Bharathപാചകവാതക സിലിണ്ടറിന്റെ മൂടി ഊരിയപ്പോൾ വാതകം അതിവേഗം പുറത്തേക്ക് തള്ളി; ചോർച്ച തടയുമുമ്പേ വിറകടുപ്പിൽ നിന്ന് തീപിടിച്ചു; പൊള്ളലേറ്റ് മരിച്ച തങ്കച്ചൻ വർക്കിയും ജോൺ ജോസഫും കുടുംബത്തിന്റെ നെടുംതൂണുകൾ; മരുതൂരിനെ കരയിപ്പിച്ച അപകടം ഇങ്ങനെപ്രകാശ് ചന്ദ്രശേഖര്14 Oct 2018 12:27 PM IST
Keralamമജിസ്ട്രേറ്റും മുനിസിഫും തമ്മിൽ എന്തു വ്യത്യാസം? സെഷൻസ് ജഡ്ജും ഡിസ്ട്രിക്ട് ജഡ്ജും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? മജിസ്ട്രേറ്റ് കോടതിയും മുനിസിഫ് കോടതിയും സെഷൻസ് കോടതിയും സബ് കോടതിയും സബ് കോടതിയും ജില്ലാകോടതിയും ഒക്കെ തമ്മിൽ വ്യത്യാസമുണ്ടോ? ലെയ്മാൻസ് ലോയിൽ കോടതിയിലെ അടിസ്ഥാന ഘടകങ്ങളെ കുറിച്ച് അഡ്വ.ഷാജൻ സ്കറിയമറുനാടന് ഡെസ്ക്13 Oct 2018 7:49 PM IST
Keralamമത സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഭരണഘടനയുടെ 25-ാം അനുച്ഛേദവും വ്യക്തി സ്വാതന്ത്ര്യം ഉറപ്പാക്കുന്ന 14-ാം അനുഛേദവും ഏറ്റുമുട്ടിയപ്പോൾ വിജയം വരിച്ചത് വ്യക്തി സ്വാതന്ത്ര്യത്തിന്: സുപ്രീം കോടതിയിൽ അയ്യപ്പ ഭക്തർ തോറ്റതിന്റെ നിയമവശം പരിശോധിക്കുമ്പോൾ - ലെയ്മാൻസ് ലോയിൽ ഷാജൻ സ്‌കറിയ12 Oct 2018 7:03 PM IST
Bharathകുടുംബപ്രാരാബ്ധങ്ങൾക്കിടയിൽ സ്വപ്‌നം കണ്ടത് ഒരുസൂപ്പർ കളക്ടറാവാൻ; പ്രായപരിധി കടന്നതോടെ ഐഎഎസ് മോഹം സഫലമായില്ലെങ്കിലും രാജ്യത്തെ ടോപ് ഐഎഎസുകാർ ശിഷ്യഗണത്തിൽ; സിവിൽ സർവീസ് ലക്ഷ്യമിടുന്ന ഉദ്യോഗാർഥികൾക്കായി തുടങ്ങിയ ശങ്കേഴ്‌സ് അക്കാദമി സൃഷ്ടിച്ചത് 900 സിവിൽ സർവന്റ്‌സിനെ; ശങ്കർ ദേവരാജൻ എന്തിന് ജീവനൊടുക്കിയെന്ന വേദനയോടെ കണ്ണീർ പൊഴിച്ച് പ്രിയശിഷ്യർമറുനാടന് ഡെസ്ക്12 Oct 2018 5:51 PM IST
Bharathമലയാളത്തിലെ ആധുനിക കവികളിൽ പ്രമുഖൻ; ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്തത് അനുഭവങ്ങളിലൂടെ മറികടന്നു; ജാടയില്ലാത്ത ജൈവ ഭാഷയിൽ കവിതയെഴുതി; ഒരു ഉപജാപങ്ങൾക്കുമില്ലാതെ ഗാന്ധിയൻ ജീവിതം; വിടവാങ്ങുന്നത് സാഹിത്യലോകത്തെ സാത്വിക സാന്നിധ്യം; എംഎൻ പാലൂർ ഓർമ്മയാകുമ്പോൾ9 Oct 2018 9:17 AM IST
Bharathസിനിമയിൽ തുടങ്ങിയെങ്കിലും അവസാനകാലത്ത് ശോഭിച്ചത് സീരിയൽ രംഗത്ത്; അയലത്തെ സുന്ദരിയിലും ശിവകാമിയിലും കഥയിലെ രാജകുമാരിയിലും അവതരിപ്പിച്ചത് ശ്രദ്ധേയ വേഷം; റാം മോഹന്റെ വിയോഗത്തിൽ തേങ്ങി സീരിയൽ ലോകം; വിടവാങ്ങൽ വിശ്വസിക്കാനാകുന്നില്ലെന്ന് നടൻ കിഷോർ സത്യമറുനാടന് മലയാളി8 Oct 2018 3:48 PM IST
Bharathസി അച്യുതമേനോൻ മുഖ്യമന്ത്രിയായ കാലത്ത് ഇരുപത്തിയെട്ടാമത്തെ വയസിൽ പാർട്ടി ജില്ലാ സെക്രട്ടറിയായി; നിലപാടുകളിൽ കാർക്കശ്യമുള്ള രാഷ്ട്രീയ നേതാവ്; അവസാന നിമിഷം വരെ കർമ്മ നിരതൻ; ഐ വി ശശാങ്കന്റെ ജീവിതം ഇങ്ങനെമറുനാടന് ഡെസ്ക്4 Oct 2018 4:39 PM IST
Bharathഎപ്പോൾ ചെന്നാലും ഒരു പുസ്തകംതരും; 'എനിക്കിനി എന്തിനാ, വായിക്കാൻ കഴിയുന്നില്ല 'എന്ന് ശബ്ദം കുറച്ച് ആത്മഗതം ചെയ്യുമ്പോൾ മിഴികളിൽ ഒരു നനവ് അറിയാതെ പടർന്നിട്ടുണ്ടാവു; വലിയ ലെൻസ്വെച്ച് പ്രയാസപ്പെട്ട് വായിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം മനസ്സിൽ നിന്ന് മായില്ല; ഇന്നലെ അന്തരിച്ച സിപിഐ നേതാവ് ഐവി ശശാങ്കനെ അഡ്വ. പി ഗവാസ് അനുസ്മരിക്കുന്നു4 Oct 2018 1:40 PM IST
Bharathരാത്രി മുഴുവൻ തിരുമലയിലെ വീട്ടിലേക്ക് ആരാധക പ്രവാഹം; പാട്ടു കേട്ട് പ്രണയിച്ച ഒരു പരിചയവുമില്ലാത്ത അനേകം ചെറുപ്പക്കാർ ഒരു നോക്ക് കണ്ട് കണ്ണീർ പൊഴിച്ചു മടങ്ങി; ശാന്തികവാടത്തിൽ സംസ്‌കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതികളും; വിസ്മയം തീർത്ത മാന്ത്രിക വിരലുകളെ കുറിച്ചോർത്ത് വിലപിച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരും; ഓർമ്മയാകുന്നത് ബച്ചനേയും അത്ഭുതപ്പെടുത്തിയ സംഗീതം; മോഹൻലാലും മഞ്ജു വാര്യരും അടക്കം സിനിമാ താരങ്ങളുടെ മറക്കാത്ത വാക്കുകൾ തുടരുന്നു3 Oct 2018 6:49 AM IST
Bharathഹിന്ദുത്വ വർഗീയവാദികളെ ശക്തമായി എതിർത്തിട്ടും എല്ലാവരും തന്നെ ഹിന്ദുവായി പരിഗണിക്കുന്നതിൽ മനംനൊന്ത് ഇസ്ലാം ആശ്ലേഷിച്ചു; കോഴിക്കോട് അബ്ദുൾ ഖാദറിന്റെ മകനും ഗായകനുമായ നജ്മൽ ബാബുവിനോടുള്ള സ്നേഹംമൂലം ആ പേര് സ്വീകരിച്ചു; ചുംബന സമരം തൊട്ട് കന്യാസ്ത്രീകളുടെ സമരത്തിൽവരെ പങ്കെടുത്ത മൂൻ നക്സലൈറ്റ്; അന്തരിച്ച ടി എൻ ജോയ് എക്കാലവും സമരങ്ങളുടെയും സംവാദങ്ങളുടെയും വേറിട്ട ചിന്തകളുടെയും സഹയാത്രികൻ2 Oct 2018 10:32 PM IST
Bharathബാലഭാസ്‌ക്കറിന് സംഗീതാഞ്ജലിയുമായി ഉറ്റ സുഹൃത്ത് സ്റ്റീഫൻ ദേവസിയും സംഘവും; കണ്ണീരിൽ കുതിർന്ന വാദ്യോപകരണങ്ങളുമായി പ്രിയ സുഹൃത്തിന് വിട പറയുന്ന കൂട്ടുകാർ കണ്ടു നിൽക്കുന്നവരിലെല്ലാം തേങ്ങലായി മാറുന്നു; പരസ്പരം ആശ്വസിപ്പിച്ചും കണ്ണുനീർ തുടച്ചുമുള്ള പ്രിയ സുഹൃത്തുക്കളുടെ സംഗീതാഞ്ജലി; വേർപാട് താങ്ങാനാവാതെ പൊട്ടിക്കരഞ്ഞ് ആരാധകർ; പ്രശസ്തിയുടെ പിറകേപോവാതെ വയലിനെ പ്രേമിച്ച അതുല്യ പ്രതിഭയുടെ വിയോഗത്തിൽ തേങ്ങി കലാലോകം; സംസ്‌കാരം ബുധനാഴ്ച2 Oct 2018 5:55 PM IST
Bharathയൂണിവേഴ്‌സിറ്റി കോളേജിൽ പൊതുദർശനത്തിന് വെച്ച ബാലഭാസ്‌ക്കറിന്റെ മൃതദേഹം കാണാൻ ഒഴുകി എത്തുന്നത് ആയിരങ്ങൾ; കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവസാനാമായി ഒരുവട്ടം കൂടി കാണാൻ ആരാധകരുടെ തിക്കും തിരക്കും; തങ്ങളുടെ പ്രിയപ്പെട്ട ബാലുവിന് അന്തിമോപചാരം അർപ്പിക്കാൻ സിനിമാക്കാരും സംഗീത ലോകവും യൂണിവേഴ്‌സിറ്റി കോളേജിൽ: വയലിനിസ്റ്റിന്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി: സംസ്‌ക്കാരം ഔദ്യോഗിക ബഹുമതികളോടെ: കണ്ണീർ കടലായി യൂണിവേഴ്‌സിറ്റി കോളേജ്2 Oct 2018 1:12 PM IST