Bharath - Page 201

സഖാവ് മനസ്സിൽ കൂടിയത് ചങ്ങനാശ്ശേരി എൻ എസ് എസ് കോളേജിൽ പഠനത്തിനിടെ; പ്രണയം വിവാഹമായത് എല്ലാവരുടേയും അംഗീകാരത്തോടെ; ഞാൻ വാങ്ങിയ പിറന്നാൾ ഉടുപ്പ് ഇടിയിച്ചേ ചേട്ടനെ കൊണ്ടുവരാവൂ എന്ന് പൊട്ടിക്കരഞ്ഞ സുനിത; പിറന്നാളിന് പ്രിയപ്പെട്ടവന് വാങ്ങിയത് മെറൂൺ ഷർട്ട്; ഈ കണ്ണീരിന് ആരു സമാധാനം പറയും
രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവർക്കും നല്ല അഭിപ്രായം; നാട്ടുകാരുടെ വീട്ടുകാരൻ; മരണത്തിന് മുമ്പും സ്റ്റേഷനിലെത്തിയത് പുളിക്കീഴിലെ പെൺകുട്ടിയെ കണ്ടെത്താൻ; പഞ്ചായത്തിലെ വിജയ മികവിന് പാർട്ടി നൽകിയത് ലോക്കൽ സെക്രട്ടറി പദം; പിറന്നാളിന് ഷർട്ടുവാങ്ങി കാത്തിരുന്ന ഭാര്യയും; സന്ദീപ് പെരിങ്ങരയുടെ കണ്ണീരാകുമ്പോൾ
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിന് തിരശ്ശീല; തെലുങ്ക് ഗാനരചയിതാവ് സിരിവെണ്ണല സീതാരാമ ശാസ്ത്രി അന്തരിച്ചു; വിടവാങ്ങിയത് രാജ്യം പത്മപുരസ്‌കാരം നൽകി ആദരിച്ച പ്രതിഭ
മദ്രാസ് കേരള സമാജത്തിന്റെ മുൻ പ്രസിഡന്റ്; വൃക്കയിൽ കല്ലുണ്ടാവുന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് നേടിയ പ്രൊഫസർ: അന്തരിച്ച  ഡോ.ടി.എം.ആർ. പണിക്കർക്ക് ആദരാഞ്ജലികൾ
പോർച്ചുഗീസ് സാമ്രാജ്യത്വത്തിനെതിരേ സന്ധിയില്ലാപ്പോരാട്ടം നടത്തി ലോകചരിത്രത്തിൽ സ്ഥാനംനേടിയ അറക്കൽ രാജവംശത്തിന്റെ 40-ാം ഭരണാധികാരി; അറക്കൽ മ്യൂസിയത്തിന്റെ രക്ഷാധികാരിയായും മികവ് കാട്ടിയ അറക്കൽ ബീവി; അറക്കൽ സുൽത്താന ആദിരാജ മറിയുമ്മ അന്തരിച്ചു
ബാഹുബലി, മഗധീര തുടങ്ങി 800ഓളം സിനിമകൾക്ക് നൃത്തസംവിധാനം ചെയ്ത വ്യക്തി; തേടിയെത്തിയത് ദേശീയ പുരസ്‌കാരങ്ങൾ ഉൾപ്പടെ ഒട്ടേറെ അംഗീകാരങ്ങൾ: കോവിഡിനെ തുടർന്ന് അന്തരിച്ച നൃത്ത സംവിധായകൻ ശിവശങ്കർ മാസ്റ്ററിന് സിനിമാ ലോകത്തിന്റെ വിട
സംവിധായക മോഹവുമായി ചെന്നൈയിൽ എത്തി പാട്ടെഴുത്തുകാരനായി; പാവാട വേണം മേലാടാ വേണം..... പടകാളി ചണ്ടിചങ്കരി പോക്കിരി മാക്കിരി ഭഗവതി..... പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ...; ഏത് നമ്പറും വഴങ്ങിയ കാവ്യഭംഗി: ഇനി ബിച്ചു തിരുമല ഓർമ്മകളിൽ
പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു; വിടവാങ്ങിയത് നാനൂറിൽ പരം സിനിമകൾക്ക് ഗാനങ്ങൾ രചിച്ച പ്രതഭ: രണ്ട് തവണ സംസ്ഥാന അവാർഡ് നേടിയ അദ്ദേഹത്തിന്റെ അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ
യാത്ര തുടങ്ങിയത് ഈജിപ്തിൽ നിന്ന്; അവസാന യാത്ര റഷ്യയിലേക്കും; ആഗ്രഹമുണ്ടെങ്കിൽ ആർക്കും ലോകസഞ്ചാരത്തിന് കഴിയുമെന്ന് തെളിയിച്ചത് സ്വന്തം ജീവിതം കൊണ്ട് ; ചായക്കട നടത്തി ഭാര്യക്കൊപ്പം ലോകം ചുറ്റിയ വിജയൻ അന്തരിച്ചു; ജീവിത യാത്രയിൽ തനിച്ചായി മോഹന
കൂട്ടിക്കൽ ഉരുൾപൊട്ടലും കണ്ണീരുണങ്ങാത്ത ജനതയുടെ ദുരിതവും കൃത്യമായി പകർത്തി; വാർത്താമേഖലയിലെ വെല്ലുവിളികൾ പുഞ്ചിരിയോടെ നേരിട്ട മാധ്യമ പ്രവർത്തകൻ; സോഷ്യൽ മീഡിയയിലെ ന്യൂസ് ഫീഡുകളിൽ ദിൽജിത് ഓർമകൾ; ട്വന്റിഫോർ കോട്ടയം ബ്യൂറോ ചീഫിന്റെ മരണത്തിൽ അനുശോചിച്ച് പ്രമുഖർ