Bharathസിനിമ ജീവിതം തുടങ്ങിയത് ജൂനിയർ ആർട്ടിസ്റ്റായി; അഭിനയമോഹം എത്തിച്ചത് സാക്ഷാൽ പ്രേംസസീറിന്റെ ഡ്യൂപ്പായി; ഏറ്റവും കൂടുതൽ ചിത്രത്തിൽ നായകനെന്ന റെക്കോർഡ് പ്രേംനസീർ ഇട്ടപ്പോൾ പ്രേംനസീർ കോയ ഇട്ടത് ഏറ്റവും കുടുതൽ ഡ്യൂപ്പെന്ന റെക്കോർഡ്; കോവിഡിൽ വിടവാങ്ങിയത് പ്രേം നസീറിന്റെ സ്വന്തം 'നസീറിക്ക'മറുനാടന് മലയാളി5 Sept 2021 6:29 AM IST
Bharathകോടികളുടെ ഭൂസ്വത്ത് ആശുപത്രിക്കും നാട്ടുകാർക്കുമായി ദാനം ചെയ്ത നന്മ മുത്തശ്ശി യാത്രയായി; സ്വന്തം നാടിനു വേണ്ടി നന്മ ചൊരിഞ്ഞ സരസ്വതിഭായിക്ക് ആദരഞ്ജലികൾ അർപ്പിച്ച് നാട്ടുകാരും രാഷ്ട്രീയക്കാരുംസ്വന്തം ലേഖകൻ2 Sept 2021 7:24 AM IST
Bharathമൂന്നു പതിറ്റാണ്ടുകാലം കശ്മീർ രാഷ്ട്രീയത്തിൽ സജീവമായിരുന്ന നേതാവ്; വിഘടനവാദി നേതാവായിരുന്നതിന്റെ പേരിൽ വീട്ടു തടങ്കലിൽ കഴിഞ്ഞത് വർഷങ്ങൾ: അന്തരിച്ച കശ്മീർ വിഘടനവാദി നേതാവ് സയീദ് അലി ഷാ ഗീലാനിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കശ്മീരികൾമറുനാടന് മലയാളി2 Sept 2021 6:13 AM IST
Bharathഅദ്ധ്യാപക ജോലിക്കൊപ്പം നാടകാഭിനയവുമായി മുന്നോട്ടു പോയ കലാകാരൻ; മികച്ച നാടക നടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ജേതാവ്: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ അന്തരിച്ച ദേവൻ കക്കാടിന്റെ സംസ്‌ക്കാരം ഇന്ന്: ആദരാഞ്ജലികളുമായി കലാപ്രേമികൾമറുനാടന് മലയാളി30 Aug 2021 6:20 AM IST
Bharathസിനിമ സഹസംവിധായകൻ ജയിൻ കൃഷ്ണ കുഴഞ്ഞുവീണു മരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്; അവസാനം പ്രവർത്തിച്ചത് ആറാട്ട് സിനിമയിൽമറുനാടന് മലയാളി28 Aug 2021 5:06 PM IST
Bharathഅമ്മയുടെ മരണത്തിൽ തളർന്ന മകൾ; രോഗക്കിടക്കിയിലുള്ള അച്ഛൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയും പൊലിഞ്ഞു; ഭാര്യയുടെ വേർപാട് മറികടക്കാൻ പാചക വിദഗ്ധനായ കാഴ്ചയുടെ നിർമ്മാതാവിന് മറികടക്കാനായില്ല; 'നൗഷാദ് ദ് ബിഗ് ഷെഫ്' വിടവാങ്ങുമ്പോൾമറുനാടന് മലയാളി28 Aug 2021 9:39 AM IST
Bharathഭാര്യ ഷീബ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത് രണ്ടാഴ്‌ച്ച മുമ്പ്; രോഗങ്ങളോട് പൊരുതികൊണ്ടിരിക്കുന്ന നൗഷാദിനെ പ്രിയതമയുടെ മരണം തളർത്തി; ആശുപത്രി കിടക്കയിലും ആശങ്കപ്പെട്ടത് മകളെ കുറിച്ച് ഓർത്ത്; ബാപ്പയും പോയതോടെ തനിച്ചായി നഷ്‌വ മോൾ; ഇടവേളയിൽ സ്വർഗത്തിൽ അവർ ഒരുമിച്ചുവെന്ന് വേദനയോടെ സിനിമാ ലോകംമറുനാടന് ഡെസ്ക്27 Aug 2021 10:37 AM IST
Bharathസൗദിയിൽ കോവിഡ് ബാധിച്ച് എട്ട് മാസം ഗർഭിണിയായിരുന്ന ഭാര്യ മരിച്ചു; ഗർഭസ്ഥ ശിശുവിന്റെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല; തകർന്ന മനസോടെ വിഷ്ണു നാട്ടിലെത്തിയത് തീർത്തും നിരാശനായി; പ്രിയതമയുടെ ഓർമ്മകളിൽ നൊന്ത് ജീവനൊടുക്കി യുവാവ്മറുനാടന് മലയാളി26 Aug 2021 2:52 PM IST
Bharathഒളിമ്പ്യൻ ഒ ചന്ദ്രശേഖരൻ അന്തരിച്ചു; വിടവാങ്ങിയത്, 1960 ലെ റോം ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ ഫുട്‌ബോൾ സുവർണ നിരയിലെ അംഗം; ഏഷ്യാ കപ്പ്, ഏഷ്യൻ ഗെയിംസ്, ഡ്യൂറൻഡ് കപ്പ്, സേഠ് നാഗ്ജി, ചാക്കോള ട്രോഫി ടൂർണമെന്റുകളിലെ നിറസാന്നിദ്ധ്യംസ്പോർട്സ് ഡെസ്ക്24 Aug 2021 3:57 PM IST
Bharathമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത് ബാബറി മസ്ജിദ് തകർപ്പെട്ടപ്പോൾ; ഗൂഢാലോചനക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതോടെ തിരിച്ചെത്തി ഗവർണ്ണറായി; ബിജെപി വിട്ടത് ഒന്നിലേറെ തവണ; വിടവാങ്ങിയത് ഉത്തർപ്രദേശ് രാഷ്ട്രീയത്തിലെ നിർണ്ണായക സ്വാധീനം; കല്യാൺ സിങ്ങിന്റെ വിയോഗം വാക്കുകൾക്കുമപ്പുറമെന്ന് പ്രധാനമന്ത്രിയുംമറുനാടന് മലയാളി22 Aug 2021 5:58 AM IST
Bharathഅച്ഛന്റെ സ്നേഹമില്ലായ്മയും ഒറ്റപ്പെട്ട ജീവിതവും ഉള്ളിലുണരുന്ന മരണചിന്തയും പങ്കുവയ്ക്കുമ്പോൾ ലോഹി സ്ഥിരം പറയുന്ന ഒരു വാചകമുണ്ട്; ചിത്തൂ അച്ഛന്റേത് സ്നേഹക്കുറവല്ല, സ്നേഹക്കൂടുതലാണ്; ലോഹിതദാസിനെ അഭയകേന്ദ്രമായി കണ്ട ചിത്ര; സൂത്രധാരനിൽ എത്തിച്ചതും സ്നേഹാധിക്യംമറുനാടന് മലയാളി21 Aug 2021 12:37 PM IST
Bharathസീമചേച്ചിയും ഉർവശിയും ശോഭനയും ഉണ്ണിമേരിചേച്ചിയും കമ്പനിയടിച്ച് ചീട്ടുകളിക്കുന്നതും ഷോപ്പിംഗിന് പോകുന്നതും കാണുമ്പോൾ സങ്കടം വർദ്ധിക്കും; തടവറയിലെ രാജകുമാരിയെന്ന് തുറന്നു പറഞ്ഞത് മാസങ്ങൾക്ക് മുമ്പ്; ശോഭനയെ വേദനിപ്പിച്ചും അച്ഛന്റെ കാർക്കശ്യം; ചിത്ര മാസങ്ങൾക്ക് മുമ്പ് പറഞ്ഞത്മറുനാടന് മലയാളി21 Aug 2021 12:22 PM IST