Bharathകൊല്ലപ്പെട്ടത് അമ്മയും മകന്റെ ഭാര്യയും നാലര വയസുകാരിയായ കൊച്ചുമകളും; മകന്റെ മറ്റൊരു കുഞ്ഞിനും മകൾക്കും മകളുടെ രണ്ട് മക്കൾക്കും ഗുരുതരമായി പരിക്ക്: നടന്നു വരവേ കാർ പാഞ്ഞു കയറിയ ദുരന്തത്തിൽ നടുങ്ങി മൂവാറ്റുപുഴ4 Dec 2016 6:53 AM IST
Bharathമുംബൈയിൽ നിന്നും ദുബായ്ക്ക് കപ്പൽ കയറിയ ഇബ്രാഹിം എത്തിയത് കറാച്ചിയിൽ; അവിടെ ചായക്കട നടത്തി ജീവിച്ച് നാട്ടിലേക്ക് മടങ്ങിയപ്പോൾ പാക് പാസ്‌പോർട്ട് എടുത്തത് വിനയായി; അറസ്റ്റും ജാമ്യവും ഒളിവ് ജീവിതവും; നാടുകടത്താൻ വാഗ അതിർത്തിയിൽ കൊണ്ടു പോയപ്പോൾ പാക്കിസ്ഥാനും വേണ്ട; ഇന്നലെ വടകരയിൽ നിര്യാതയായ ഇബ്രാഹിമിന്റെ കഥ3 Dec 2016 10:41 AM IST
Bharathഒരേ വീട്ടിൽ താമസിക്കുന്ന പ്രവാസി സഹോദരങ്ങളുടെ പിഞ്ചു കുഞ്ഞുങ്ങൾ കുളിക്കുന്നതിനിടയിൽ കിണറ്റിൽ വീണു മരിച്ചു; മൂന്ന് മാസം മുമ്പ് മാത്രം സംസാരശേഷി തിരിച്ചു കിട്ടിയ റംസാനെ കെട്ടിപ്പിടിച്ചുള്ള ഉമ്മയുടെ നിലവിളി സഹിക്കാനാവാതെ ബദിയടുക്ക30 Nov 2016 10:53 AM IST
Bharathചെഗുവേര മനസ്സിലേറ്റിയ വിപ്ലവ ഗുരു; അയൽപക്കങ്ങളിൽ ഇടതുപക്ഷത്തിന് വേരോട്ടമുണ്ടാക്കിയതോടെ അമേരിക്കയുടെ തലവേദനയായി; ഇന്ദിരയെ കെട്ടിപ്പിടിച്ച് ഞെട്ടിച്ചു; ആ സ്‌നേഹം തുടർന്നത് ക്യൂബയിലെ പെൺകുട്ടികൾക്ക് ഇന്ദിരയെന്ന് പേരിട്ടുകൊണ്ട്26 Nov 2016 2:05 PM IST
Bharathകരീബിയൻ കടലിൽ സ്വകാര്യ ദ്വീപും അത്യാഡംബര കപ്പലും സ്വന്തമാക്കി സുഖിച്ചു ജീവിച്ച നേതാവ്; ലോകത്തിലെ ധനികരായ 10 രാഷ്ട്രത്തലവന്മാരിൽ ഒരാളെന്ന് പറഞ്ഞത് ഫോബ്‌സ് മാഗസിൻ; ക്യൂബൻ വിപ്ലവ നായകനെ കുറിച്ച് പാശ്ചാത്യ മാദ്ധ്യമങ്ങൾ മെനഞ്ഞ കഥകൾ ഇങ്ങനെ26 Nov 2016 2:04 PM IST
Bharathഒരു കൊള്ളിമീൻ പോലെ അദ്ദേഹം മറയുമ്പോൾ ഞാൻ കൂടി അനാഥനാകുന്നു...; 'പരദേശികളുടെ മിശിഹ' എന്നറിയപ്പെട്ട ഫാ. സാബു മലയിൽലിനെ ഓർക്കുമ്പോൾ24 Nov 2016 4:54 PM IST
Bharathനിലച്ചുപോയത് മരണക്കിടക്കയിൽ നിന്ന് എംജിആറിനെ ബോധത്തിലേക്കുണർത്തിയ മാന്ത്രികസംഗീതം; ആശുപത്രിയിൽ നിന്ന് കേരളത്തിൽ കച്ചേരിക്കുവന്നിറങ്ങിയ ബാലമുരളിയെ സ്‌നേഹത്താൽ മൂടി തലൈവരുടെ ആരാധകർ; കർണാടക സംഗീതത്തെ പുതുവഴികളിൽ കൈപിടിച്ച് നടത്തിയ അനന്യപ്രതിഭ യാത്രയാകുമ്പോൾ22 Nov 2016 6:31 PM IST
Bharathകോടികളുടെ ആസ്തിയുള്ള ഇന്ത്യൻ വംശജനായ ബിസിനസുകാരൻ യുകെയിൽ അപകടത്തിൽ മരിച്ചു; കൊല്ലപ്പെട്ടത് പൗണ്ട്സ്ട്രെച്ചർ അടക്കം നിരവധി സ്ഥാപനങ്ങളുടെ ഉടമകളിൽ ഒരാൾ22 Nov 2016 10:12 AM IST
Bharathബാങ്കിൽ പണം ഉണ്ടായിട്ടും എടുക്കാനാവാതെ പോയതിനാൽ ആശുപത്രിയിൽ പോകാൻ കഴിയാതെ മരണത്തിന് കീഴടങ്ങിയ സീതാമൗണ്ടിലെ കർഷകൻ ഒരു ഉണർത്തു പാട്ടാകണം; നോട്ടിന്റെ പേരിൽ അനാവശ്യമായി പാവങ്ങളെ പീഡിപ്പിക്കുന്നവരെ നിലയ്ക്കു നിർത്തി വേണം നടപടി ശക്തമാക്കാൻ20 Nov 2016 6:41 AM IST
Bharathപണി കഴിഞ്ഞു മടങ്ങിയ തൊഴിലാളികൾ കായലിന്റെ അഗാധതയിലേക്കു പതിച്ചതു കാത്തിരുന്ന കുടുംബാംഗങ്ങൾക്ക് അരികിലെത്താൻ മിനിട്ടുകൾ മാത്രം ശേഷിക്കെ; നേപ്പാളിൽ നിന്നു ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ ഈ സംഘം മടങ്ങുക കണ്ണീരോടെ18 Nov 2016 2:10 PM IST
Bharathമമ്മൂട്ടിക്കും മോഹൻലാലിനും ദീലീപിനും ഒപ്പം ശ്രദ്ധേയ വേഷങ്ങൾ അഭിനയിച്ചു; സ്ത്രീജന്മം എന്ന സീരിയലിൽ കഥാപാത്രമായി തിളങ്ങി; ഭർത്താവ് മലേഷ്യയിൽ ആയിരുന്നപ്പോൾ കസേരയിൽ ഇരിക്കുന്ന രീതിയിൽ രേഖാ മോഹന്റെ മരണം; നടുക്കം മാറാതെ സിനിമാ സീരിയൽ ലോകം13 Nov 2016 7:30 AM IST