Bharathആത്മഹത്യ ചെയ്തത് 'മായാമോഹിനി'യായി മലയാളിയുടെ മുന്നിലെത്തിയ നടി; മാനസിക സമ്മർദ്ദത്തിന്റെ കാരണം കണ്ടെത്താനാകാതെ പൊലീസും; തമിഴ് സീരിയലിലെ സൂപ്പർതാരം സബർണ്ണയുടെ മരണത്തിൽ ഞെട്ടി സിനിമാ ലോകം12 Nov 2016 8:38 AM IST
Bharathനാട്ടിൽ നിന്നും യുകെയിലെ മകളുടെ വീട്ടിൽ എത്തിയപ്പോൾ സ്റ്റെപ്പിൽ തെന്നി വീണു മരിച്ച വീട്ടമ്മയുടെ അവയവങ്ങൾ ദാനം ചെയ്തു വീട്ടുകാർ; തിരുവനന്തപുരം മുൻ ഡെപ്യൂട്ടി മേയറുടെ ഭാര്യ ലാലിയുടെ ആന്തരാവയവങ്ങൾ പുതുജീവൻ നൽകുന്നതു മൂന്നു പേർക്ക്10 Nov 2016 5:32 PM IST
Bharathശാന്തശീലനും മര്യാദക്കാരനുമായ മജിസ്‌ട്രേട്ടിന്റെ ജീവൻ എടുത്തത് സുഹൃത്തുക്കൾക്കോടൊപ്പം നടത്തിയ ആദ്യ സുള്ള്യ സന്ദർശനം; മലയാളികളുടെ സ്ഥിരം മദ്യപാന വേദിയിലെത്തിയ ഉണ്ണികൃഷ്ണന് അപമാന ഭാരം താങ്ങാനായില്ല10 Nov 2016 9:52 AM IST
Bharathമെഡിക്കൽ പ്രവേശന പരീക്ഷയിലെ 212-ാം റാങ്കുകാരി; എംബിബിഎസ് പഠനത്തിൽ മികവു പുലർത്തിയ വിദ്യാർത്ഥിനി; ഷാഹിനയുടെ വേർപാടിന്റെ ഞെട്ടൽ മാറാതെ ഉറ്റവരും കൂട്ടുകാരും; പരീക്ഷാഫലത്തിനായുള്ള കാത്തിരിപ്പു സമ്മർദമേറ്റിയപ്പോൾ ജീവനൊടുക്കിയെന്നു വിശ്വസിക്കാനാകുന്നില്ലെന്ന് അദ്ധ്യാപകർ4 Nov 2016 4:31 PM IST
Bharathപതിവായുള്ള ഫോൺവിളി എത്താതിരുന്നതോടെ ബന്ധുക്കൾ ആശങ്കയിലായി; സർവകലാശാലയുമായി ബന്ധപ്പെട്ടപ്പോൾ അപകടത്തിൽ പെട്ടെന്ന വിവരം ലഭിച്ചു; അമേരിക്കയിലെ വീട്ടിൽ വെന്തുമരിച്ച ഡോ. വിനോദ് ബയോ മെഡിക്കൽ രംഗത്ത് ശ്രദ്ധേയ ഗവേഷകൻ; മലയാളി കുടുംബത്തിന്റെ ദുരന്തത്തിൽ ഞെട്ടലോടെ ന്യൂജേഴ്‌സിയിലെ മലയാളി സമൂഹം28 Oct 2016 9:13 AM IST
Bengalമനുഷ്യന്റെ സ്വതന്ത്രഇച്ഛകൾക്കെതിരെ ഒരു സർജിക്കൽ സ്ട്രൈക്ക്കോരസൺ വർഗീസ്22 Oct 2016 12:47 PM IST
Bharathവില കുറച്ചു സാധനം വിറ്റെന്നു മറ്റു കച്ചവടക്കാർ പരാതിപ്പെട്ടപ്പോൾ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചു; വില കുറയ്ക്കുന്നത് എന്റെ ഇഷ്ടമെന്നു സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചു; മറുനാടന്റെ ബാനർ ഫേസ്‌ബുക്ക് അക്കൗണ്ടിന്റെ കവർ ഇമേജാക്കി; അകാലത്തിൽ പൊലിഞ്ഞതു കായംകുളത്തെ പിടിച്ചുപറിക്കാർക്കെല്ലാം പേടി സ്വപ്നമായിരുന്ന പച്ചക്കറി കച്ചവടക്കാൻ18 Oct 2016 4:16 PM IST
Bharathഅഞ്ചു രൂപയുടെ സാധനം അമ്പതു രൂപയ്ക്കു വിൽക്കുന്ന കഴുത്തറപ്പന്മാർക്കെതിരെ ഫേസ്‌ബുക്കിലൂടെ ലൈവ് സംപ്രേഷണം നടത്തിയ നൗഷാദ് തിരുനെൽവേലിയിൽ വച്ച് അപകടത്തിൽ മരിച്ചു; 12 ലക്ഷം പേർ കണ്ട വീഡിയോയുടെ ഉടമയായ പച്ചക്കറി കച്ചവടക്കാരന്റെ മരണത്തിൽ ഏറെ ദുരൂഹത; കൊല്ലപ്പെട്ടതു സാധാരണക്കാർക്കു വിലകുറച്ചു വിൽക്കാൻ ജാഗ്രത കാട്ടിയ സത്യസന്ധനായ പച്ച മനുഷ്യൻ18 Oct 2016 2:40 PM IST
Bharathഎല്ലു ദ്രവിക്കുന്ന രോഗവും ഓർമ്മക്കുറവും വൃക്കരോഗവും അലട്ടി ഏറെ നാൾ നരകയാതനകളുമായി ജീവിച്ചു; മറുനാടൻ വാർത്തയെ തുടർന്ന് സുമനസ്സുകൾ സഹായം നൽകി; അന്ത്യശ്വാസം വലിക്കും വരെ മക്കളെ ഓർത്ത് കഴിഞ്ഞു; നടി ശ്രീലത വിടപറഞ്ഞത് സിനിമാ ലോകത്തിന്റെ അവഗണനയിൽ മനംനൊന്ത്8 Oct 2016 8:01 AM IST
Bharathഅക്ഷരങ്ങളുടെ ലോകത്തേക്ക് ആയിരങ്ങളെ കൈപിടിച്ചുയർത്തി; മരണത്തിനു തൊട്ടുമുമ്പും കിടന്നുകൊണ്ടു പത്രങ്ങൾ വായിച്ചു; രാജീവ് ഗാന്ധിയിൽ നിന്നും മികച്ച സാമൂഹ്യപ്രവർത്തനത്തിനുള്ള അവാർഡ് നേടി; കെ വി ഗോപിനാഥന് വായിക്കാത്ത പത്രങ്ങൾ മെത്തയാക്കി സുഹൃത്തുക്കളുടെ അന്ത്യാഞ്ജലി6 Oct 2016 10:28 AM IST
Bharathകേരളത്തിനു വേണ്ടി സമരം നയിച്ച തമിഴ്‌നാട്ടുകാരൻ; വാർധക്യത്തിൽ ജീവിതമാർഗം തന്നെ ഉപേക്ഷിച്ചും സമരമുഖത്തെത്തിയ ധീരപോരാളി; മുല്ലപ്പെരിയാറിൽ കേരളത്തിന്റെ സ്വന്തമായ അയൽനാട്ടുകാരൻ മയിലപ്പനെ ഓർക്കുമ്പോൾ4 Oct 2016 8:16 PM IST