശി അന്തരിച്ചു; അന്ത്യം മുംബൈയിലെ മകളുടെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന്; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രിയും സ്പീക്കറുംമറുനാടന് മലയാളി24 Jan 2022 8:08 PM IST
Bharathഹിമാലയം കയറിയത് 400 തവണ; കൈലാസം ചുറ്റിയത് 18 തവണ; ദോഹയിൽ ടാക്സി ഡ്രൈവറായി തുടക്കം; പിന്നെ ട്രാവൽസിലേക്ക്; സന്തോഷ് ജോർജ് കുളങ്ങരയുടെ ആദ്യ വിദേശയാത്രാ ഗൈഡ്; വിവേകാനന്ദ നരേന്ദ്രൻ യാത്രയാവുമ്പോൾഅരുൺ ജയകുമാർ23 Jan 2022 6:11 PM IST
Bharathമുന്നൂറോളം പേർക്ക് വീട് വച്ച് നൽകി; തൊഴിൽരഹിതർക്ക് ഓട്ടോയും തയ്യൽ മെഷീനും അടക്കം ഉപജീവനത്തിനുള്ള സമ്മാനങ്ങൾ; ജീവിതം ഉഴിഞ്ഞു വച്ചത് തന്നെ സാധാരണക്കാരുടെ കണ്ണീരൊപ്പാൻ; കാരുണ്യത്തിന്റെ വലിയൊരു അദ്ധ്യായം അടച്ച് ബദിയടുക്കയിലെ സായിറാം ഭട്ട് വിടവാങ്ങിബുര്ഹാന് തളങ്കര22 Jan 2022 3:25 PM IST
Bharathഫുട്ബോൾ ഇതിഹാസം സുഭാഷ് ഭൗമിക് അന്തരിച്ചു; വിടവാങ്ങിയത് 1970ലെ ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവ്; പരിശീലകൻ എന്ന നിലയിലും ശ്രദ്ധേയൻന്യൂസ് ഡെസ്ക്22 Jan 2022 1:32 PM IST
Bharathഇതിഹാസ കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു; വിടവാങ്ങിയത് ലോകമെമ്പാടും കഥക് അവതരിപ്പിച്ച കലാകാരൻന്യൂസ് ഡെസ്ക്17 Jan 2022 2:11 PM IST
Bharathആറ് മക്കൾ, കാൻസർ ബാധിച്ചു സുഖപ്പെട്ട അപ്പച്ചൻ; പത്ത് വർഷമായി ഭാര്യ കിടപ്പുരോഗിയായ ഭാര്യയും; മാതാപിതാക്കളുടെ കാര്യം അന്വേഷിക്കാൻ മക്കൾ എത്തുമെങ്കിലും വന്നു താമസിക്കാൻ കൂട്ടാക്കിയില്ല; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം എൺപതുകാരൻ ജീവനൊടുക്കിയത് ഒറ്റപ്പെടലും രോഗവും കാരണംമറുനാടന് മലയാളി17 Jan 2022 7:56 AM IST
Bharathമലയാളത്തിലും തമിഴിലുമായി രണ്ടായിരത്തോളം ഗാനങ്ങൾ; ടാഗോർ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങൾ: നാടകരചന, സംവിധാനം, ഗാനരചന, സംഗീതം, നൃത്തസംവിധാനം തുടങ്ങി എല്ലാ മേഖലകളിലും തിളങ്ങിയ രംഗനാഥ്മറുനാടന് മലയാളി17 Jan 2022 5:09 AM IST
Bharathഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് അന്തരിച്ചു; അന്ത്യം, കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവെമറുനാടന് മലയാളി16 Jan 2022 11:06 PM IST
Bharathപ്രവാസി മലയാളി സംഘടനയുടെ സ്ഥാപകൻ; നിർമ്മാതാവും പ്ലാന്റുറുമായ സേവി മനോ മാത്യുവിന്റെ സഹോദരൻ; നാട്ടിൽ അവധിക്കെത്തിയപ്പോൾ കുഴഞ്ഞു വീണു മരിച്ച ജർമ്മൻ മലയാളി ജോസ് മാത്യു പനച്ചിക്കൻ പ്രവാസി നേതാക്കളിലെ പ്രമുഖൻമറുനാടന് മലയാളി15 Jan 2022 12:42 PM IST
Bharathനിറകണ്ണുകളോടെ സഹപാഠികൾ; വിതുമ്പി കരഞ്ഞ് വീട്ടുകാരും ബന്ധുക്കളും; ജന്മനാട്ടിൽ എത്തുമ്പോഴേക്കും വഴിനീളെ കാത്തുനിന്നത് ആയിരങ്ങൾ; പൈനാവ് എഞ്ചിനീയറിങ് കോളേജിൽ കുത്തേറ്റ് മരിച്ച ധീരജിന് അന്ത്യാഞ്ജലിമറുനാടന് മലയാളി12 Jan 2022 6:11 AM IST
Bharathരണ്ടു ദിവസത്തിനുള്ളിൽ മൂന്ന് വാഹനാപകട മരണം; സുഹൃത്തുക്കളായ യുവാക്കളുടെ വിയോഗത്തിൽ നടുങ്ങി ഇരിട്ടിഅനീഷ് കുമാര്9 Jan 2022 10:35 AM IST