Bharath - Page 292

എയ്ഡ്‌സിനുള്ള മരുന്ന് പാഴ്‌സലിൽ എത്തിക്കാം; പണം അക്കൗണ്ടിലിട്ടാൽ മതി; അസുഖം ഉറപ്പായി മാറും; ആയുർവേദമായതിനാൽ മുടങ്ങാതെ കഴിക്കണമെന്ന ഉപദേശവും ഫ്രീ: ദൈവത്തിന്റെ സ്വന്തം നാട്ടിലെ മരുന്ന് തട്ടിപ്പിന്റെ മറ്റൊരു മുഖം
കുടവയറിനെ ആലില വയറാക്കുന്ന ലവണ തൈലം! വാർദ്ധക്യത്തെ പുളകം കൊള്ളിക്കാൻ വാജി തൈലവും; തട്ടിപ്പിന്റെ തൈലങ്ങൾ വാങ്ങിയവർക്ക് ധനനഷ്ടവും മാനഹാനിയും; ഇന്ദുലേഖ ഇപ്പോഴും വിപണിയിലെ ചന്ദ്രലേഖ: ആയുർവേദ തട്ടിപ്പിന്റെ കഥകൾ തുടരുന്നു
സർക്കാർ വിലക്കിന് പുല്ലുവില! വിൽക്കരുതെന്ന് പറഞ്ഞിട്ടും ചൂടപ്പം പോലെ വിറ്റഴിയുന്ന മരുത്വ ഉൽപ്പന്നങ്ങൾ; അപ്‌സരസുകളുടെ അംഗലാവണ്യം സ്വപ്‌നം കണ്ടവരെ പറ്റിക്കാൻ പഞ്ചജീരകഗുഡവും: മരുത്വാ ഫാർമയുടെ മയക്കുവിദ്യകൾ ഇങ്ങനെ
ആസ്ത്മയ്ക്കുള്ള ഗംഭീര ഉൽപ്പന്നത്തിനു മോഹൻലാലിന്റെ സാക്ഷ്യപത്രം! തട്ടിപ്പ് മരുന്നിന്റെ പരസ്യത്തിനു സൂപ്പർതാരം മോഡലായപ്പോൾ കോടികളുടെ വിറ്റുവരവും; വ്യാജ ഔഷധം വിപണിയിൽ ഇറക്കിയതിനു കോടതി ശിക്ഷിച്ച പങ്കജകസ്തൂരിക്കാരനു പത്മശ്രീ നൽകി രാജ്യത്തിന്റെ ആദരവും
ഇടവേളയ്ക്കു ശേഷം ധാത്രിയുടെ പരസ്യം വീണ്ടും; പരസ്യം ചെയ്തു നോക്കി മറ്റു ചില ആയുർവേദ ഉൽപന്നങ്ങളും; പത്രങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കീശ വീർപ്പിച്ച തട്ടിപ്പ് ഉൽപ്പന്നങ്ങൾ വീണ്ടും മലയാളിയെ വിഴുങ്ങാൻ വരുമോ?