Bharathനിയമപഠനത്തിന് ഒപ്പം കോവിഡ് മുന്നണി പോരാളിയും; ഒന്നാം തരംഗം മുതൽ മരുന്നും സാധനങ്ങളും എത്തിക്കാനും വീടുകൾ അണുവിമുക്തം ആക്കാനും മുൻപന്തിയിൽ; എസ്.ആർ.ആശയുടെ വേർപാടിൽ കണ്ണീരോടെ ബാലരാമപുരം നിവാസികൾ; അനുശോചനം അറിയിച്ച് ആരോഗ്യമന്ത്രിമറുനാടന് മലയാളി15 Sept 2021 8:41 PM IST
Bharathഏഴാം ക്ലാസിൽ ആദ്യ നാടകാഭിനയം; പത്താം വയസ്സിൽ പ്രൊഫഷണൽ നടൻ; സിനിമയിലും നാടകത്തിലും സായ്കുമാറിന് പകരക്കാരൻ; ശബ്ദവും അഭിനയവും സൗന്ദര്യവും തുടങ്ങി സിനിമയ്ക്കു വേണ്ട ഘടകങ്ങളുടെ സമന്വയമായിരുന്നു ഈ നടൻ; എന്നിട്ടും സുന്ദര വില്ലൻ എന്ന് ടൈപ്പ് കാസ്റ്റിൽ ഒതുക്കി മലയാള സിനിമ; കോവിഡു കാലത്ത് റിസബാവ മടങ്ങുമ്പോൾമറുനാടന് മലയാളി14 Sept 2021 6:55 AM IST
Bharathഅച്ഛനെ അവസാന നോക്കു കണ്ട് കണ്ണീരണിഞ്ഞ് കാനഡയിൽ നിന്നെത്തിയ മകൻ; പറയാതെ പോയില്ലേ രമേശേട്ടാ.. എന്നു പറഞ്ഞ് അലമുറയിട്ട് കരഞ്ഞ് ഭാര്യയെ ആശ്വസിപ്പിക്കാൻ പാടുപെട്ട് ബന്ധുക്കൾ; രമേശ് വലിയശാലക്ക് വിടമറുനാടന് മലയാളി13 Sept 2021 5:54 PM IST
Bharathജോൺ ഹോനായി പ്രേക്ഷകരെ പേടിപ്പിച്ചത് ആ കൊല്ലുന്ന ചിരിയിലൂടെ; മലയാള സിനിമയിൽ സ്വന്തമായി ഇരിപ്പിടം ഉണ്ടാക്കിയ വില്ലനെ അനശ്വരമാക്കി; നാടകലഹരിയിൽ സിനിമയിലേക്കും സീരിയലിലേക്കും; റിസബാവയെ ഓർക്കുമ്പോൾമറുനാടന് മലയാളി13 Sept 2021 4:28 PM IST
Bharathമൂന്നു പതിറ്റാണ്ടിലേറെ കഥാപ്രസംഗരംഗത്തു നിറഞ്ഞുനിന്ന വ്യക്തി; കഥ പറഞ്ഞത് വിദേശങ്ങളിലടക്കം പതിനയ്യായിരത്തോളം വേദികളിൽ: അന്തരിച്ച കാഥികനും നാടക സംവിധായകനുമായ കൊല്ലം ബാബുവിന്റെ സംസ്‌ക്കാരം വീട്ടുവളപ്പിൽ നടത്തിമറുനാടന് മലയാളി13 Sept 2021 5:26 AM IST
Bharathനിക്കാഹിനെത്തിയവർക്ക് നൽകിയത് മൂക്കിപ്പൊടി; വിശന്നുവരുന്നവന് ഒരു നേരത്തെ ഭക്ഷണം സൗജന്യം; പൊലീസിന്റെ തല്ലിൽ പ്രതിഷേധം മാക്‌സി മാമയാക്കി; നോട്ടുനിരോധനത്തിന്റെ കലിപ്പ് തീർത്തത് അതുവരെ സ്വരുക്കൂട്ടിയ പണം അടുപ്പിലിട്ട് കത്തിച്ച്; വേറിട്ട വഴിയിൽ നടന്നകന്ന് യഹിയന്യൂസ് ഡെസ്ക്12 Sept 2021 8:12 PM IST
Bharathദൈവങ്ങൾക്കൊപ്പം മമ്മൂട്ടിയുടെ ഫോട്ടോയും; ഒരുവടക്കൻ വീരഗാഥ കണ്ടത് നൂറുതവണ; ലോട്ടറി ടിക്കറ്റുകൾ സ്ഥിരമായി എടുത്തത് മമ്മൂട്ടിയെ വച്ച് സിനിമ എടുക്കാൻ; താരാരാധനയുടെ മനുഷ്യരൂപം പൂണ്ട മമ്മൂട്ടി സുബ്രൻ ഓർമയാകുമ്പോൾമറുനാടന് മലയാളി12 Sept 2021 5:49 PM IST
Bharath'ഇത്ര വേഗം അച്ഛന്റെ അടുത്തേക്ക് എന്നെ വിട്ടിട്ട് പോയത് എന്തിനാണ് അമ്മേ': പൊട്ടിക്കരഞ്ഞ് 'ഉപ്പും മുളകും' താരം ജൂഹി രുസ്തഗി; അമ്മയോട് പിരിയാൻ വയ്യാതെ കെട്ടിപ്പിടിച്ച് കരയുന്ന 'ലച്ചു'വിനെ ആശ്വസിപ്പിക്കാൻ നിഷ സാരംഗും അൽസാബിത്തും; ചോറ്റാനിക്കര ശാന്തിതീരത്ത് ഭാഗ്യലക്ഷ്മിക്ക് അന്ത്യവിശ്രമംആർ പീയൂഷ്12 Sept 2021 5:09 PM IST
Bharathബംഗളൂരുവിൽ നിന്ന് ഈറോഡിലെത്തിയത് സൂഹൃത്തിന്റെ വീട്ടിലെ വിനായക ചതുർഥി ആഘോഷത്തിന്; അണക്കെട്ടിൽ കുളിക്കാനെത്തിയത് സുഹൃത്തുക്കൾക്കൊപ്പം; കുളിക്കുന്നതിനിടെ മുങ്ങിത്താണു; തിരുവല്ലക്കാരൻ കിരൺ ബാബുവും പൊന്നാനിക്കാരൻ യദു കൃഷ്ണനും കാരണപാളയം അണക്കെട്ടിൽ മുങ്ങി മരിച്ചത് ഇങ്ങനെശ്രീലാല് വാസുദേവന്12 Sept 2021 12:15 PM IST
Bharathനാല് വർഷം മുമ്പ് ആദ്യ ഭാര്യ ഗീതാ കുമാരിയുടെ അന്ത്യം; രണ്ടാമത് വിവാഹം ചെയ്തത് മിനിയെന്ന യുവതിയെ; മനസ്സിലെ സങ്കടങ്ങൾ അധികം ആരോടും പങ്കുവെക്കാത്ത പ്രകൃതക്കാരൻ; കാമറയെ സാക്ഷിയാക്കി മരിക്കണം എന്നു പറഞ്ഞ രമേശ് വലിയശാല ജീവനൊടുക്കിയത് എന്തിന്? ഞെട്ടലോടെ സിനിമാ ലോകംമറുനാടന് മലയാളി12 Sept 2021 11:53 AM IST
Bharathസെറ്റിൽ നിന്ന് വീട്ടിലെത്തിയത് രണ്ട് ദിവസം മുമ്പ്; അർദ്ധരാത്രിയിലെ തൂങ്ങി മരണത്തിന് കാരണം തേടി സിനിമാക്കാർ; രമേശ് വലിയശാലയുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; സ്വയം അവസാനിച്ചത് സീരിയലുകളിലെ തിരക്കുള്ള താരം; വരാൽ സിനിമയിലെ അഭിനയത്തിനിടെ മടക്കംമറുനാടന് മലയാളി11 Sept 2021 9:44 AM IST
Bharathകൊയമ്പത്തൂരിൽ നിന്ന് ചെന്നൈയിലെത്തിയത് സിനിമയ്ക്ക് പാട്ടെഴുതണമെന്ന ആഗ്രഹത്തിൽ; ഗാനങ്ങളിലുടെ എംജിആറിന്റെ പ്രതിഛായയുടെ നിർണ്ണായക സ്വാധീനമായി; ശ്രദ്ധനേടിയത് തെൻപാണ്ടി ചീമയിലെ, കല്യാണ തേൻനില തുടങ്ങിയ ഗാനങ്ങളിലുടെ; പുലമൈപിത്തൻ വിടവാങ്ങുന്നത് ആസ്വാദക മനസ്സിൽ കൊറിയിട്ട വരികൾ സമ്മാനിച്ച്മറുനാടന് മലയാളി9 Sept 2021 10:18 PM IST