Bharath - Page 205

കോവിഡ് ആയിട്ട് ഞാൻ വീടിനകത്ത് തന്നെ ഇരിക്കുകയാണ്; പിന്നെ, ലാലുവിനെ കണ്ടിട്ടും കുറെ നാളായി; ലാലിന്റെ ഒപ്പം സമയം ചെലവഴിക്കുക എന്നത് ഇഷ്ടമുള്ള കാര്യവുമാണെന്ന് തുറന്നു പറഞ്ഞ് ആറാട്ടിനെത്തി; അരനൂറ്റാണ്ടുകാലം മലയാള സിനിമയുടെ ആത്മാവായി നിലകൊണ്ട നെടുമുടി; കമലാഹസനെ അത്ഭുതപ്പെടുത്തിയ ഇന്ത്യനിലെ ആ എൻകൗണ്ടറും
15 ദിവസം മുൻപ് എന്നോടൊപ്പം അഭിനയിച്ചു; സൗഹൃദത്തിന് അപ്പുറത്തേക്ക് ഉള്ള എന്തോ ഒരു ബന്ധം തന്നെയാണ് വ്യക്തിപരമായി എനിക്കുള്ളത്; നക്ഷത്ര ശോഭയോടെ നെടുമുടി വേണുവിന്റെ ഓർമ്മകൾ നിലനിൽക്കും: വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ച് മമ്മൂട്ടി
എനിക്ക് ലാലിനോട് വല്ലാത്ത അസൂയയുണ്ട്; ഒരു കഥകളി നടനായി അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായില്ല; അന്ന് തുറന്നു പറഞ്ഞ് നെടുമുടി വേണു; ജ്യേഷ്ഠ സഹോദരനെപ്പോലെ ചേർത്തുപിടിച്ച വാത്സല്യമെന്ന് മോഹൻലാൽ
നെടുമുടി വേണു തിരുവനന്തപുരം എന്നു മാത്രം കത്തിൽ വിലാസം എഴുതിയ എംടി; മോൻ വഴി തെറ്റില്ല എന്ന് വേണുവിന്റെ അമ്മയ്ക്ക് വാക്കുകൊടുത്ത ജോൺ എബ്രഹാം; നാടകത്തിലേക്കും സിനിമയിലേക്കും കൈപിടിച്ച കാവാലവും അരവിന്ദനും ഭരതനും; കലാപ്രകടനം കണ്ട് പുതിയ വീടിന്റെ താക്കോൽ കൈമാറിയ തിക്കോടിയൻ; നെടുമുടി കൊടുമുടി കയറിയ വഴികൾ
നെടുമുടിയുടെ ഒരു ആരാധകനെന്ന് കമൽഹാസൻ; വ്യക്തിപരമായ വലിയ നഷ്ടമെന്ന് ഫാസിൽ; പകരം വയ്ക്കാനില്ലാത്ത നടനെന്ന് സിബി മലയിൽ; വികാരഭരിതനായി ഇന്നസെന്റ്; നെടുമുടി വേണുവിനെ അനുസ്മരിച്ച് ചലച്ചിത്ര ലോകം
നാടകത്തിൽ ഉറച്ചുനിൽക്കാൻ ജീവനോപാധിയായത് മാധ്യമ പ്രവർത്തനം; കലാകൗമുദിയിൽ എത്തിച്ചത് കാവാലവും അരവിന്ദനും ചേർന്ന്; കലാരംഗത്തെ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തി; ഭരതനെ അഭിമുഖം ചെയ്യാൻ പോയി സിനിമാ നടനായ നെടുമുടി വേണു
അതിരുകാക്കും മല മലയാളിയെക്കൊണ്ട് ഏറ്റുപാടിച്ചു; ഇപ്പൊ പൊട്ടിക്കുമെന്ന സ്വാമിയുടെ സംഭാഷണം ചിരിയോർമ്മ;  എനിക്കൊരു മകൻ കൂടിയുണ്ട് എന്ന ഡയലോഗിനൊപ്പം മാസായി; മലയാളി ഏറ്റുപറഞ്ഞ നെടുമുടിയുടെ സംഭാഷണങ്ങൾ
ഇത് വേണുവിനുള്ള പാട്ടാണ്; ഞാൻ പാടിയാൽ ശരിയാവില്ല; ദയവായി എന്നെ ഒഴിവാക്കിത്തരണം; സ്‌ക്രീനിൽ രംഗം പ്രോജക്ട് ചെയ്ത് കണ്ടശേഷം യേശുദാസ് പറഞ്ഞതിങ്ങനെ; അയ്യപ്പപ്പണിക്കരുടെ കവിത വേനൽ എന്ന സിനിമയിൽ ഇടംപിടിച്ചത് നെടുമുടി വേണുവിന്റെ ശബ്ദത്തിൽ
അഭിനയ ജീവിതത്തിന്റെ അഞ്ചുദശകങ്ങൾ; നാടകത്തിന്റെ പിൻബലത്തിൽ സ്വായത്തമാക്കിയത് മുഴുവൻ ഭാവ രസങ്ങളെയും;  സ്വന്തം പേരിൽ സിനിമയൊരുക്കിയപ്പോൾ തിരക്കഥയൊരുക്കിയത് പാച്ചി എന്ന അപരനാമത്തിൽ ; നെടുമുടി മടങ്ങുമ്പോൾ
ഹിമാലയത്തിലെ പ്രശസ്തമായ വസിഷ്ഠഗുഹയുടെ സംരക്ഷകൻ; മലയാളി സന്യാസിയായ സ്വാമി ചൈതന്യാനന്ദപുരി സമാധിയായി: ഗംഗയിൽ ജലസമാധി ഇരുത്തി ഋഷികേശിലെ സന്യാസി വര്യന്മാർ
സമസ്ത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റും സമസ്ത കേന്ദ്ര വൈസ് പ്രസിഡന്റുമായി തിളങ്ങി; അന്തിമോപചാരം അർപ്പിക്കാനെത്തിയത് നിരവധി മുസ്ലിം മതപണ്ഡിതരും രാഷ്ട്രീയക്കാരും: അബ്ദുസലാം മുസ്ലിയാർക്ക് കാട്ടിലെപ്പള്ളിയിൽ അന്ത്യവിശ്രമം