Bharathഹൈന്ദവ പശ്ചാത്തലത്തിൽ നിന്നെത്തി ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും വലിയ സുവിശേഷ പ്രഭാഷകനായി; ദൈവജനത്തിനായി ധീരമായി പടവാളേന്തിയ കർമ്മയോഗിയായി; തിരുവട്ടാർ കൃഷ്ണൻകുട്ടി വിടവാങ്ങുമ്പോൾ അവസാനിക്കുന്നത് ഒരു യുഗം30 March 2017 7:47 PM IST
Bharathപ്ലസ് ടു പരീക്ഷ കഴിഞ്ഞത് ആഘോഷിക്കാൻ തെന്മലയ്ക്കു പോകവേ കല്ലടയാറിൽ കുളിക്കാൻ ഇറങ്ങിയത് മരണത്തിലേക്കുള്ള യാത്രയായി; നാടിനെ കണ്ണീരിലാഴ്‌ത്തിയ അരുണിന്റെയും സ്ലോമിന്റെയും വിയോഗം വിശ്വസിക്കാനാവാതെ സഹപാഠികൾ; അരുണിന്റെ ഫേസ്‌ബുക് പോസ്റ്റ് അറം പറ്റിയതിലും ഞെട്ടൽ വിട്ടുമാറുന്നില്ല30 March 2017 2:36 PM IST
Bharathഹിന്ദുവായി ജനിച്ച് കമ്യൂണിസ്റ്റായി പ്രവർത്തിച്ച് സുവിശേഷപ്രാസംഗികനായ വിപ്ലവകാരി ആർ.കൃഷ്ണൻകുട്ടി. മണിക്കൂറുകൾ നീളുന്ന പ്രസംഗങ്ങളിലൂടെ വിശ്വാസികളെ ഉണർത്തിയ പ്രാസംഗികൻ.30 March 2017 11:30 AM IST
Bharathസ്‌നേഹം മാത്രം നൽകിയ ഭർത്താവിനെ ദൈവം വിളിച്ചപ്പോൾ ഭാര്യയ്ക്ക് ഒന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല; പാങ്ങോട് സ്വദേശിനിയായ യുവതി ഭർത്താവിന് ചിതയൊരുക്കിയതിന് തൊട്ടടുത്ത് പോയി തൂങ്ങി മരിച്ചു; അനാഥരായി തീർന്ന രണ്ട് കുരുന്നുകളുടെ നിലവിളി സഹിക്കാനാവാതെ നാട്ടുകാർ25 March 2017 4:30 PM IST
Bengalകൊച്ചു കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ പീഡനത്തിന് ഇരയാകുന്ന കേരളം; ദൈവത്തിന്റെ സ്വന്തം നാട്ടിൽ പീഡനങ്ങളുടെ പെരുമഴക്കാലമോ?കോരസൺ വർഗീസ്24 March 2017 9:31 AM IST
Bharathരണ്ടാഴ്‌ച്ച മുമ്പ് ജോലി തേടി ബാംഗ്ലൂരിലേക്ക് പോയി അജോമോൻ തിരിച്ചുവന്നത് ചേതനയറ്റ ശരീരമായി; ഭക്ഷ്യവിഷബാധയും മഞ്ഞപ്പിത്തവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചത് ഇന്നലെ; കളിതമാശക്കാരനായ യുവാവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി ഇടകടത്തി ഗ്രാമം23 March 2017 6:40 PM IST
Bharathപ്രശസ്ത നോവലിസ്റ്റ് ജോയ്‌സിയുടെ മകൻ ബാലു വാഹനാപകടത്തിൽ മരിച്ചു; അപകടമുണ്ടായത് ഇന്നലെ രാത്രി ബാംഗ്‌ളൂരിൽ വച്ച്; അടുത്തമാസം ഉപരിപഠനത്തിന് ബ്രിട്ടനിൽ പോകാനിരിക്കെ ഉണ്ടായ ദുരന്തം നാടിനും വേദനയായി18 March 2017 2:09 PM IST
Bharathബിഎംഡബ്‌ള്യു കാർ മരത്തിലിടിച്ച് കത്തി റേസിങ് താരം അശ്വിനും ഭാര്യയും വെന്തുമരിച്ചു; അപകടത്തിൽ തകർന്ന കാർ രക്ഷിക്കാൻ എത്തിയവർ നോക്കിനിൽക്കെ പൊടുന്നനെ തീഗോളമായി മാറി; മറീന ബീച്ചിന് സമീപമുണ്ടായ ദുരന്തത്തിൽ മരിച്ചത് താരമെന്ന് തിരിച്ചറിഞ്ഞത് കത്തിയമർന്ന കാറിന്റെ നമ്പർ നോക്കി18 March 2017 1:15 PM IST
Bharathറോഡ് മുറിച്ചു കടക്കവേ ഇംഗ്‌ളണ്ടിൽ 88 കാരൻ ഓടിച്ചിരുന്ന കാറിടിച്ച് അപകടത്തിൽപെട്ട കോട്ടയംകാരനായ മലയാളി യുവാവ് ഒടുവിൽ മരണത്തിന് കീഴടങ്ങി; പോൾ ജോണിന്റെ ശരീരത്തിൽ ഉപയോഗപ്രദമായ മുഴുവൻ അവയവങ്ങളും ശസ്ത്രക്രിയയിലൂടെ സംരക്ഷിക്കുന്ന തിരക്കിൽ മാഞ്ചസ്റ്ററിലെ ആശുപത്രി: അവയവ ദാന ചരിത്രത്തിൽ പുതിയ നാഴികക്കല്ലായി ഒരു മലയാളിയുടെ ജീവിതം17 March 2017 1:01 PM IST
Bharathഒരു വർഷം മുൻപ് പിതാവ് കാൻസർ വന്നു മരിച്ചു; മാതാവിന് ഗുരുതരമായ വൃക്കരോഗം; ദുരിതം വിടാതെ പിന്തുടർന്നപ്പോൾ വീടു പുലർത്താൻ പെയിന്റിങ് തൊഴിലാളിയായി; വേനൽ മഴയ്‌ക്കൊപ്പമുണ്ടായ മിന്നൽ ജീവനുമെടുത്തു; ഗിരീഷിന്റെ വേർപാടിൽ മനംനൊന്ത് നെല്ലിമുകൾ ഗ്രാമം16 March 2017 12:00 PM IST
Bharathഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലിയുടെ മകൻ; സാദാ കേബിൾ ഓപ്പറേറ്ററിൽ നിന്നും ഷാജി കൈലാസിന്റെ ആക്ഷൻ ചിത്രങ്ങളിൽ സഹായിയായി തുടക്കം; പൃഥ്വിരാജിന് 'പുതിയമുഖം' നൽകി ശ്രദ്ധേയനായി; വിടവാങ്ങുന്നത് വിജയഫോർമുലകൾക്ക് പിന്നാലെ പോകാത്ത സംവിധായകൻ; ദീപൻ വിയോഗത്തിൽ ഞെട്ടി സിനിമാ ലോകം13 March 2017 1:48 PM IST
Bharathവീട്ടിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ സ്‌കൂൾ തൊടിയിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തി; കത്തിയമരുന്ന ദേഹവുമായി റോഡിലേക്ക് ഓടിയെത്തിയപ്പോൾ കണ്ടുനിന്നവർ തീയണച്ചു; ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടമായി; പരീക്ഷയിൽ തോറ്റ ന്യൂമാൻ കോളജ് വിദ്യാർത്ഥി സുധീറിന്റെ കടുംകൈയിൽ ഞെട്ടി സഹപാഠികൾ12 March 2017 9:54 AM IST