Bharath - Page 273

നെടുമ്പാശ്ശേരിയിലേക്ക് യാത്ര തിരിച്ചത് അച്ഛനും അമ്മയ്ക്കും ഒപ്പം കാറിൽ; സഹോദരിയും ഭർത്താവും ബൈക്കിൽ വരുന്നത് കണ്ടപ്പോൾ മോഹമുദിച്ചു; അളിയനെ കാറിൽ കയറ്റി സഹോദരിക്കൊപ്പമുള്ള റൈഡ് ദുരന്തമായി; നവ്യാ നായർ അതിവേഗം ആശുപത്രിയിലെത്തിച്ചിട്ടും മരണമെത്തി; ദുബായിലേക്കുള്ള യാത്ര ഷാരോണിന്റെ ജീവനെടുത്തത് ഇങ്ങനെ
മക്കൾ തിലകത്തിന്റെ തൊട്ടടുത്ത് തമിഴകത്തിന്റെ അമ്മയ്ക്കും നിത്യനിദ്ര; എംജിആറിന് വിട നൽകിയതിനേക്കാൾ ഹൃദയഭേദകമായി പുരട്ചി തലൈവിക്കും യാത്രാമൊഴി ചൊല്ലി ജനസാഗരം; നെഞ്ചുപൊട്ടിയുള്ള നിലവിളികൾക്ക് മുൻപിൽ നിശബ്ദമായി മറീനാ ബീച്ച്; അലറിവിളിച്ചും ഇരമ്പിയാർത്തും പരിസരംവിട്ട് പോവാതെ തമിഴ് മക്കൾ; അന്ത്യകർമ്മം നിർവഹിച്ച് തോഴി ശശികല
ജയലളിതക്ക് പ്രണാമം അർപ്പിച്ച് പ്രധാനമന്ത്രി; തൊഴുകൈയോടെ കണ്ണീർവാർത്ത് ജയലളിതയ്ക്ക് അന്തിമോപചാരം അർപ്പിച്ച് രജനീകാന്ത്; രാജാജി ഹാളിലേക്ക് ഒഴുകിയെത്തി തമിഴ് സിനിമാ ലോകവും രാഷ്ട്രീയ പ്രമുഖരും; കണ്ണീരുമായി തോഴി ശശികല മൃതദേഹത്തിന് അരികെ; സംസ്‌ക്കാര ചടങ്ങിൽ കേരള ഗവർണറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുക്കും
ബുള്ളറ്റ് പ്രൂഫ് കാറിൽ നിന്നും പുറത്തിറങ്ങാതെ വോട്ട് പിടിത്തം; മന്ത്രിമാർക്ക് പോലും ഹസ്തദാനം നിഷേധിക്കും; പത്രസമ്മേളനങ്ങൾ അജണ്ടയിലില്ല; ജനങ്ങളിൽ നിന്നും എന്നും അകന്ന് കഴിഞ്ഞിട്ടും ജനങ്ങൾ മനസ്സിൽ വിഗ്രഹമായി പ്രതിഷ്ഠിച്ച ജീവിതം
പൊതുദർശന വേദിയിലേക്ക് ജനസമുദ്രം ഒഴുകിയെത്തുന്നു; സംസ്‌കാരത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ചെന്നൈയിലെത്തും; തമിഴ്‌നാട് നിശ്ചലം; സംസ്ഥാനത്തുടനീളം അതീവ ജാഗ്രത; മറീനാ ബീച്ചിൽ പുരട്ചി തലൈവിക്കായി അന്ത്യവിശ്രമസ്ഥലം ഒരുങ്ങുന്നു
ജയയോടുള്ള ആദരവായി കേരളത്തിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി; പരീക്ഷകളും മാറ്റി വച്ചു; ജയലളിത ഇന്ത്യ കണ്ട അസാധാരണത്വമാർന്ന രാഷ്ട്രീയ പ്രതിഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
മൈസൂരിൽ ജനിച്ചു,  ബാംഗ്ലൂരിൽ പഠിച്ചു; ആദ്യം അഭിനയിച്ചത് കന്നഡ സിനിമയിൽ; എംജിആറിന്റെ ജോഡിയായി തമിഴ് ജനതയുടെ മനസ്സിൽദേവതയായി; എംജിആറിന്റെ മൃതദേഹത്തിന് അടുത്തുനിന്ന് പുറത്താക്കിയത് വഴിത്തിരിവായി; അഴിമതിയിൽ മുങ്ങി ആദ്യ മുഖ്രമന്ത്രിപദം കൈവിട്ടു: ജയലളിതയുടെ വളർച്ചാ വഴി ഇങ്ങനെ
പ്രതിപക്ഷ നേതായിരിക്കവെ നിയമസഭയിൽ വച്ച് സാരി വലിച്ചു പറിച്ച് ഡിഎംകെക്കാർ നാണംകെടുത്തി; മുഖ്യമന്ത്രിയായി തിരിച്ചെത്തുമെന്ന് പറഞ്ഞ് നിയമസഭ വിട്ട ജയലളിത ദ്രൗപദിയെപ്പോലെ വാക്കുപാലിച്ചു; പുരട്ചി തലൈവരുടെ ഇദയക്കനി ഏറെ വൈകാതെ പുരട്ചി തലൈവിയായ കഥ
പ്രലോഭനങ്ങളിൽ വീഴാതെ ജില്ലാ ജഡ്ജി വിധിച്ചതു നാലു കൊല്ലം തടവും 100 കോടി പിഴയും; തെളിവുകൾ എല്ലാം എതിരായിട്ടും ഹൈക്കോടതി കുറ്റവിമുക്തയാക്കി; അപ്പീൽ പരിഗണിക്കുന്നതു വൈകിപ്പിച്ചു സുപ്രീം കോടതിയും: നിയമങ്ങൾ ജയലളിതയുടെ മുന്നിൽ വളഞ്ഞതു വില്ലു പോലെ
അപ്പോളോയിൽ ആവർത്തിക്കപ്പെട്ടത് 32 കൊല്ലം മുൻപ് ഉണ്ടായ അതേ സീനുകൾ; ഡൽഹിയിൽ നിന്നും പറന്നെത്തി കാര്യങ്ങൾ നിയന്ത്രിച്ച ഇന്ദിരയുടെ തന്റേടം കാട്ടാൻ മോദിക്ക് ആയില്ലെന്നു മാത്രം; എംജിആറിന്റെ അന്ത്യവും ജയലളിതയുടെ അന്ത്യവും സിനിമാക്കഥ പോലെ സാമ്യമായത് ഇങ്ങനെ
പൊന്നാരകിളിയേ ഒന്നു കണ്ണുതുറക്കടാ.... എന്ന് പറഞ്ഞ് പ്രവീൺ പൊട്ടിക്കരഞ്ഞു; ആശ്വസിപ്പിക്കാനാവാതെ ജനക്കൂട്ടം കണ്ണു തുടച്ചു; ഒരാളുടെ ശ്രദ്ധക്കുറവ് കൊണ്ട് ഈ യുവാവിന് ഒരുമിച്ച് നഷ്ടമായത് പൊന്നുമകളും ഭാര്യയും അമ്മയും