Keralam - Page 10

വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് റിയല്‍ എസ്റ്റേ് കച്ചവടങ്ങളില്‍ താല്‍പര്യം; ഗുണ്ടാ സംഘങ്ങള്‍ സജീവം; ഹോട്ടല്‍ ജീവനക്കാരന് വെട്ടേറ്റ സംഭവത്തില്‍ ബോംബേറ് ഉള്‍പ്പെടെയുള്ള കേസിലെ പ്രതി; പ്രതികളെ പോലീസ് പിടികൂടി