Bharath - Page 202

സീതാറാം യെച്ചൂരിയുടെ മാതാവ് കല്പകം യെച്ചൂരി അന്തരിച്ചു;  താമസിച്ചിരുന്നത് ഡൽഹിയിലെ ഗുഡ്ഗാവിൽ;  ഭൗതിക ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിന് വിട്ടുനൽകി
എനിക്ക് ലാലിനെ ഒരിക്കൽ കൂടി കാണണം; മോഹൻലാൽ ഗാന്ധിഭവനിൽ എത്തും മുമ്പേ പാട്ടിയമ്മ യാത്രയായി; പിണറായി വിജയന് തിരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുക നൽകുകയും വിജയം ആഘോഷിക്കുകയും ചെയ്ത പാട്ടിയമ്മ എന്ന സെലിബ്രിറ്റിയുടെ കഥ
പോസ്റ്റർ അടിച്ച് പ്രചാരണം തുടങ്ങിയിട്ടും സിപിഎം പുറത്താക്കിയ എംവി ആറിന് വേണ്ടി അഴീക്കോട് സീറ്റ് ഒഴിഞ്ഞു; എല്ലാറ്റിനെയും നിസ്സംഗതയോടെ കണ്ടൊരു ജീവിതം; ഉസ്താദ് എന്ന് സ്‌നേഹപൂർവം വിളിക്കുന്ന വി.കെ.അബ്ദുൽ ഖാദർ മൗലവിയുടെ വിയോഗ ദുഃഖത്തിൽ ലീഗും യുഡിഎഫും
അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി ജി. സുശീലയ്ക്ക് കേരളത്തിന്റെ ആദരാഞ്ജലി; 100-ാം വയസ്സിൽ വിടവാങ്ങിയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിലിൽ കിടന്ന പെൺകരുത്ത്: സംസ്‌ക്കാരം ഇന്ന് വീട്ടുവളപ്പിൽ
ളാഹ ഗോപാലൻ ചെങ്ങറയിൽ കെട്ടിപ്പടുത്തത് ഭൂരഹിതരുടെ സ്വതന്ത്ര റിപ്ലബ്ലിക്ക്; ഒടുവിൽ അവിടെ നിന്നും പലായനം ചെയ്യേണ്ടിവന്നതും ചരിത്രം; റബ്ബർ കള്ളനെന്ന് വിളിച്ച വിഎസിനോട് കലഹിച്ച് ഇറങ്ങിപ്പോയ ധിക്കാരി; ദളിതർക്ക് ഒരേക്കർ ഭൂമിയെന്ന മുദ്രാവാക്യം ഏറ്റെടുത്തത് കേരളം; ഓർമയാകുന്നത് ഭൂരഹിതർക്ക് പ്രതീക്ഷ നൽകിയ നേതാവ്
മലപ്പുറത്ത് ഒന്നര വയസ്സുകാരൻ ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയത് വയറിങ്ങിലെ പാകപ്പിഴ കാരണം; താമസ സ്ഥലത്ത് വൈദ്യുതി ചോർച്ച ഉൾപ്പെടെയുള്ള പോരായ്മകളുണ്ടെന്ന് കെ.എസ്.ഇ.ബിയുടെ പരിശോധനാ റിപ്പോർട്ട്; മരിച്ചത് കോഴി ഫാമിൽ ജോലി ചെയ്തു വരുന്ന ആസാമീസ് കുടുംബത്തിലെ കുഞ്ഞ്
ശ്വാസ തടസ്സം കലശലായപ്പോൾ കളമശ്ശേരിയിലെ ആശുപത്രിയിൽ എത്തി; പരിശോധനയിൽ കണ്ടെത്തിയത് കോവിഡും ന്യുമോണിയയും; അതിവേഗ ശസ്ത്രക്രിയയിൽ ഇരട്ട കുട്ടികളുടെ ജനനം; പിന്നെ അമ്മയുടെ മടക്കവും; തന്റെ കുട്ടികളെ അമ്മ കരുതലിൽ സൂക്ഷിച്ച് കൃഷ്‌ണേന്ദുവിന്റെ യാത്ര പറയൽ
പത്താം ക്ലാസ് വരെ സർക്കാർ സ്‌കൂളിൽ;  ശാസ്ത്രത്തിന്റെ വാതിൽ തുറന്നത് പരന്ന വായന; സ്വർണ മെഡലോടെ ബിരുദങ്ങൾ; വിണ്ണിന്റെ അതിരുകൾ ഭേദിച്ച ഭൗതിക ശാസ്ത്ര കൗതുകം; ശാസ്ത്രനക്ഷത്രം താണു പത്മനാഭൻ വിടവാങ്ങുമ്പോൾ
വിഖ്യത മലയാളി ഭൗതികശാസ്ത്രജ്ഞൻ പ്രൊഫ. താണു പത്മനാഭൻ അന്തരിച്ചു; അന്ത്യം പൂണെയിലെ വീട്ടിൽ ഹൃദയാഘാതത്തെത്തുടർന്ന്; ലോകശ്രദ്ധ നേടിയത് സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതൽ വികസിപ്പിച്ചതിന്