Bharath - Page 244

ബാലഭാസ്‌ക്കർ അന്ത്യനിദ്ര കൊള്ളുക തിരുമലയിലെ കുടുംബവീട്ടിലെ വീട്ടുവളപ്പിൽ; പോസ്റ്റ് മാർട്ടത്തിന് ശേഷം മൃതദേഹം യൂണിവേഴ്‌സിറ്റി കോളേജിൽ പൊതുദർശനത്തിന് വെയ്ക്കും; സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ മിടുക്കനായ ബാലുവിന്റെ വിയോഗത്തിൽ കണ്ണീർവാർത്ത് സുഹൃത്തുക്കളും
താമരക്കുളത്തിന് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ആദ്യം പൊലിഞ്ഞത് മകൾ തേജസ്വിനി; വെന്റിലേറ്ററിൽ തുടരവേ മരുന്നുകളോട് പ്രതികരിച്ചതും കണ്ണുതുറന്നതും പ്രതീക്ഷയേകി; ശ്വാസോഛ്വാസം ക്രമപ്പെട്ടു വന്നെങ്കിലും വില്ലനായത് ഹൃദായാഘാതം; എയിംസിൽ നിന്ന് ഡോക്ടമാർ എത്തും മുമ്പ് മലയാളികളുടെ നെഞ്ചിലെ കനൽപൂവായി വിട പറഞ്ഞ് ബാലഭാസ്‌ക്കർ
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നാദസ്വര വിദ്വാനായ അപ്പൂപ്പനിൽ നിന്നും ആദ്യാക്ഷരങ്ങൾ പഠിച്ചു; വിഖ്യാദ വയലിൻ വിദ്വാനായ അമ്മാവൻ ശശികുമാറിൽ നിന്നും സംഗീതം അഭ്യസിച്ചു; സംസ്‌കൃത കോളേജിൽ പഠിക്കുമ്പോൾ ഇഷ്ടം തോന്നിയ ലക്ഷ്മിയെ 22ാം വയസിൽ മിന്നുകെട്ടി; 17 വർഷം കുഞ്ഞിനു വേണ്ടി കാത്തിരുന്നപ്പോഴും തരിമ്പു പോലും നഷ്ടമാകാതെ ആ പ്രണയം കാത്തു: ദൈവം അതിക്രൂരനായപ്പോൾ പൊലിഞ്ഞു പോയത് ആ പ്രണയ പുഷ്പത്തിന്റെ പ്രധാന ഇതൾ
മത്സ്യം നീന്തുന്നതു പോലെ വയലിൻ പഠിച്ച ബാല്യം; അമ്മാവന്റെ താള മാസ്മരികത ഹൃദയതന്ത്രികളിലേക്ക് ആവാഹിച്ച കുട്ടിക്കാലം; അൽബങ്ങളുമായി അമ്പരപ്പിച്ച കലാലയ ജീവിതം; 17-ാം വയസ്സിൽ പ്രായം കുറഞ്ഞ സിനിമാ സംഗീത സംവിധായകന്റെ റെക്കോർഡ്; എ ആർ റഹ്മാനെ വരെ വിസ്മയിപ്പിച്ച പ്രതിഭയെ തേടിയെത്തിയത് ലൂയി ബാങ്ക്‌സ് അടക്കമുള്ള പ്രമുഖ വിദേശ സംഗീതജ്ഞർ; വിടവാങ്ങിയത് വയലിനിൽ ഫ്യൂഷൻ സംഗീതത്തിന്റെ ജാലവിദ്യ തീർത്ത മഹാമാന്ത്രികൻ; ശുദ്ധ സംഗീതത്തെ പ്രണയിച്ചു തീരാതെ ബാലാഭാസ്‌കർ ഓർമ്മയാകുമ്പോൾ
പ്രളയജലത്തിൽ മുങ്ങിതാഴും മുമ്പ് നിരവധി ജീവനുകൾ കൈപിടിച്ച് ഉയർത്തിയ ജിനീഷ് ജെറോൺ വിടപറഞ്ഞു; സ്വന്തം ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനം നടത്തിയ പൂന്തുറ സ്വദേശി മത്സ്യത്തൊഴിലാളി മരിച്ചത് ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയവേ; കോസ്റ്റൽ വാരിയേഴ്‌സിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗത്തിന്റെ വിയോഗത്തിൽ തേങ്ങി പൂന്തുറ കടപ്പുറം
പോളിടെക്‌നിക് പഠിച്ചെത്തിയത് ആബേലച്ചന്റെ കലാഭവനിൽ; ദേ മാവേലിക്കൊമ്പത്തിലൂടെ ദിലീപിനും നാദിർഷായ്ക്കുമൊപ്പം മലയാളികളെ കുടുകുടാ ചരിപ്പിച്ചു; ഉറ്റതോഴർ സിനിമയിൽ സ്റ്റാറായപ്പോൾ ചേറായി എക്സ്‌പ്രസിലും ഗുഡ്‌മോണിങ്‌ഷോയിലും മലയാളി മനസിന്റെ നേർചിത്രമായി റേഡിയോ ഏഷ്യയുടെ ഗ്രാഫുയർത്തി; ശ്രോതാക്കളെ ഠക..ഠക..ഠക ചിരിപ്പിച്ച ആർജെയുടെ മരണത്തിൽ ഞെട്ടി പ്രവാസി മലയാളികൾ; അകാലത്തിൽ രാജീവ് ചെറായി യാത്രയാകുമ്പോൾ
ചോറുരുള വാരിക്കൊടുക്കവേ കുഞ്ഞുമോൻ കിണറ്റിൽ വീണു.. കുഞ്ഞിനെ രക്ഷിക്കാൻ ഉപ്പുപ്പായും കിണറ്റിലേക്ക് ഒപ്പം ചാടി; ഒടുവിൽ മരണത്തിലും പരസ്പ്പരം കെട്ടിപ്പുണർന്ന് ഉപ്പൂപ്പയും പേരക്കുട്ടിയും; ഒരേ പെട്ടിയിൽ അരുകുചേർന്നുള്ള ചേതനയറ്റ ദേഹങ്ങൾ കണ്ട് പൊട്ടിക്കരഞ്ഞ് നാട്ടുകാർ; കണ്ണുനനയാതെ വായിച്ചു തീർക്കാൻ സാധിക്കാത്ത ഒരു വിയോഗക്കുറിപ്പ്
സിനിമയിലും സീരിയലിലും ലൈറ്റിംഗിൽ തുടക്കം; ജയ്ഹിന്ദ് ടിവിയിൽ താരമായത് ശബരിമലയിലെ ദൃശ്യങ്ങളിലൂടെ; സന്നിധാനത്ത് ദാഹിച്ചെത്തുന്ന അയ്യപ്പന്മാർക്കും കൂട്ടം തെറ്റുന്നവർക്കും വഴികാട്ടിയായി; ശബരിമലയിലെ വിഷ്വൽ ലൈബ്രറിയെ ദേവസം ബോർഡും ആദരിച്ചു; ഫ്രാങ്കോ മുളയ്ക്കലിന് പിന്നാലെ വാർത്ത തേടിയുള്ള ഓട്ടത്തിനിടെ നിശബ്ദമായി മരണമെത്തി; ബിനു ഉള്ളൂരെന്ന ബിനു അണ്ണന്റെ വിയോഗത്തിൽ വിതുമ്പി മാധ്യമ ലോകം
ചിയാൻ വിക്രം ആദ്യമായി നായകനായത് ക്യാപ്ടൻ രാജുവിന്റെ സംവിധാനത്തിൻ കീഴിൽ: ഇതാ ഒരു സ്നേഹഗാഥ തീയറ്ററിൽ ചലനമുണ്ടാക്കിയില്ല: രണ്ടാമതൊരു സിനിമ ചെയ്യാൻ പോയത് തിരിച്ചടിയായി: മിസ്റ്റർ പവനായി പുറത്ത് ഇറങ്ങിയില്ല: നഷ്ടമായത് കുടുംബവീടും വസ്തു വകകളും: ജന്മനാട്ടിൽ ക്യാപ്ടന് ഇപ്പോഴുള്ളത് ബന്ധുക്കൾ മാത്രം: പൂർത്തീകരിക്കാത്ത സ്വപ്നമായി മിസ്റ്റർ പവനായി 916
രതിലയത്തിലെ വില്ലൻ സൈക്കോപ്പാത്തിലൂടെ സിനിമയിലെത്തി; രക്തത്തിലൂടെ രക്തം മരവിപ്പിക്കുന്ന വില്ലനായി; എംടിയുടെ അരിങ്ങോടരിലൂടെ തലപ്പൊക്കമുള്ള നടനായി; നാടോടിക്കാറ്റിലും സിഐഡി മൂസയിലും നാട്ടുകാരെ ചിരിപ്പിച്ചു: മായുന്നത് മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ