Bharathവൈക്കം മുഹമ്മദ് ബഷീർ വിശേഷിപ്പിച്ചത് കേരളത്തിന്റെ ഗാനകോകിലം എന്ന്; കണ്ഠത്തിൽ പൂങ്കുയിലുമായി നടക്കുന്നവൻ എന്നു വൈലോപ്പിള്ളിയും; മുസ്ലിംകളുടെയല്ല എല്ലാ ഗാനാസ്വാദകരുടെയും പൊതുസ്വത്തായ പീർക്ക; പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അന്തരിച്ചുമറുനാടന് മലയാളി16 Nov 2021 7:35 AM IST
Bharathമണിപ്പുരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത് കമാൻഡിങ് ഓഫീസർ ഉൾപ്പടെ നാല് സെനികർ; അസം റൈഫിൾസ് കമാൻഡിങ് ഓഫീസറുടെ ഭാര്യയും മകനും തൽക്ഷണം കൊല്ലപ്പെട്ടു; സൈനിക വാഹന വ്യൂഹത്തിന് നേരെ ഉണ്ടായത് പതിയിരുന്നുള്ള ആക്രമണംമറുനാടന് ഡെസ്ക്13 Nov 2021 3:30 PM IST
Bharathകാർഷിക എൻജിനീയറിങ് മേഖലയിൽ ലോകത്തിലെതന്നെ അറിയപ്പെടുന്ന ശാസ്ത്രജ്ഞൻ; ഒഴിവാക്കിയ കസേരയിൽ തിരിച്ചെത്തി അന്നു വൈകിട്ട് രാജിവച്ച വൈസ് ചാൻസലർ: അന്തരിച്ച ഡോ. എ.എം. മൈക്കിളിന് കേരളത്തിന്റെ അന്ത്യാഞ്ജലിമറുനാടന് മലയാളി13 Nov 2021 6:15 AM IST
Bharathഇന്ത്യൻ ഹോക്കി ഇതിഹാസം സയ്യിദ് അലി സിബ്തൈൻ നഖ്വി അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യൻ പുരുഷ- വനിതാ ഹോക്കി ടീം പരിശീലകൻമറുനാടന് മലയാളി10 Nov 2021 10:52 PM IST
Bharath'ഇളയച്ഛാ, ഞങ്ങൾ ആസിഡ് കുടിച്ചു, ഇപ്പോൾ മരിക്കും; രാത്രി വീട്ടിലെത്തി സുവർണ നടുക്കുന്ന വിവരം പങ്കുവെച്ചത് ഇങ്ങനെ; നടുക്കം മാറാതെ സന്തോഷും കുടുംബവും; എന്തു ചെയ്യണം എന്നറിയാതെ ബന്ധുക്കളും; നാടിനെ കണ്ണീരിലാഴ്‌ത്തി ബ്രഹ്മമംഗലത്തെ ദുരന്തവുംമറുനാടന് മലയാളി9 Nov 2021 2:11 PM IST
Bharathമുതിർന്ന നടി കോഴിക്കോട് ശാരദ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ; വിട പറഞ്ഞത് ചെറിയ വേഷങ്ങളിൽപ്പോലും തനതായ സംസാര ശൈലിയും അഭിനയപാടവവും കൊണ്ട് ശ്രദ്ധ നേടിയ നടിമറുനാടന് മലയാളി9 Nov 2021 11:29 AM IST
Bharath26-ം വയസ്സിൽ സ്വകാര്യ വിമാനം തകർന്ന് മരിച്ചത് ബ്രസീലിനെ ഹരംപിടിപ്പിക്കുന്ന പോപ് സൂപ്പർസ്റ്റാർ; മരില്ല മെൻഡോൻകയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇളകിയൊഴുകി ബ്രസീൽ; ശവപ്പെട്ടിക്ക് മുൻപിലെ കണ്ണീരൊലിപ്പിക്കുന്ന അമ്മയുടെ ചിത്രം ലോകത്തിന്റെ കണ്ണുനീരാകുന്നുമറുനാടന് മലയാളി7 Nov 2021 8:00 AM IST
Bharathമണിക്കൂറുകൾക്ക് മുമ്പ് വിമാനത്തിലെ സുന്ദരകാഴ്ചകളുമായി വീഡിയോ ഇൻസ്റ്റയിൽ; പിന്നീട് കേൾക്കുന്നത് വിമാനം തകർന്ന് ആ ശബ്ദം നിലച്ചു എന്ന വാർത്തയും; ബ്രസീലിയൻ യുവ ഗായിക മരീലിയ മെന്തോൻസയുടെ വേർപാടിൽ കണ്ണീർ വാർത്ത് സംഗീതപ്രേമികൾമറുനാടന് മലയാളി6 Nov 2021 4:01 PM IST
Bharathഇടതുവശം ചേർന്നു പോയ ബൈക്കിൽ ഇടിക്കുന്നത് ഒഴിവാക്കാൻ കാർ വെട്ടിച്ചപ്പോൾ മരത്തിൽ ചെന്നിടിച്ചു; വീട്ടിൽ തനിച്ചായ അമ്മയെ ഓർത്ത് അർദ്ധരാത്രി വീട്ടിലേക്ക് മടങ്ങിയ അഞ്ജന; ഏക മകളുടെ മരണം അറിഞ്ഞ് കുഴഞ്ഞു വീണ റസീനയും; ഈ മോഡലുകളുടെ അപകട മരണം ഞെട്ടലാകുമ്പോൾമറുനാടന് മലയാളി2 Nov 2021 6:46 AM IST
Bharathപോകാനുള്ള സമയമായി....;വൈകാരികമായ ഒറ്റവരി അടിക്കുറിപ്പ്; അപകടത്തിൽ മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാമിൽ ആൻസിയുടെ അവസാന പോസ്റ്റ്; മരണത്തിലും ഒന്നിച്ച് മുൻ മിസ് കേരള അൻസിയും റണ്ണറപ്പ് അൻജനയുംമറുനാടന് മലയാളി1 Nov 2021 10:03 AM IST
Bharathആൻസിയും അൻജനയും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത് ഡിജെ പാർട്ടി കഴിഞ്ഞു മടങ്ങവെ; ബൈക്കിലിടിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; അപകട കാരണം കാറിന്റെ അമിതവേഗമെന്ന് പൊലീസ്; മരണത്തിലും ഒന്നിച്ച് മുൻ മിസ് കേരളയും റണ്ണറപ്പും; ഒരാളുടെ നില ഗുരുതരംമറുനാടന് മലയാളി1 Nov 2021 9:42 AM IST
Bharathപിതാവിനരികിൽ അപ്പുവിന് അന്ത്യവിശ്രമം; കണ്ണീരിൽ മുങ്ങി കണ്ഠീരവ സ്റ്റുഡിയോ; പുനീത് രാജ്കുമാറിന് വിട നൽകി ആരാധകർ; സംസ്‌ക്കാരം നടന്നത് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെമറുനാടന് മലയാളി31 Oct 2021 12:05 PM IST