Bharath - Page 270

ഹരി ഓം പറഞ്ഞു തുടങ്ങി ഹരി ഓമിൽ തന്നെ അവസാനിക്കുമ്പോൾ ഏത് മഹാരോഗത്തിനും മരുന്നായി; ഒറ്റമൂലിയും ആയുർവേദവും സത്യമെന്ന് ലോകത്തെ വിശ്വസിപ്പിച്ച മഹാപണ്ഡിതൻ; അന്തരിച്ച സ്വാമി നിർമ്മാലാനന്ദഗിരിക്ക് പകരം വയ്ക്കാൻ ഇനി ആരും ഉണ്ടാവില്ല
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹം; ദാമ്പത്യം തുടങ്ങി അഞ്ചാം മാസത്തിൽ പവിത കുളിമുറിയിൽ മരിച്ച നിലയിൽ; മകളുടെ കഴുത്തിൽ പാടുകളുണ്ടായിരുന്നെന്ന് ആരോപിച്ച് മാതാപിതാക്കൾ; കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം
ഷിജിയുടെ ജീവൻ തട്ടിയെടുത്തതു പ്രായപൂർത്തിയാകാത്ത ഫ്രീക്കന്മാർ ഓടിച്ച ഇൻഷുറൻസ് പോലും ഇല്ലാത്ത ബൈക്ക്; അയൽപ്പക്കക്കാരൻ വാങ്ങിയ ആമ്പുലൻസിൽ ആദ്യയാത്ര നടത്തിയ യുവ അദ്ധ്യാപികയ്ക്ക് അന്ത്യയാത്ര ഒരുക്കിയതും അതേ വാഹനം; വിങ്ങലുകൾ നിലവിളികളായി മാറിയപ്പോൾ കദളിക്കാട് കണ്ണീർപ്പുഴയായി
ഹരിത രാഷ്ട്രീയ ഭൂമികയിൽ നിന്ന് ഉദിച്ചുയർന്ന പ്രിയ നേതാവിനെ അവസാന നോക്കുകാണാൻ കരിപ്പൂരിലേക്ക് ഒഴുകിയത് പതിനായിരങ്ങൾ; കോഴിക്കോട് കടപ്പുറത്തെ മയ്യിത്ത് നമസ്‌കാരത്തിന് സാക്ഷിയാകാനും ജനസാഗരം; ഖബറടക്കം ഇന്ന് രാവിലെ പത്തിന് കണ്ണൂരിൽ; അഹമ്മദിലെ പ്രതിഭയെ കണ്ടെത്തിയത് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി
തൊണ്ണൂറുകളിൽ ബിജെപി-സിപിഐ(എം) സംഘർഷം ഉടലെടുത്തപ്പോൾ സമാധാന സന്ദേശ വാഹകനായി; പോർവിളിച്ചു നടന്ന നേതാക്കളെ ഒന്നിച്ചിരുത്തി ചർച്ചയ്ക്കു തുടക്കമിട്ടു: അഹമ്മദ് സാഹിബ് എന്ന ശാന്തിദൂതനു കണ്ണൂരിന്റെ അശ്രുപൂജ
ഗർജിക്കുന്ന സിംഹം ബനാത്ത് വാലയ്ക്ക് ശേഷം ദേശീയതലത്തിൽ ലീഗിനെ നയിച്ചുതുടങ്ങി; രണ്ട് യുപിഎ സർക്കാരുകളിൽ വിദേശങ്ങളിൽ ഇന്ത്യയുടെ മുഖമായി; മലബാർ മേഖലയുടെ വികസനങ്ങളിലും കയ്യൊപ്പു വീഴ്‌ത്തിയ ജനനേതാവ്; പാർലമെന്റിൽ കാൽനൂറ്റാണ്ടുപിന്നിട്ട അഹമ്മദ് സാഹിബ് വിടപറയുമ്പോൾ
പൂക്കോയ തങ്ങളുടെ കൈ പിടിച്ച് രാഷ്ട്രീയത്തിൽ; സി എച്ച് മുഹമ്മദ് കോയയുടെയും സീതി സാഹിബിന്റെയും വാൽസല്യം ദേശീയ നേതാവാക്കി വളർത്തി; കാശ്മീരിനെ വിട്ടുകൊടുക്കാൻ ഇന്ത്യൻ മുസ്ലിംങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് യുഎന്നിൽ പറഞ്ഞ് അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടി: കണ്ണൂർ ലോകത്തിന് സമ്മാനിച്ച ഇ അഹമ്മദ് ഇന്ത്യൻ മതനിരപേക്ഷതയുടെ മുഖം
അറബ് ലോകത്തെ ഇന്ത്യയുടെ പ്രതിനിധി; സൗദി മുതൽ ഫലസ്തീൻ വരെയുള്ള രാഷ്ട്രത്തലവന്മാരുടെ വിശ്വസ്തൻ; ഇറാഖിൽ തടവിലായ ഇന്ത്യാക്കാരെ രക്ഷിച്ചത് അസാധാരണ നയതന്ത്ര നീക്കത്തിലൂടെ; ഇ അഹമ്മദ് എന്നും ഇസ്ലാമിക രാഷ്ട്രങ്ങളുടെ പ്രിയപ്പെട്ടവൻ
ഇടത് തരംഗം ആഞ്ഞടിച്ചപ്പോൾ പോലും യുഡിഎഫിന്റെ ഏക സീറ്റ് ഉറപ്പിച്ചത് ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ; ലീഗുകാർ പോലും തോൽക്കുമെന്ന് പറഞ്ഞ ഇക്കുറി ഭൂരിപക്ഷം രണ്ട് ലക്ഷത്തോളം; 29-ാം വയസ്സ് മുതൽ മരിക്കുന്നത് വരെ ജനപ്രതിനിധിയായിരുന്ന അഹമ്മദ് ചരിത്രം കീഴടക്കിയത് തോൽവി അറിയാതെ
ഉണ്ണീക്ക എന്നു നിലവിളിച്ചു നൂറു കണക്കിനു ചെറുപ്പക്കാർ; ചങ്കത്തടിച്ചു നിലവിളിച്ച് അനേകം സ്ത്രീകൾ; നാട്ടുകാരുടെ പൊന്നും കുടമായി വളർന്ന, അച്ഛനും അമ്മയും ഇല്ലാത്ത വിഷ്ണുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ
കേരളത്തിൽ നിന്നുള്ള രണ്ട് ദേശീയ സെക്രട്ടറിമാരിൽ ഒരാൾ; രാഷ്ട്രീയത്തിനൊപ്പം ബിസിനസിലും ശ്രദ്ധ കേന്ദ്രീകരിച്ചു; കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സീറ്റ് കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായി: അകാലത്തിൽ അന്തരിച്ച ജിമ്മി ജോർജ്ജ് എൻസിപിയുടെ കേരളത്തിലെ നാല് പ്രമുഖ നേതാക്കളിൽ ഒരാൾ