Bharathചിരിച്ചും ചിരിപ്പിച്ചും മലയാളത്തിന്റെ പ്രിയനടി കൽപന ഓർമകളിലേക്കു മറഞ്ഞിട്ട് ഒരു വർഷം; അമ്മയില്ലാത്ത വീട്ടിൽനിന്ന് ചെന്നൈയിലേക്കു മാറാനൊരുങ്ങി മകൾ ശ്രിമയി25 Jan 2017 7:10 PM IST
Bharathകോട്ടുമല ബാപ്പു മുസ്ലിയാർ വിടവാങ്ങുന്നത് മതസൗഹാർദത്തിന്റെയും സമുദായ ഐക്യത്തിന്റെയും ചിരസ്മരണകൾ ബാക്കിവച്ച്; സമസ്തയുടെ നിറസാന്നിധ്യമായിരുന്ന മുസ്‌ലിയാർ എന്നും മുൻതൂക്കം നല്കിയത് മാനവികതയ്ക്ക്10 Jan 2017 6:40 PM IST
Bharathവിട പറഞ്ഞത് ഇറാനെ പരിഷ്കരിക്കാൻ ഏറെ പരിശ്രമിച്ച ഭരണാധികാരി; രണ്ട് വട്ടം പ്രസിഡന്റായിരുന്ന റഫ്സഞ്ജാനിക്ക് ഇസ്ലാമിക ലോകത്തിന്റെ ആദരാഞ്ജലികൾ9 Jan 2017 7:05 AM IST
Bharathസ്ഥലം കിട്ടാതെ വന്നപ്പോൾ സ്വന്തം വീട്ടിൽ സർക്കാർ സ്‌കൂൾ തുടങ്ങി; ഭാഷാ പ്രതിസന്ധിയിലും സിഎച്ച് കണാരനെ ഉരുക്കു കോട്ടയിലൊതുക്കിയ മുസ്ലിം ലീഗുകാരൻ; ഓർമ്മയായ ഹമീദലി ഷംനാട് വിജ്ഞാനത്തിന്റെ ഭണ്ഡാരം7 Jan 2017 12:07 PM IST
Bharathനാടകത്തിൽ നിന്നും സിനിമയിലെത്തി; കച്ചവട സിനിമകൾക്കൊപ്പം കലാമൂല്യ ചിത്രങ്ങളുടെയും ഭാഗമായി; ബെൻ കിങ്സ്ലിയുടെ ഗാന്ധിയിലൂടെ ഹോളിവുഡിൽ; ഒടുവിൽ ശബ്ദം നൽകിയത് ജംഗിൾ ബുക്കിലെ ബഗീരക്ക് വേണ്ടി; പാക് മാദ്ധ്യമത്തോട് സംസാരിച്ചപ്പോൾ ഇസ്ലാം സ്വീകരിച്ചെന്ന് പ്രചരിപ്പിച്ചത് ശത്രുക്കൾ: നടൻ ഓംപുരിയുടെ ജീവിതം ഇങ്ങനെ6 Jan 2017 4:30 PM IST
Bharathചടുലതയും പന്തടക്കവുമായി ആരാധകഹൃദയങ്ങളിലേക്കു ഗോളടിച്ചുകയറി; കണ്ണൂരിൽനിന്നൊരു പ്രൊഫഷണൽ ക്ലബിനെ സ്വപ്‌നം കണ്ടു; കേരളാ ഫുട്ബോളിന്റെ ഉയർത്തെഴുന്നേൽപ്പ് സ്വപ്നം കണ്ട ചിന്നൻ എന്ന ചിദാനന്ദൻ എല്ലാം പാതി വഴിയിൽ നിർത്തി വിടപറയുമ്പോൾ2 Jan 2017 6:29 PM IST
Bharathപമ്പ ഡ്യൂട്ടിക്ക് പോകാൻ ഒരുങ്ങിക്കൊണ്ട് ഇരിക്കുന്നതിനിടയിൽ പൊലീസ് വിളിച്ചറിയിച്ചു; ആശുപത്രിയിൽ എത്തിക്കാൻ ആരുമില്ലാതെ കരാട്ടെ പരിശീലക കൂടിയായ കെഎംഎംഎൽ ഉദ്യോഗസ്ഥയുടെ ജീവൻ പൊലിഞ്ഞു; ഷാൾ അലസമായിട്ടും ഹെൽമറ്റ് ഇല്ലാതെയും യാത്ര ചെയ്യുന്ന യുവതികൾ ഈ മരണം കാണാതെ പോകരുത്2 Jan 2017 9:29 AM IST
Bharathപുരുഷന്മാരായ കാമുകന്മാർക്കൊപ്പം ജീവിച്ച താരം; അകാലത്തിൽ അന്തരിച്ച പോപ്പ് സ്റ്റാർ ജോർജ് മൈക്കലിന് ആദരവ് അർപ്പിച്ച് ഇപ്പോഴത്തെ പങ്കാളിയും മുൻ പങ്കാളികളും27 Dec 2016 9:42 AM IST
Bharathവിലകൂടിയ ഷർട്ടിട്ട് മകളുടെ കാലിൽ കൊലുസണിയിച്ച് അച്ഛൻ; അലമുറയിട്ട് കരഞ്ഞ് അമ്മ; പിക്ക് അപ്പ് വാനിടിച്ച {{പ്ലസ്ടു}} വിദ്യാർത്ഥിനിയെ ജീവിതത്തിലേക്ക് എത്തിക്കാനുള്ള നാട്ടുകാരുടെ ശ്രമവും പ്രാർത്ഥനയും വിഫലം; അനഘയെ ഓർത്ത് പൊട്ടിക്കരഞ്ഞ് മൂലമറ്റം27 Dec 2016 6:59 AM IST
Bharathവിദ്യാർത്ഥിയായിരുന്നപ്പോൾ പ്രിൻസിപ്പൾ പറഞ്ഞിട്ടു വരച്ച ചിത്രം ഇന്ത്യയുടെ ദേശീയ ചിഹ്നമായി; ഇന്നലെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞത് അശോകസ്തംഭം വരച്ച ചിത്രകാരൻ26 Dec 2016 8:26 AM IST
Bharathഇന്നലെ 53-ാം വയസ്സിൽ മരണത്തിന് കീഴടങ്ങിയത് ബ്രിട്ടന്റെ പ്രശസ്തി ലോകം എമ്പാടും എത്തിച്ച പോപ്പ് ഗായകൻ; 80കളിൽ ബ്രിട്ടീഷ് യുവത്വത്തെ ഭ്രാന്ത് പിടിപ്പിച്ച ഗായകന്റെ ജീവൻ എടുത്തതും മയക്കുമരുന്ന് തന്നെ26 Dec 2016 7:50 AM IST