Bharath - Page 206

ഒരു ഓണക്കാലത്ത് വില്ലനായി വന്ന കൊടുംതലവേദന;  തെലുങ്കു സീരിയൽ സ്വാതിയിൽ അഭിനയം മുടക്കി അർബുദ ചികിത്സയുടെ നാളുകൾ; രോഗത്തെ പേടിച്ച് ഒന്നിൽ നിന്നും പിന്മാറാതെ ചുണക്കുട്ടിയായി ജീവിതം; മറ്റൊരു ഓണക്കാലത്തിന് കാക്കാതെ ശരണ്യ ശശി വിടവാങ്ങുമ്പോൾ
ഇരുപത്തിരണ്ടുകാരിയായ വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; തൊഴിലുറപ്പ് പണി കഴിഞ്ഞെത്തിയ അമ്മ നിരവധി തവണ വാതിലിൽ മുട്ടിയിട്ടും തുറക്കാതിരുന്നപ്പോൾ കതക് തള്ളിതുറന്ന് അകത്ത് കയറി; കണ്ടത് ആതിര ഫാനിൽ തൂങ്ങി നിൽക്കുന്ന കാഴ്‌ച്ച; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു
കലാമിനൊപ്പം റോക്കറ്റ് തയ്യാറാക്കിയ സിംഹക്കുട്ടി; ഇസ്‌റോയ്ക്ക് അടിത്തറ പാകിയ ശാസ്ത്രജ്ഞൻ; ശ്രീഹരിക്കോട്ട റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്റെ മുൻ ഡയറക്ടർ; അന്തരിച്ച ഡോ. രാമഭദ്രൻ അറവമുദന് രാജ്യത്തിന്റെ അന്ത്യാഞ്ജലി
ലോക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചു കട തുറന്നിരുന്നെങ്കിലു കടം പെരുകി; നിൽക്കക്കള്ളിയില്ലാതെ പലചരക്ക് വ്യാപാരി ഇടുക്കിയിൽ ജീവനൊടുക്കി; കോവിഡ് ലോക്ക്ഡൗൺ മാനദണ്ഡത്തിൽ ഒരു രക്തസാക്ഷി കൂടി
ജീവിതത്തിൽ ഒന്നിക്കും മുന്നേ മരണത്തിൽ ഒരുമിച്ച് അജിത്തും പ്രിയങ്കയും; ഇരുവരേയും മരണം തട്ടിയെടുത്തത് പ്രിയങ്കയ്ക്ക് കൈ നിറയ സമ്മാനങ്ങൾ നൽകി വീട്ടിലേക്ക് കൊണ്ടാക്കും വഴി: മേട്ടുപ്പാളയത്ത് വാഹനാപടത്തിൽ മരിച്ചത് പ്രതിശ്രുത വധു വരന്മാർ
അമ്മയ്ക്കും അനുജത്തിക്കും പിന്നാലെ എട്ടു വയസ്സുകാരനും മരിച്ചു; പിറന്നാൾ ദിനം കഴിഞ്ഞ് എട്ടു ദിവസം കഴിഞ്ഞപ്പോൾ വെന്റിലേറ്റർ നിന്ന് മാറ്റിയത് എല്ലാ പ്രതീക്ഷയും നഷ്ടമായപ്പോൾ; അവയവങ്ങൾ ദാനം ചെയ്യും; ലോട്‌സിക്കും കെയ്തിലിനും പിന്നാലെ ക്രിസ് ബിബിനും യാത്രയായി
കാടുകളുടെ കൂട്ടുകാരന് വിട ചൊല്ലി ലോകം; സ്വാഭാവിക വനങ്ങളെ 30 വർഷം കൊണ്ട് സൃഷ്ടിച്ചെടുത്ത അദ്ഭുത പ്രതിഭയുടെ മരണത്തിൽ കണ്ണീരൊഴുക്കി പ്രകൃതി സ്‌നേഹികൾ: ജാപ്പനീസ് പരിസ്ഥിതി ശാസ്ത്രജ്ഞൻ അകിറ മിയാവാക്കി വിടവാങ്ങുന്നത് ലോകമെമ്പാടും അനേകം കാടുകൾ സൃഷ്ടിച്ച്
കഥകളി ആചാര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരി അന്തരിച്ചു; അന്ത്യം, അർബുദബാധിതനായി ചികിത്സയിൽ കഴിയവെ; വിടവാങ്ങിയത് കേരളത്തിലെ കഥകളി അരങ്ങുകളെ സാർത്ഥകമാക്കിയ വിഖ്യാത നടൻ
76 ാം വയസ്സിലും കാതലെ കാതലെ പാടി പ്രണയ ഭാവം ആസ്വാദകരിലേക്കെത്തിച്ചു;  മലയാളി ഹൃദയത്തിലേക്കെത്തിയത് ഋതുഭേദ കൽപ്പന, പവനരച്ചെഴുതുന്നു എന്നീ പാട്ടുകളിലുടെ;   വിവിധ ഭാഷകളിലായി ആലപിച്ചത് നൂറിലേറെ ഗാനങ്ങൾ; പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോൻ വിടവാങ്ങുമ്പോൾ
കുത്തനെ വെള്ളം വീഴുന്ന ഭാഗത്തേക്കു നീങ്ങിയത് അപകടം വിളിച്ചു വരുത്തി; വെള്ളത്തിന്റെ ശക്തിയും തണുപ്പും അഭിഷേകിനെ മരണത്തിലേക്ക് കൊണ്ടു പോയി; മാർമല അരുവിയിൽ മുങ്ങി മരിച്ച നേവി ഉദ്യോഗസ്ഥന്റെ മരണത്തിൽ തേങ്ങി സുഹൃത്തുക്കൾ
യുഎഇയിലെ ആദ്യകാല ദിനപത്രമായ റോയിട്ടേഴ്‌സ് ബുള്ളറ്റിനിലെ പത്രപ്രവർത്തകൻ; അബുദാബി മലയാളി സംഘടനയായ ശക്തി തിയറ്റേഴ്‌സിന്റെ സംഘാടകൻ; എഴുത്തുകാരൻ; ഗ്രീൻ ബുക്‌സ് മാനേജിങ് ഡയറക്ടർ കൃഷ്ണദാസിന്റെ മരണത്തിൽ അനുശോചിച്ച് കേരളം: നഷ്ടമായത് നല്ല സുഹൃത്തിനെ: ബെന്യാമിൻ