Bharath - Page 197

വയലാർ രാമവർമ സ്മാരക ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറി; കേരളത്തിലെ പ്രമുഖ എഴുത്തുകാരുടെ എല്ലാം പ്രിയങ്കരൻ; 92-ാം വയസ്സിൽ അന്തരിച്ച സി.വി. ത്രിവിക്രമന് ആദരാാഞ്ജലികൾ അർപ്പിച്ചെത്തിയത് നിരവധി സാഹിത്യ പ്രതിഭകൾ
പ്രൊഫസറുടെ യാത്രയയപ്പ് വേളയിലെ ചായ സൽക്കാരം നൽകിയത് സഹകരണ ചായക്കടയെന്ന ആശയം; പേടിച്ച് പേടിച്ച് ഭക്തിവിലാസത്തിൽ എത്തിയെങ്കിലും മ്യൂസിയത്ത് 1959 വരെ ചായക്കട നടന്നു; സ്വീകരണ ചടങ്ങിൽ ഗാന്ധിജിയെ സ്റ്റേജിലേക്ക് പിടിച്ചു കയറ്റിയ പിള്ള; അയ്യപ്പൻപിള്ളയുടെ ജീവിതം മാറ്റി മറിച്ചത് ഹരിജനോദ്ധാരണ ഫണ്ട് പരിവ് സമ്മേളനം
ചിട്ടയായ ജീവിതം നൽകിയത് 107-ാം വയസ്സിലും ചുറുചുറുക്ക്; സർക്കാർ ജോലി ഉപേക്ഷിച്ച് ജനസേവനത്തിന് ഇറങ്ങിയത് ഗാന്ധിയുടെ നിർദ്ദേശ പ്രകാരം; പ്രായം പറഞ്ഞ് മാറ്റിനിർത്താൻ ശ്രമിച്ചപ്പോൾ രാജഗോപാലിനെ വെട്ടിലാക്കിയ ബിജെപിയിലെ ഒറ്റയാൻ; ലോ അക്കാദമി സമരകാലത്തെ രാജിയും ചർച്ചയായി; ആരേയും ഒന്നിനും ആശ്രയിക്കാതെ അയ്യപ്പൻപിള്ള മടങ്ങുമ്പോൾ
ഗാന്ധിജിയെ കണ്ടതോടെ കോൺഗ്രസിലെത്തി; സർ സിപിയ്‌ക്കെതിരായ പ്രക്ഷോഭങ്ങളുടെ മുന്നണി പോരാളി; തിരുവനന്തപുരം നഗരസഭയിലെ ആദ്യ കൗൺസിലർ; ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്; മോദിക്കൊപ്പം കൊടിപിടിച്ച് കന്യാകുമാരി ജാഥയും; അനന്തപുരിയുടെ കാരണവർ 107-ാം വയസിൽ വിടവാങ്ങി; അഡ്വ കെ അയ്യപ്പൻപിള്ള അന്തരിച്ചു
മതപരിവർത്തനമല്ല മനഃപരിവർത്തനമാണ് വേണ്ടതെന്ന് സുവിശേഷം; ഒരു മതത്തേയോ സമുദായത്തേയോ സഭകളേയോ കുറ്റം പറയാതെ പ്രചരിപ്പിച്ചത് യേശുവിന്റെ വചനങ്ങൾ; കുട്ടിക്കാല പ്രാരാബ്ധത്തെ മറികടന്നത് പഠന മികവിലൂടെ; അദ്ധ്യാപകന്റെ ചിട്ട സുവേഷത്തിലും നിറച്ച പ്രഫ എംവൈ യോഹന്നാൻ; വിടവാങ്ങുന്നത് വേറിട്ട വഴികളിലൂടെ നീങ്ങിയ പ്രഘോഷകൻ
സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു; അന്ത്യം കോഴിക്കോട്ട്; കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരൻ സംഗീത സംവിധാനം നിർവഹിച്ചത് 20 ഓളം ചിത്രങ്ങൾക്ക്; സ്വതന്ത്ര ചുമതല ജയരാജിന്റെ കണ്ണകിയിൽ
ഝാൻസിയിൽ ജനിച്ചു, രാജീവ് ഗാന്ധി ടെക്‌നോളജിക്കൽ സർവകലാശാലയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ എൻജിനീയറിങ് ബിരുദം നേടിയ വ്യക്തിത്വം; അദ്ധ്യാപികയിൽ നിന്നും യുവസംരംഭകയായി തുടക്കം; പൻഖുരി സ്ഥാപിച്ചതോടെ അതിവേഗം വളർച്ച; 32ാം വയസിൽ പൻഖുരി ശ്രീവാസ്തവ വിടപറയുമ്പോൾ ഞെട്ടലോടെ വ്യവസായ ലോകം
മഹരാജാസിന്റെ മാവിൻ ചുവട്ടിൽ ക്വിറ്റ് ഇന്ത്യ സമരത്തിന് ഐക്യദാർഢ്യവുമായി ഇരിപ്പ് സമരം; സുവോളജി ക്ലാസിൽ നിന്നും രക്ഷപ്പെട്ടുള്ള സ്വാതന്ത്ര്യസമര പങ്കാളിത്തം വഴിവെച്ചത് എണ്ണമറ്റ ഒളിവു ജീവിതത്തിലേക്ക്; നെഹറുവുമായും ഗാന്ധിജിയുമായുള്ള കൂടിക്കാഴ്‌ച്ച പോരാട്ടങ്ങൾക്ക് കരുത്തേകി; നൂറുവർഷത്തെ പോരാട്ട ജീവിതം അവസാനിപ്പിച്ച് വൈലോപ്പിള്ളി ബാലകൃഷ്ണമേനോൻ മടങ്ങുന്നു
അമേരിക്കൻ ജീവശാസ്ത്രജ്ഞൻ ഇ.ഒ.വിൽസൻ അന്തരിച്ചു; വിടവാങ്ങിയത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഡാർവിൻ; ചെറുജീവലോകത്തിന്റെ അത്ഭുതങ്ങളിലേക്ക് ലോകശ്രദ്ധ ആകർഷിച്ച ശാസ്ത്രകാരൻ