Bharath - Page 291

1100 കോടി ബാധ്യതയുള്ള കൺസ്യൂമർഫെഡിൽ ഒരു വർഷം ചായ കുടിച്ചതിനു മൂന്നു കോടി; പ്രസിഡന്റിന്റെ സന്ദർശനത്തിന് മാത്രം മൂന്നരലക്ഷം; ഡ്രൈവറുടെ ഭക്ഷണത്തിനു 9 ലക്ഷം: ജോയി തോമസിനെ മാറ്റാൻ സുധീരൻ പറയുന്നതു വെറുതേയല്ല
അഞ്ചരകോടിക്ക് വാങ്ങാമായിരുന്ന ഇടപാടിന് ആറരക്കോടി നൽകി ആർക്കും വേണ്ടാത്ത പ്രിയദർശനി ആശുപത്രി വാങ്ങി ഫാർമസി കോളേജ് തുടങ്ങിയതിൽ കള്ളക്കളി; സഹകരണമന്ത്രിയുടെ ഇടപെടലിൽ ദുരൂഹത; കൺസ്യൂമർ ഫെഡിനെ മുടിച്ച മറ്റൊരു ഇടപാട്
കൺസ്യൂമർ ഫെഡിലെ അഴിമതിക്കാരെ സംരക്ഷിക്കുന്നത് സ്‌പെഷ്യൽ സെക്രട്ടറിയോ? അഴിമതിപ്പട്ടിക നിരത്തിയപ്പോൾ അതു മുക്കിയ ശേഷം തെളിവുണ്ടോ എന്ന് ചോദ്യം; ഇന്നോടെ എല്ലാം കോംപ്ലിമെൻസാക്കി; തച്ചങ്കരിയും ഹാപ്പി
പാവങ്ങൾക്കുള്ള മരുന്ന് മറിച്ചു വിറ്റും ജോയ് തോമസ് പള്ള വീർപ്പിച്ചു; മയക്കുമരുന്ന് മാഫിയകൾക്കുള്ള മരുന്നുകളും സർക്കാർ സ്ഥാപനത്തിൽ നിന്ന്; മദ്യ കമ്പനികളിൽ നിന്നും കമ്മീഷൻ നേടിയ കോടികൾ ആരുടെ പോക്കറ്റിൽ? അഴിമതിയെന്ന വാക്കിനെ നാണം കെടുത്തുന്ന അഴിമതിക്കഥ തുടരുന്നു
ജോയ് തോമസ് രണ്ടു മണിക്കൂർ വിശ്രമിച്ചപ്പോൾ സർക്കാറിന് നഷ്ടം 6564 രൂപ! 16000 രൂപ മാസശമ്പളമുള്ള ഉദ്യോഗസ്ഥൻ ഒരു ദിവസം ഹോട്ടലിൽ താമസിക്കാൻ 12000 രൂപ; ഉദ്യോഗസ്ഥർക്കും ഭരണസമിതി അംഗങ്ങൾക്കും എങ്ങോട്ടു പോകണമെങ്കിലും വിമാനം തന്നെ വേണം