Bharath - Page 272

അഞ്ചു വയസ്സും ഒന്നര വയസ്സുമുള്ള കുഞ്ഞുങ്ങളെ കിണറ്റിലേക്ക് എറിഞ്ഞ ശേഷം പിന്നാലെ ചാടിയ അമ്മ മുങ്ങി താഴാതെ പടവിൽ പിടിച്ചു കിടന്നു; മരിച്ചു മരവിച്ച് പൊങ്ങി കിടന്ന കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ട് നെഞ്ച് പൊട്ടി നാട്ടുകാർ; മടികൈയെ കരയിച്ച ദാരുണ സംഭവം നടന്നതിങ്ങിനെ
ശ്രീകാന്ത് വിടപറഞ്ഞതു സംഗീതലോകത്തേക്കു നവാഗതരെ കൈ പിടിച്ചുയർത്താൻ നൂതന പദ്ധതികൾ തയ്യാറാക്കുന്നതിനിടെ; മലയാളത്തിലെ ആദ്യ ശബ്ദചലച്ചിത്രം ബാലനിലെ നായകന്റെ ചെറുമകൻ യാത്രയായതു സംവിധാന മോഹവും ബാക്കിയാക്കി
തലേദിവസം വീട്ടിലെത്തി മടങ്ങിയ മകളുടെ ചേതനയറ്റ ശരീരം കണ്ട് പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ; ചതിച്ചത് പ്രവർത്തനം നിലച്ച ഇലക്ടോണിക് പൂട്ട്; അമ്മയുടെ മരണം അറിയാതെ രണ്ടു വയസുകാരൻ; 14ാം നിലയിൽ നിന്നും വീണു മരിച്ച നൊമ്പരപൂവിനെ ഓർത്ത് ബന്ധുക്കളും സുഹുത്തുക്കളും
ജഡ്ജിയോ ഡിജിപിയോ ബിഷപ്പോ ആവണമെങ്കിൽ സിനിമാക്കാരുടെ മനസിൽ ആദ്യം വരുന്ന രൂപം; ഡിവൈഎസ്‌പി ആയിരിക്കവേ അവധിയെടുത്ത് അഭിനയം തുടങ്ങിയ രാജകുടുംബാംഗം; വടക്കൻ വീരഗാഥ മുതൽ ലേലം വരെയുള്ള സിനിമകളിലെ ശ്രദ്ധേയ സാന്നിധ്യം: അന്തരിച്ച ജഗന്നാഥ വർമ്മയുടെ ജീവിതം ഇങ്ങനെ
പണം കടം കൊടുത്ത ബ്ലേഡുകാർ വീടിന് മുമ്പിൻ കാറിൽ എത്തിയ വിവരം അറിഞ്ഞ് സ്വയം വെടിവച്ച് മരിച്ച സുരേഷ് മുൻ സംസ്ഥാന ഷൂട്ടിങ് ചാമ്പ്യൻ; വാൾട്ടർ ദേവാരത്തെ തോൽപ്പിച്ച കായികതാരത്തിന്റെ മരണം അന്വേഷിക്കാൻ നാട്ടുകാർ രംഗത്ത്
രതീഷ് യാത്രയായതു വീടെന്ന സ്വപ്‌നം ബാക്കിയാക്കി; കണ്ണീരണിഞ്ഞ ഒരു നാടിന്റെ മുഴുവൻ ആദരാഞ്ജലികൾ ഏറ്റുവാങ്ങി വീരജവാന് യാത്രാമൊഴി; സൈനിക ബഹുമതികൾ നൽകി സഹപ്രവർത്തകരും വിട ചൊല്ലി; ചിതയ്ക്കു തീ കൊളുത്തിയതു സഹോദരപുത്രൻ
രതീഷ് വീരമൃത്യു വരിച്ചതു കോയമ്പത്തൂരിലേക്കു സ്ഥലംമാറ്റം ഉറപ്പിച്ചിരിക്കെ; ഭാര്യയെയും എട്ടുമാസം പ്രായമുള്ള മകനെയും ഒപ്പം കൂട്ടാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ ഉണ്ടായ വിയോഗത്തിന്റെ ദുഃഖം മാറാതെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും; പാംപോർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്റെ സംസ്‌കാരം നാളെ
മകളുടെ വിവാഹം കഴിഞ്ഞതോടെ ആറു മാസമായി തുടർന്ന ദുരിതങ്ങൾക്ക് അറുതി വരുത്താൻ തീരുമാനമായി; വൃക്ക രോഗത്തിൽപ്പെട്ട് അലഞ്ഞ കുടുംബനാഥൻ ഭാര്യയോടൊപ്പം സ്വന്തം വാഹനത്തിന് തീയിട്ട് മരിച്ചത് സാമ്പത്തിക ബാധ്യതകൾ പെരുകി വന്നപ്പോൾ
{{മക്കളേക്കാള്‍ വലുതല്ല മാര്‍ക്കെന്ന് നമ്മുടെ മാതാപിതാക്കള്‍ എന്നു പഠിക്കും? മാര്‍ക്ക് കുറഞ്ഞതിന് അവധിക്കുവന്ന പട്ടാളക്കാരനായ അച്ഛന്‍ വഴക്കു പറഞ്ഞതിന് ശൂരനാട് നിന്നും വീട് വിട്ടിറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥി ചെന്നൈ സ്റ്റേഷനില്‍ ഷോക്കേറ്റ് മരിച്ചതില്‍ ദുരൂഹത}}
സമസ്തയിൽ നേതൃമികവുമായി അധ്യക്ഷസ്ഥാനത്ത് എത്തി; വേറിട്ട ആശയപ്രചരണത്തിലൂടെ സമൂദായത്തിന് വേണ്ടി ജീവിതം മാറ്റി വച്ചു; വിടവാങ്ങിയ മുഹമ്മദ് മുസ്ലിയാർ ഇസ്ലാമിക മൂല്യങ്ങളിലൂന്നി ജീവിച്ച പണ്ഡിത ശ്രേഷ്ഠൻ