Bharathമരങ്ങാട്ടുപള്ളിയിൽ ബൈക്കപകടത്തിൽപ്പെട്ട യുവാക്കൾ ചോരവാർന്ന് റോഡിൽ കിടന്നത് അര മണിക്കൂർ; നാട്ടുകാർ ഓടിക്കൂടി യുവാക്കളെ രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടും ഒറ്റവാഹനവും നിർത്തിയില്ല; സഹജീവിയോടുള്ള കരുണയില്ലായ്മയിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ8 March 2017 9:44 PM IST
Bharathപുതുവേലി ജീപ്പപകടത്തിൽ മരണമടഞ്ഞ കുരുന്നുകൾക്ക് നാടിന്റെ അശ്രുപൂജ; നാട്ടുകാരുടെയും വീട്ടുകാരുടെയും തേങ്ങലുകൾക്കിടെ നയനയ്ക്കു വിട; ആന്മേരിയുടെ സംസ്‌കാരം നാളെ; പരിക്കേറ്റ കുട്ടികളെ ചികിത്സിക്കുന്നതിൽ ദേവമാത ആശുപത്രി ഗുരുത വീഴ്ച വരുത്തിയെന്ന് ആരോപണം7 March 2017 4:39 PM IST
Bharathചതുരങ്കപ്പാറ കണ്ട് മടങ്ങിയത് അതിവേഗത്തിൽ; ഏതിർ ദിശയിൽ പാഞ്ഞെത്തിയ കാറുമായി കൂട്ടിയിടിച്ച് വാഹനം തലകുത്തി വീണത് ഏലപ്പാടത്തിൽ; മരിച്ചത് അജീഷും മൂന്നരവയസ്സുള്ള മകൾ ഇവയും: ഉടുമ്പൻചോലയെ കണ്ണീരിലാക്കി ശാന്തൻപാറയിലെ വാഹനാപകടം7 March 2017 11:20 AM IST
Bharathതൊട്ടുമുമ്പത്തെ കവലയിലെ കുട്ടികളെ കയറ്റാതെ തിരിച്ചുവരാമെന്ന് ആംഗ്യം കാട്ടി ജോസ് ജീപ്പുമായി മുന്നോട്ട് പാഞ്ഞു; ഇറക്കം ഇറങ്ങി മതിലിലേക്ക് ഇടിച്ചുകയറിയുണ്ടായ ദുരന്തം; ആശുപത്രിയിലെത്തുമ്പോൾ നാഡീസ്പന്ദനമുണ്ടായിരുന്ന കൊച്ചു നയനയേയും രക്ഷിക്കാനായില്ല; പുതുവേലി ജീപ്പപകടത്തിൽ മുത്തോലപുരം ഗ്രാമത്തിൽ കണ്ണീർമഴ6 March 2017 12:40 PM IST
Bharathഇന്നലെ മരിച്ച ഷഹാനയും ടെക്‌നോപാർക്കിലെ ജീവനക്കാരി; പുഞ്ചിരി പൊഴിച്ചും പ്രകാശം പരത്തിയും നടന്ന നാല് സഹപ്രവർത്തകരുടെ അകാല വിയോഗത്തിൽ നടുങ്ങി ടെക്‌നോപാർക്ക്; ഇനിയും എത്രപേർ എന്നറിയാതെ ആശങ്കയിൽ തേങ്ങി ടെക്കികൾ5 March 2017 10:20 AM IST
Bharathപോയത് ആഴ്ചയവസാനം മടങ്ങിയെത്താമെന്ന പതിവു വാഗ്ദാനം നല്കിയിട്ട്; തിരിച്ചെത്തേണ്ട സമയത്തു ലഭിച്ച ഫോൺകോളിൽ അറിയിച്ചത് ബസ് അപകടത്തെക്കുറിച്ച്; ഇന്ന് മടങ്ങിയെത്തിയത് വെള്ളപൊതിഞ്ഞ ചേതനയറ്റ ശരീരം; റോമിയുടെ മരണത്തിൽ കണ്ണീർക്കടലിലാഴ്ന്ന് മാതാപിതാക്കളായ വർഗീസും മറിയാമ്മയും4 March 2017 5:37 PM IST
Bharathചിരിച്ചും സന്തോഷം പങ്കിട്ടും അവർ ബസ് യാത്ര തുടങ്ങി; രണ്ട് മണിക്കൂറിനകം ആശങ്കയുമായി ഫോൺവിളിയെത്തി; ടെക്കികൾക്ക് ആശ്വാസമാകാൻ തുടങ്ങിയ സർവ്വീസ്; മിടുമിടുക്കരുടെ വിയോഗ ദുഃഖത്തിൽ വിതുമ്പി ടെക്നോപാർക്ക്4 March 2017 5:14 PM IST
Bharathലിൻസിന്റെ പിതാവ് തലച്ചോറിന് അർബുദം ബാധിച്ചു മരിച്ചത് ആറു മാസം മുമ്പ്; കൂത്രപ്പള്ളി ആലഞ്ചേരി കുടുംബത്തെ ദുരന്തം വിട്ടൊഴിയുന്നില്ല; ആയൂരിലെ ബസ് അപകടത്തിൽ കുടുംബത്തിലെ അവസാന അത്താണിയായ പൊന്നുമോളും കൂടി യാത്രയായതോടെ കണ്ണീർ തോരാതെ അമ്മ മറിയാമ്മ4 March 2017 2:33 PM IST
Bharathചേതനയറ്റ മക്കളുടെ ദേഹം ആംബുലൻസിൽ നിന്നെടുത്തപ്പോൾ അലറിക്കരഞ്ഞ് ഉമ്മയും ബാപ്പയും; ദമാമിൽ നീന്തൽക്കുളത്തിൽ വീണ് മരിച്ച കുഞ്ഞുങ്ങളുടെ വേർപാട് ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്‌ത്തി; ഷമാസിനും ഷഫാനും കരുനാഗപ്പള്ളി ജുമാ മസ്ജിദിൽ ഒരേ കബറിൽ അന്ത്യവിശ്രമം3 March 2017 5:24 PM IST
Bharathപ്രിയപ്പെട്ട കണ്ണന്റെ മരണം വിശ്വസിക്കാനാവാതെ നാട്ടുകാർ; അലമുറയിട്ടു കരയുന്ന അമ്മ ഉഷയെയും അനിയത്തി ശ്രീജയയെും എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കൾ; കാഷ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ശ്രീജിത്തിന് കണ്ണീരിൽ കുതിർന്ന അന്ത്യമൊഴി; സംസ്‌കാരം പൂർണ ബഹുമതികളോടെ25 Feb 2017 5:20 PM IST
Bharath{{അനശ്വര ആത്ഹത്യ തെരഞ്ഞെടുത്തത് മാതാപിതാക്കളുടെ രോഗവും പട്ടിണിയും ജീവതം ദുസഹമാക്കിയപ്പോള്‍; മുഴു പട്ടുണിയിലായ കുടുംബത്തെ സഹായിക്കാന്‍ കഴിയാതിരുന്ന വ്യഥയില്‍ നാട്ടുകാര്‍; പ്രായ്ശ്ചിതമായി അച്ചന്‍കോവിലാറ്റില്‍ ചാടി ജീവനൊടുക്കിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം സ്വന്തം മണ്ണില്‍തന്നെ സംസ്‌കരിക്കാന്‍ നാട്ടുകാര്‍ പിരിവിട്ടു ഭൂമി വാങ്ങി}}24 Feb 2017 3:23 PM IST
Bharathവാട്‌സ് ആപ്പിൽ പ്രചരിച്ച ദൃശ്യങ്ങളുടെ ഉടമകളെ കാണാൻ ആളുകൾ ജോലി സ്ഥലത്ത് എത്താൻ തുടങ്ങിയതോടെ യുവതീ യുവാക്കൾ ജോലി ഉപേക്ഷിച്ചു; പെൺകുട്ടിക്കുണ്ടായ നാണക്കേടിൽ മനസു നീറി; നാട്ടിൽ എത്തിയപ്പോഴും പരിഹാസ ചിരികൾ മാത്രം: വീടിന് പുറത്തിറങ്ങാതെ കുറച്ചു ദിവസം കഴിഞ്ഞ അനീഷ് ഒടുവിൽ മരണം തന്നെയെന്ന് ഉറപ്പിച്ചു24 Feb 2017 7:48 AM IST