Bharath - Page 207

ട്രാൻസ്ജെൻഡർ അനന്യയുടെ സുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി; വൈറ്റിലയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് തിരുവനന്തപുരം സ്വദേശി ജിജുവിനെ; അനന്യ മരിച്ച ദിവസം ജിജുവും ഫ്ളാറ്റിലുണ്ടായിരുന്നു; കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ജിജുവെന്ന് സുഹൃത്തുക്കൾ
ഓണത്തിനു വരുന്നതും കാത്തിരുന്നു മാതാപിതാക്കൾ; മലയാളികളായ യുവദമ്പതികൾ മുംബൈയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയിൽ ഞെട്ടി കുടുംബം; അവസാനം ഫോണിൽ സംസാരിച്ചപ്പോൾ പോലും പ്രശ്നങ്ങൾ ഒന്നും പറഞ്ഞിരുന്നില്ലെന്ന് ബന്ധുക്കൾ
നാടകത്തോടുള്ള ആത്മാർഥത മൂലം സിനിമ പോലും വേണ്ടെന്ന് വെച്ച നടൻ; അഭിനയ പാഠവം കണ്ട് സിനിമയിലേക്ക് കൂട്ടിക്കൊണ്ടു വന്നത് രാജസേനൻ; കെ.ടി.എസ് പടന്നയിൽ മലയാളികളെ കുടുകുടാ ചിരിപ്പിച്ചത് കൈപ്പേറിയ ജീവിതാനുഭവങ്ങൾക്കിടയിൽ
പല്ലില്ലാത്ത മോണ കാട്ടി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചപ്പോഴും നാട്ടിലൊരു പെട്ടിക്കടയിട്ട് ഒതുങ്ങിക്കൂടിയ പച്ച മനുഷ്യൻ; ബിഗ് സ്‌ക്രീനിനെ അമ്പരപ്പിച്ചത് നാടക കരുത്തിൽ; സ്റ്റാറാക്കിയത് രാജസേനന്റെ അനിയൻ ബാവ, ചേട്ടൻ ബാവ; കെടിഎസ് പടന്നയിൽ ഇനി ഓർമ്മ
ആ 18 കോടി മരുന്നിന് കാത്തു നിൽക്കാത ഇമ്രാന്റെ മടക്കം; ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവനെടുത്തത് അണുബാധ; സ്പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ച് ചികിൽസയിൽ കിടന്നത് മൂന്ന് മാസം; മലയാളിയെ വേദനിപ്പിച്ച് ആ കുഞ്ഞ് യാത്രയാകുമ്പോൾ
18 കോടിയുടെ കാരുണ്യത്തിന് കാത്തു നിൽക്കാതെ ആ കുരുന്ന് യാത്രയായി; സ്പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ച് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന കുഞ്ഞ് ഇമ്രാൻ വിടവാങ്ങി: മലയാളികൾക്ക് ഇത് സങ്കടങ്ങളുടെ നിമിഷം
പ്രവാചകൻ മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ചതോടെ വിവാദ നായകനായി;  വധശ്രമങ്ങൾ തുടർക്കഥയായതോടെ തുടർന്നുള്ള ജീവിതം സുരക്ഷ ഉദ്യോഗസ്ഥരോടൊപ്പം ഒളിത്താവളത്തിൽ;  പ്രമുഖ കാർട്ടൂണിസ്റ്റ് കർട്ട് വെസ്റ്റർഗാർഡ് അന്തരിച്ചു
ജന്മഭൂമി തിരുവനന്തപുരം പതിപ്പിന്റെ പ്രിന്റർ ആൻഡ് പബ്ലിഷർ; തലസ്ഥാനത്തെ ആദ്യകാല ആർ.എസ്.എസ്. പ്രവർത്തകൻ: അന്തരിച്ച എസ്.രംഗനാഥന് ആദരാഞ്ജലികൾ അർപ്പിച്ച് ബിജെപി നേതാക്കൾ
കിണർ നിർമ്മാണത്തിനിടെ നാല് പേരുടെ മരണത്തിന് ഇടയാക്കിയ വിഷവാതകം ഹൈഡ്രജൻ സൾഫൈഡ് എന്ന് സംശയം; അടിഭാഗത്തു കറുത്ത ചെളി കണ്ടതിനാൽ വിഷവാതക സാന്നിധ്യം സംശയിക്കുന്നതായി ഭൂഗർഭജല അഥോറിറ്റി  അധികൃതരും
ഓർത്തഡോക്‌സ് സഭയുടെ ഹോളി ട്രിനിറ്റി ആശ്രമം മുൻ സുപ്പീരിയർ; പരുമല സെമിനാരി മുൻ മാനേജർ: ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ഔഗേൻ റമ്പാന്റെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും