Bharath - Page 199

പുനീത് രാജ്കുമാറിന് ഇന്ന് ജന്മനാട് വിട നൽകും; സംസ്‌ക്കാരം ഉച്ചകഴിഞ്ഞ് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ;താരങ്ങളും ആരാധകരുമടക്കം കന്നടയുടെ പവർസ്റ്റാറിന് ആദാരഞ്ജലികളുമായി ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ; കണ്ണീരോർമ്മയായി പുനീത്
കന്നഡ നടന്റെ മരണത്തിന് ജീവിത ശൈലിയുമായി ബന്ധമില്ല; വ്യായാമ ശേഷമുണ്ടായ ദേഹാസ്വസ്ഥ്യത്തിന് ശേഷവും രക്തസമ്മർദവും ഹൃദയമിടിപ്പുമെല്ലാം സാധാരണ നിലയിലായിരുന്നുവെന്ന് ഡോക്ടർ; താരത്തിന്റെ വിയോഗ ദുഃഖം മാറാതെ കർണ്ണാടക; പൂനീത് രാജ്കുമാറിന് ഇന്ന് അന്ത്യയാത്ര
മലയാള സിനിമാ സംവിധായകൻ ക്രോസ്‌ബെൽറ്റ് മണി അന്തരിച്ചു; വിട വാങ്ങിയത് ഹിറ്റ് സിനിമകളുടെ മാസ്റ്റർ; പ്രേക്ഷകർക്ക് രസിക്കുന്ന സിനിമ നല്ല സിനിമ സിദ്ധാന്തത്തിൽ മണി സാക്ഷാത്കരിച്ചത് അമ്പതോളം ചിത്രങ്ങൾ
മകൾ വന്തിക എത്തിയില്ല; പുനീത് രാജ്കുമാറിന്റെ സംസ്‌കാരം ഞായറാഴ്ച നടക്കും; കർണാടകത്തിൽ തിങ്കളാഴ്ച വരെ ദുഃഖാചരണം; ബംഗളൂരു നഗരത്തിലും കൺഡീരവ സ്റ്റേഡിയത്തിലും കനത്ത സുരക്ഷ
2006ൽ രാജ്കുമാർ മരിച്ചപ്പോൾ നടുങ്ങിയ കന്നഡ ജനത; 46-ാം വയസ്സിലെ മകന്റെ വിയോഗം ഉൾക്കൊള്ളനാകാതെ പൊട്ടിക്കരയുന്നു; കർണ്ണാടക നിശ്ചലം; താരത്തെ സമാധാനപൂർവ്വം യാത്രയാക്കാൻ അഭ്യർത്ഥന; പുനീത് രാജ്കുമാർ യാത്രയാകുമ്പോൾ
മൊബൈലുമായി വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടികൾ തിരിച്ചെത്താതെ വന്നതോടെ അന്വേഷണം; ക്വാറിക്ക് സമീപം ചെരുപ്പുകൾ കണ്ടതോടെ തിരച്ചിൽ; മൃതദേഹങ്ങൾ കണ്ടെത്തിയതോടെ നെഞ്ചു തകർന്ന് വള്ളുവമ്പ്രം ഗ്രാമം;  ആദിയെ  രക്ഷിക്കാനുള്ള ശ്രമത്തിനിടെ അർച്ചനയും മുങ്ങിത്താണു
ഐപിഎൽ വാതുവയ്‌പ്പ് കേസിൽ ശ്രീശാന്തിന്റെ നിരപാധിത്വം തെളിയിക്കാൻ മുന്നിൽ നിന്നു; എസ് 36 എന്ന ബ്രാൻഡിനെ ഉയർത്തിക്കാട്ടിയ സംഘാടകൻ; ഓസ്‌ട്രേലിയൻ നെറ്റ് ബൗളർ ജിയാസ് അടക്കമുള്ളവർക്ക് വഴികാട്ടി; ഇന്ത്യ മുഴുവൻ കാറോട്ടിച്ച് മടങ്ങിയെത്തി ജീവനൊടുക്കൽ; ജയൻ തെക്കേടത്ത് ഇനി ഓർമ്മകളിൽ
എയർ ഫോഴ്‌സിലെ ജോലി രാജിവെച്ച് ബ്രഹ്മകുമാരീസിൽ ചേർന്ന മഹാൻ; ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ കേരളത്തിലെ സ്ഥാപകനായ രാജയോഗി: അന്തരിച്ച ബ്രഹ്മകുമാർ വാസൻ ഭായ്ജിയുടെ സംസ്‌ക്കാരം ഇന്ന്
കണ്ണൂർ കാൽടെക്‌സ് ജങ്ഷനിൽ ടിപ്പർ ലോറി അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു; തലയിലൂടെ ടിപ്പർ കയറിയിറങ്ങി ദാരുണമായി മരിച്ചത് വെത്തിലപ്പള്ളി സ്വദേശി കെ. വിശ്വംഭരൻ
കോട്ടയത്ത് 74 കാരൻ ക്രൂരമായി പീഡിപ്പിച്ച പത്തുവയസ്സുകാരിയുടെ പിതാവ് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന; കുഞ്ഞിന് നേർക്കുണ്ടായ അതിക്രമം അറിഞ്ഞത് മുതൽ പിതാവ് കടുത്ത മാനോ വിഷമത്തിൽ ആയിരുന്നെന്ന് ബന്ധുക്കൾ
രാജ്യം പത്മശ്രീയും റെയിൽവേ ദേശീയ പുരസ്‌കാരവും നൽകി ആദരിച്ച മഹാൻ; ഇന്ദിരാ ഗാന്ധിയിൽ നിന്നും പ്രശംസാ പത്രം ലഭിച്ച ഡോക്ടർ: അന്തരിച്ച ഹൃദ്രോഗ വിദഗ്ധനും ചെന്നൈ അപ്പോളോ ആശുപത്രി മെഡിക്കൽ സർവീസസ് ഡയറക്ടറുമായ ഡോ.കെ.എ.ഏബ്രഹാമിന്റെ സംസ്‌ക്കാരം ഇന്ന് ചെന്നൈയിൽ
ബിരുദ വിദ്യാർത്ഥിനിയെ ബന്ധുവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി;  ബൈസൺവാലി കാക്കാട മുക്കനോലിക്കൽ അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത് ബന്ധുക്കളും മാതാപിതാക്കളും പണിക്കു പോയി മടങ്ങി വന്നപ്പോൾ